Indian

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ലഖ്നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോടാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ഏറെ നാളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്ക് അവസാനമാകുമെന്നാണ് കരുതപ്പെടുന്നത്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിലും പ്രചാരണത്തിലുമായിരിക്കും തന്റെ ശ്രദ്ധയെന്നും പ്രിയങ്ക വ്യക്തമാക്കി. നേരത്തെ അമേത്തി അല്ലെങ്കില്‍ റായ്ബറേലി മണ്ഡലങ്ങളാണ് പ്രിയങ്കയ്ക്കായി കോണ്‍ഗ്രസ് കണ്ടുവെച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രിയങ്കയുടെ സജീവ രാഷ്ട്രീയപ്രവേശനം പോലും ഇതിന് വേണ്ടിയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ഒരുങ്ങുന്നതായി യുപിയില്‍ പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധിയുടെ 16 മണിക്കൂര്‍ നീണ്ട ചര്‍ച്ച

12ാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളെ ഇനിയൊരിക്കലും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കരുതെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കഴിഞ്ഞ തവണ നിങ്ങള്‍ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്ത് ഒരു 12ാം ക്ലാസുകാരനെയാണെന്നും അദ്ദേഹത്തിന് എവിടെയെല്ലാമാണ് ഒപ്പിടുന്നതെന്ന് മനസിലാകില്ലെന്നും കെജ്രിവാള് പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പ്രതിപക്ഷ നേതാക്കളുടെ റാലിയിലാണ്

രാജസ്ഥാനില്‍ വാലന്റൈന്‍സ് ഡേ മാതൃ പിതൃ പൂജ്യദിനമാക്കി മാറ്റിയ ബിജെപി നടപടി തിരുത്തി കോണ്‍ഗ്രസ്. മാതാപിതാക്കളോടുള്ള ആദരവ് പ്രകടിപ്പിക്കുന്ന ദിനമായി ഫെബ്രുവരി 14 ാം തീയതി ആചരിക്കണമെന്ന ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് കോണ്‍ഗ്രസ് സര്‍ക്കാര്‍ റദ്ദ് ചെയ്തു. ഫെബ്രുവരി 14 പ്രണയദിനമായി തന്നെ രാജസ്ഥാനില്‍ ആചരിക്കുമെന്നും കോണ്‍ഗ്രസ് ഉത്തരവില്‍ വ്യക്തമാക്കി. മാതാപിതാക്കള്‍ക്ക്

നാളെ വാലന്റൈന്‍സ് ദിനം ആഘോഷിക്കാനൊരുങ്ങുകയാണ്. ചുവന്ന റോസപ്പൂക്കളും, ഹൃദയ ചിഹ്നങ്ങളും സമ്മാനങ്ങളും കാര്‍ഡുകളും നിറയും. തന്റെ പ്രണയിനിക്ക് സ്പെഷ്യലായി എ്തു നല്‍കാമെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. എത്ര ലക്ഷം മുടക്കാനും അവര്‍ തയ്യാറാണ്. ഇവിടെ ഒരാള്‍ വാലന്റൈന്‍സ് ദിനം ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. വാലന്റൈന്‍സ് ദിനത്തില്‍ കാമുകിയ്ക്ക് സമ്മാനിക്കാന്‍ രണ്ട് ലക്ഷം

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങി. സ്ഥാനാര്‍ത്ഥികളുടെ സാധ്യത പട്ടികയുമായി ബിജെപി. തിരുവനന്തപുരത്ത് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനും രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിയും ഇടംപിടിച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി നിര്‍മ്മല സീതാരാമനാണ് മൂന്നാമതായി പരിഗണിക്കപ്പെടുന്ന വ്യക്തിയെന്നും സൂചനകളുണ്ട്. ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ബിജെപി പുറത്തുവിട്ടിട്ടില്ല.

രാജ്യസഭയില്‍ ശൂന്യവേള സമയത്ത് നടന്ന ഒരു തമാശയാണ് വാര്‍ത്തയായിരിക്കുന്നത്. രാവിലെ ശൂന്യവേള പുരോഗമിക്കവേ, സീറ്റില്‍നിന്നെഴുന്നേറ്റ സുരേഷ് ഗോപി, കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ അംഗങ്ങളുടെ ഇരിപ്പിടത്തിനടുത്തേക്ക് നടന്നുനീങ്ങി. ഇതിനിടെ പെട്ടെന്ന് സുരേഷ് ഗോപിക്ക് കാലിടറി ചെറുതായൊന്ന് വീണു. ഇതോടെ സഭയില്‍ എല്ലാവരുടെയും ശ്രദ്ധ അവിടേക്കായി. അടുത്തുണ്ടായിരുന്ന മറ്റൊരംഗം

റഫാല്‍ ഇടപാടില്‍ പുതിയ വെളിപ്പെടത്തലുകള്‍. വീണ്ടും കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. പുതിയ വ്യവസ്ഥകള്‍ മുന്‍കരാറിനേക്കാള്‍ മോശമെന്ന് ഇന്ത്യന്‍ ചര്‍ച്ചാസംഘത്തിലെ മൂന്ന് അംഗങ്ങള്‍ രേഖാമൂലം അറിയിച്ചതിന് തെളിവ്. പുതിയ കരാറിലെ വ്യവസ്ഥകള്‍ മുന്‍കരാറിനേക്കാള്‍ മോശമെന്ന് പ്രതിനിധികള്‍ അറിയിച്ചിരുന്നു. ഏഴംഗ

എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റ പ്രിയങ്ക ഗാന്ധി വാദ്ര ട്വിറ്ററില്‍ അക്കൗണ്ട് തുടങ്ങി. നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരക്കണക്കിന് പേരാണ് പ്രിയങ്കയെ ഫോളോ ചെയ്തു തുടങ്ങിയത്. സൂപ്പര്‍ താരം രജനി കാന്തിനോടാണ് പ്രിയങ്കയുടെ വരവിനെ ശശി തരൂര്‍ ഉപമിച്ചത്. എന്നാല്‍ ഒരു ട്വീറ്റ് പോലുമില്ലാതെ പ്രിയങ്കയുടെ അക്കൗണ്ട് വെരിഫൈഡ് ചെയ്ത നടപടിയ്ക്കെതിരെ വിമര്‍ശനവും ട്രോളും

പ്രധാനമന്ത്രി നരേന്ദ്ര മോദി കുട്ടികള്‍ക്ക് ഭക്ഷണം വിളമ്പുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്. പരിപാടിയില്‍ വൈകി എത്തിയ മോദി വേഗത്തില്‍ പ്രസംഗം അവസാനിപ്പിച്ച് കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം നല്കാന് എത്തുകയായിരുന്നു. ഈ കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം ഇന്ന് ഞാന്‍ തന്നെ വിളമ്പികൊടുക്കും എന്നു പറഞ്ഞാണ് മോദി പ്രസംഗം അവസാനിപ്പിച്ചത്. യുപിയിലെ വൃന്ദാവനിയിലായിരുന്നു ചടങ്ങ്. മോദി കൈ

മുത്തൂറ്റ് ശാഖയില്‍ മുഖം മൂടി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ ആറുപേരെ ഹൈദരാബാദില്‍ അറസ്റ്റു ചെയ്തു ; 25 കിലോ സ്വര്‍ണവും പണവും കണ്ടെത്തി
തമിഴ്നാട്ടിലെ കൃഷ്ണഗിരിയില്‍ മുത്തൂറ്റ് ശാഖയില്‍ മുഖം മൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച നടത്തിയ സംഘത്തിലെ ആറുപേരെ അറസ്റ്റു ചെയ്തു. ഹൈദരാബാദില്‍നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട് ഹൊസൂരിലെ ബ്രാഞ്ചില്‍നിന്നും തോക്ക് ചൂണ്ടി 25 കിലോ സ്വര്‍ണമാണ് കവര്‍ന്നത്. 96000 രൂപയും

നിന്ന നില്പില് കുഴഞ്ഞു വീഴുക, വായില്‍ നിന്നു നുരയും ; ആന്ധ്രാ പ്രദേശില്‍ വീണ്ടും അജ്ഞാത രോഗം ; 22 ഓളം പേര് ആശുപത്രിയില്‍
വീണ്ടും അജ്ഞാത രോഗത്തിന്റെ പിടിയില്‍ ആന്ധ്രാപ്രദേശ്. പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ പുല്ല, കൊമിരെപളളി എന്നീ ഗ്രാമങ്ങളിലാണ് ആളുകള്‍ക്ക് അജ്ഞാത രോഗം കണ്ടെത്തിയിരിക്കുന്നത്. നിന്ന നില്പില് കുഴഞ്ഞുവീഴുകയായിരുന്നു ഇവര്‍. കുഴഞ്ഞുവീണവരുടെ വായില്‍ നിന്ന് നുരയും വന്നതായി

കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തിയത് നാട്ടുകാര്‍ പിടികൂടി ; നാണക്കേടുകൊണ്ട് യുവാവ് നാടുവിട്ടത് പാകിസ്താനിലേക്ക് ; വിട്ടുകിട്ടാന്‍ ബിഎസ്എഫും പോലീസും ശ്രമം തുടരുന്നു
കാമുകിയെ കാണാന്‍ രാത്രി വീട്ടിലെത്തിയത് നാട്ടുകാര്‍ പിടികൂടി. നാണക്കേടില്‍ കാമുകന് ഒളിച്ചോടിയത് പാകിസ്താനിലേയ്ക്കും. രാജസ്ഥാനിലെ ബാഡ്മേര്‍ ജില്ലയിലാണ് അമ്പരപ്പിക്കുന്ന സംഭവം. യുവാവ് ഇപ്പോള്‍ പാക് റേഞ്ചര്‍മാരുടെ പിടിയിലാണ്. വിട്ടുകിട്ടാനുള്ള ശ്രമങ്ങള്‍ വീട്ടുകാരും പോലീസും

പ്രിയങ്ക ഗാന്ധിയുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പത്തുലക്ഷം കലണ്ടറുകള്‍ ; യുപിയില്‍ പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമോ ; ചര്‍ച്ച സജീവം
അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രിയങ്കാ ഗാന്ധിയുടെ ചിത്രങ്ങള്‍ അടങ്ങുന്ന കലണ്ടര്‍ അച്ചടിച്ച് കോണ്‍ഗ്രസ്. പ്രിയങ്കയുടെ മുഴുനീള ചിത്രമുള്ള 12 പേജുള്ള പത്തു ലക്ഷം കലണ്ടറാണ് സംസ്ഥാനത്ത് വിതരണം ചെയ്യുന്നത്. തെരഞ്ഞെടുപ്പില്‍ പ്രിയങ്ക കോണ്‍ഗ്രസിന്റെ

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഗ്രാമം നിര്‍മ്മിച്ച സംഭവം ; സ്വന്തം ഭൂമിയില്‍ നിര്‍മ്മാണം നടത്തുന്നത് സാധാരണ കാര്യമാണെന്ന് ചൈന
അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ ഗ്രാമനിര്മാണ വിവാദത്തില്‍ പ്രതികരണവുമായി ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഹുആ ചുന്‍യിംഗ്. ചൈന ഗ്രാമനിര്‍മാണം നടത്തുന്നത് സ്വന്തം പ്രദേശത്തിനുള്ളില്‍ നിന്നാണെന്നും അതിനെ എതിര്‍ക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ചൈന വ്യക്തമാക്കി.

കോവിഡ് ബാധിച്ച് ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന ശശികലയുടെ ആരോഗ്യനിലയില്‍ ആശങ്കയുമായി കുടുംബം ; വിദഗ്ധ ചികിത്സയ്ക്കായി കേരളത്തിലേക്ക് മാറ്റണമെന്ന് അഭിഭാഷകന്
ശ്വാസ തടസത്തെ തുടര്‍ന്ന് ബെംഗളൂരുവിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുന്‍ എഐഎഡിഎംകെ നേതാവ് വി കെ ശശികലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. നിലവില്‍ ഐസിയുവിലാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്ത ബുധനാഴ്ച ജയില്‍ മോചിതയാകാനിരിക്കെയാണ് ശശികലയ്ക്ക്
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.