Indian

ഉവൈസിയെ ഹൈദരാബാദില്‍ തളച്ചിടാന്‍ തന്ത്രവുമായ ക്രിക്കറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍; ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ ആലോചന
ഹൈദരാബാദിലെ മുസ്ലീം വോട്ടുകളില്‍ കണ്ണെറിയുന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ്. ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഗോവ, തെലങ്കാന, യു.പി,ജാര്‍ഖണ്ഡ്, ദാമന്‍ ദിയു എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികളെളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയയുടെ പേര് ചര്‍ച്ചയായത്. ഇന്ത്യന്‍ ക്രിക്കറ്റ് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകനും കോണ്‍ഗ്രസ് നേതാവുമായ മുഹമ്മദ് അസ്ഹറുദ്ദീനാണ് സാനിയയുടെ പേര് മുന്നോട്ട് വെച്ചത്. സാനിയയുടെ ജനപ്രീതിയും സെലിബ്രിറ്റി സ്റ്റാറ്റസും ഹൈദരാബാദ് നഗരത്തില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാന്‍ സഹാകരമാകുമെമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍.

More »

ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ല; വയോധികയെ ക്രൂരമായി ആക്രമിച്ച് പേരമകനും ഭാര്യയും; മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത്
വയോധികയുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് പേരമകനും ഭാര്യയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭോപ്പാല്‍ സ്വദേശിയായ 70കാരിയെയാണ് പേരമകനും ഇയാളുടെ ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കേസെടുത്ത പോലീസ് പ്രതികളായ ദീപക് സെന്‍, ഭാര്യ പൂജ സെന്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. സലൂണ്‍ ഉടമയായ ദീപക്ക്

More »

എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു; പിന്നാലെ മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ
മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. യുപിഐ ഭരണ കാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതില്‍ അഴിമതിയെന്ന കേസാണ് അവസാനിപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് പട്ടേല്‍ എന്‍ഡിഎ സഖ്യത്തിലുള്ള എന്‍സിപി അജിത് പവാര്‍ വിഭാഗത്തില്‍ ചേര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേസ് അവസാനിപ്പിച്ചതെന്ന് പ്രതിപക്ഷം

More »

കോണ്‍ഗ്രസിന് വീണ്ടും കുരുക്ക് ; സാമ്പത്തിക പ്രതിസന്ധിക്കിടെ 1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. 1700 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് പാര്‍ട്ടിക്ക് കൈമാറി. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയും അടങ്ങുന്നതാണ് തുക. അതേസമയം ആദായനികുതി വകുപ്പിന്റെ ഇടപെടലുകളെ തുടര്‍ന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധി

More »

ഗുണ്ടാതലവന്‍ മുഖ്താര്‍ അന്‍സാരി തടവിലായിരിക്കെ മരിച്ചു; യുപിയില്‍ നിരോധനാജ്ഞ
ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നായിരന്നു മരണം. അന്‍സാരിയുടേത് കൊലപാതകമാണെന്ന് ആരോപിച്ച് കുടുംബവും അഭിഭാഷകനും

More »

ബംഗളൂരു കഫെ സ്‌ഫോടനം; അന്വേഷണത്തില്‍ വഴിത്തിരിവ്, മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍
രാമേശ്വരം കഫേ സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ ആദ്യ വഴിത്തിരിവ്. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന കര്‍ണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന വ്യാപക തിരച്ചിലിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്. മുസാവിര്‍ ഷസീബ് ഹുസൈന്‍, അബ്ദുള്‍ മത്തീന്‍ താഹ തുടങ്ങി മറ്റ് രണ്ട്

More »

പ്രചാരണത്തിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പോസ്റ്ററുകള്‍ ഉപയോഗിച്ചു; യൂസഫ് പത്താനെതിരെ കോണ്‍ഗ്രസ്
മുന്‍ ക്രിക്കറ്റ് താരവും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ യൂസഫ് പത്താനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്. പ്രചാരണത്തിനായി പത്താന്‍ ഇന്ത്യ 2011ല്‍ ലോകകപ്പ് ക്രിക്കറ്റില്‍ വിജയം നേടിയതിന്റെ പോസ്റ്ററുകള്‍ ഉപയോഗിച്ചു. തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്നാണ് കോണ്‍ഗ്രസിന്റെ പരാതിയില്‍ പറയുന്നത്. ബംഗാളിലെ ബെര്‍ഹാംപൂര്‍ മണ്ഡലത്തിലാണ് യൂസഫ് പത്താന്‍

More »

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാവിന് സീറ്റ് നല്‍കാത്തതില്‍ മനംനൊന്ത് കര്‍ണാടകയില്‍ അനുയായികള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ആത്മഹത്യക്ക് ശ്രമിച്ചു. ബി വി നായികിന്റെ അനുയായികളായ ശിവകുമാറും ശിവമൂര്‍ത്തിയുമാണ് പെട്രോള്‍ ഒഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. നടു റോഡില്‍ വെച്ചാണ് ഇരുവരും ദേഹത്ത് പെട്രോള്‍ ഒഴിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റൊരാളാണ് ഇവരുടെ പക്കല്‍ നിന്ന് പെട്രോള്‍ കാനുകള്‍ പിടിച്ച് വാങ്ങിച്ചത്. ബി വി നായികിന് മത്സരിക്കാന്‍ അവസരം നല്‍കാത്തതില്‍ അനുയായികള്‍ കടുത്ത

More »

500 രൂപ നോട്ടുകളുടെ കൂമ്പാരത്തില്‍ കിടന്നുറങ്ങുന്ന അസ്സമില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്‍ ; ദൃശ്യങ്ങള്‍ വൈറലായതോടെ കൈയ്യൊഴിഞ്ഞ് പാര്‍ട്ടി
500 രൂപ നോട്ടുകളുടെ കൂമ്പാരത്തില്‍ കിടന്നുറങ്ങുന്ന അസ്സമില്‍ നിന്നുള്ള രാഷ്ട്രീയ പ്രവര്‍ത്തകന്റെ ദൃശ്യം കണ്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഉദയഗിരി ജില്ലയിലെ ബൈരാഗുരിയിലെ വില്ലേജ് കൗണ്‍സില്‍ ഡവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാനായ ബെഞ്ചമിന്‍ ബസുമതാരി എന്നയാളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ കിടക്കുന്ന ഇയാളുടെ സമീപത്ത്

More »

ഉവൈസിയെ ഹൈദരാബാദില്‍ തളച്ചിടാന്‍ തന്ത്രവുമായ ക്രിക്കറ്റര്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍; ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാന്‍ ആലോചന

ഹൈദരാബാദിലെ മുസ്ലീം വോട്ടുകളില്‍ കണ്ണെറിയുന്ന എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസിയെ പിടിച്ചുകെട്ടാന്‍ കോണ്‍ഗ്രസ്. ഉവൈസിക്കെതിരെ ടെന്നീസ് താരം സാനിയ മിര്‍സയെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. ഗോവ, തെലങ്കാന, യു.പി,ജാര്‍ഖണ്ഡ്, ദാമന്‍ ദിയു എന്നിവിടങ്ങളിലെ

ഭക്ഷണമുണ്ടാക്കിയത് ഇഷ്ടപ്പെട്ടില്ല; വയോധികയെ ക്രൂരമായി ആക്രമിച്ച് പേരമകനും ഭാര്യയും; മര്‍ദ്ദനത്തിന്റെ വീഡിയോ പുറത്ത്

വയോധികയുണ്ടാക്കിയ ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് ആരോപിച്ച് പേരമകനും ഭാര്യയും ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഭോപ്പാല്‍ സ്വദേശിയായ 70കാരിയെയാണ് പേരമകനും ഇയാളുടെ ഭാര്യയും ചേര്‍ന്ന് ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തിന്റെ വീഡിയോ പുറത്തുവന്നതോടെ കേസെടുത്ത പോലീസ്

എന്‍ഡിഎ സഖ്യത്തില്‍ ചേര്‍ന്നു; പിന്നാലെ മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ

മുന്‍ വ്യോമയാനമന്ത്രി പ്രഫുല്‍ പട്ടേലിനെതിരായ അഴിമതിക്കേസ് അവസാനിപ്പിച്ച് സിബിഐ. യുപിഐ ഭരണ കാലത്ത് എയര്‍ ഇന്ത്യ വിമാനങ്ങള്‍ പാട്ടത്തിനെടുത്തതില്‍ അഴിമതിയെന്ന കേസാണ് അവസാനിപ്പിച്ചിരിക്കുന്നത്. മാസങ്ങള്‍ക്കു മുന്‍പ് പട്ടേല്‍ എന്‍ഡിഎ സഖ്യത്തിലുള്ള എന്‍സിപി അജിത് പവാര്‍

കോണ്‍ഗ്രസിന് വീണ്ടും കുരുക്ക് ; സാമ്പത്തിക പ്രതിസന്ധിക്കിടെ 1700 കോടിയുടെ പുതിയ നോട്ടീസ് കൈമാറി ആദായ നികുതി വകുപ്പ്

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കോണ്‍ഗ്രസിന് ആദായനികുതി വകുപ്പിന്റെ പുതിയ നോട്ടീസ്. 1700 കോടിയുടെ പുതിയ നോട്ടീസ് ആദായ നികുതി വകുപ്പ് പാര്‍ട്ടിക്ക് കൈമാറി. 2017-18 മുതല്‍ 2020-21 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ പിഴയും പലിശയും അടങ്ങുന്നതാണ് തുക. അതേസമയം ആദായനികുതി വകുപ്പിന്റെ ഇടപെടലുകളെ

ഗുണ്ടാതലവന്‍ മുഖ്താര്‍ അന്‍സാരി തടവിലായിരിക്കെ മരിച്ചു; യുപിയില്‍ നിരോധനാജ്ഞ

ഗുണ്ടാത്തലവനും മുന്‍എംഎല്‍എയുമായ മുഖ്താര്‍ അന്‍സാരിയുടെ മരണത്തിന് പിന്നാലെ ഉത്തര്‍ പ്രദേശില്‍ സുരക്ഷ കര്‍ശനമാക്കി പൊലീസ്. സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബാന്ദ ജയിലിലായിരുന്ന അന്‍സാരിയെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്നായിരന്നു മരണം.

ബംഗളൂരു കഫെ സ്‌ഫോടനം; അന്വേഷണത്തില്‍ വഴിത്തിരിവ്, മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍

രാമേശ്വരം കഫേ സ്‌ഫോടനക്കേസ് അന്വേഷണത്തില്‍ ആദ്യ വഴിത്തിരിവ്. സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന കര്‍ണ്ണാടക സ്വദേശി മുസമ്മില്‍ ഷെരീഫിനെ കസ്റ്റഡിയിലെടുത്തതായി എന്‍ഐഎ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മൂന്ന് സംസ്ഥാനങ്ങളിലായി നടന്ന വ്യാപക തിരച്ചിലിന് ശേഷമാണ്