Indian

കൂടിക്കാഴ്ചയെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല ; ജനങ്ങള്‍ക്ക് അറിവുള്ളതാണ് പരാമര്‍ശിച്ചത് ; പരീക്കറിന്റെ കുറ്റപ്പെടുത്തലിന് മറുപടിയുമായി രാഹുല്‍ഗാന്ധി
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ തന്നെ കടന്നാക്രമിക്കുന്നതിന് കാരണം പ്രധാനമന്ത്രിയുടെ സമ്മര്‍ദം ഉള്ളതുകൊണ്ടാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഈ സാഹചര്യത്തില്‍ പരീക്കറിനോട് തനിക്ക് സഹതാപമാണുള്ളതെന്ന് മറുപടി കത്തില്‍ രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പരീക്കറുമായി രാഹുല്‍ നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ജനങ്ങള്‍ക്ക് അറിവുള്ള കാര്യങ്ങള്‍ വീണ്ടും പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും റഫാല്‍ ഇടപാടില്‍ അഴിമതിക്കാരനായ പ്രധാനമന്ത്രിയെ തുറന്നുകാണിക്കാന്‍ തനിക്ക് അവകാശമുണ്ടെന്നും രാഹുല്‍ കത്തിലൂടെ വ്യക്തമാക്കി. മനോഹര്‍ പരീക്കറെ കണ്ടത് തികച്ചും സ്വകാര്യമെന്ന് ആദ്യം പറഞ്ഞെങ്കിലും, പിന്നീടാണ് വിവാദപരമായ പരാമര്‍ശം രാഹുല്‍ നടത്തിയത്. റഫാല്‍ ഇടപാടിനെക്കുറിച്ച് പ്രതിരോധമന്ത്രിയായിരുന്ന തനിക്ക്

More »

തിങ്കളാഴ്ച മായാവതി പ്രധാനമന്ത്രി, ചൊവ്വാഴ്ച അഖിലേഷ് യാദവ് ; പ്രതിപക്ഷ ഐക്യത്തെ കളിയാക്കി അമിത് ഷാ
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള പ്രതിപക്ഷ ഐക്യത്തെ കളിയാക്കി ബിജെപി അധ്യക്ഷന്‍ അമിത് ഷാ. മഹാഗദ്ബന്ധനില്‍ പ്രധാനമന്ത്രി ആരാണെന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഹാഗദ്ബന്ധന്‍ അധികാരത്തില്‍ എത്തിയാല്‍ ഓരോ ദിവസവും ഓരോ പ്രതിപക്ഷ നേതാക്കളായിരിക്കും പ്രധാനമന്ത്രി എന്ന് അമിത് ഷാ പറഞ്ഞു. വലിയ സഖ്യം ഉണ്ടാക്കുകയാണെങ്കില്‍ മായാവതി ആയിരിക്കും തിങ്കളാഴ്ച

More »

രോഗവുമായി മല്ലിടുന്ന എന്നോട് നിങ്ങളിത് ചെയ്യരുത് ; രാഹുലിന് പരീക്കറുടെ കത്ത്
അസുഖ ബാധിതനായി കഴിയുന്ന തന്നെ സന്ദര്‍ശിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ച് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍. തന്നെ സന്ദര്‍ശിച്ചത് വില കുറഞ്ഞ രാഷ്ട്രീയ നേട്ടത്തിനായാണ് രാഹുല്‍ഗാന്ധി ഉപയോഗിച്ചതെന്ന് പരീക്കര്‍ ആരോപിച്ചു. റഫേല്‍ ഇടപാടിനെ കുറിച്ച് തെറ്റായ വിവരങ്ങളാണ് രാഹുല്‍ പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സംബന്ധിച്ച്

More »

രാഹുലിന്റെ അടുത്ത വാഗ്ദാനം പ്രായപൂര്‍ത്തിയായവര്‍ക്ക് സൗജന്യ സെക്സായിരിക്കും, പരിഹസിച്ച് ആക്ടിവിസ്റ്റ് മധുപൂര്‍ണിമ കിശ്വര്‍
ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി  കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന്റെ വാഗ്ദാനങ്ങളെ പരിഹസിച്ച് ആക്ടിവിസ്റ്റ് മധുപൂര്‍ണിമ കിശ്വര്‍. രാഹുലിന്റെ അടുത്ത വാഗ്ദാനം പ്രായപൂര്‍ത്തിയായവര്‍ക്ക് സൗജന്യ സെക്സായിരിക്കുമോയെന്നാണ് മധുപൂര്‍ണിമ കിശ്വര്‍ പറഞ്ഞത്. രാജ്യത്തെ മുഴുവന്‍ പൗരന്‍മാര്‍ക്കും മിനിമം വേതനം ഉറപ്പാക്കുമെന്ന് രാഹുല്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദപരമായ

More »

മിനിമം വേതനം പൊള്ളയായ പ്രഖ്യാപനമെന്ന് മായാവതി ; ഇന്ദിരാഗാന്ധിയുടെ ഗരീബി ഹഠാവോ എന്ന പൊള്ള വാഗ്ദാനത്തിന് തുല്യമെന്ന് വിമര്‍ശനം
കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മിനിമം വേതനം എന്ന വാഗ്ദാനംപൊള്ളയായ പ്രഖ്യാപനമെന്ന് ബിഎസ്പി നേതാവ് മായാവതി. 2014 ലെ മോദിയുടെ വാഗ്ദാനവും ഇപ്പോഴത്തെ രാഹുല്‍ ഗാന്ധിയുടെ ഒരു പോലെയാണെന്നും മായാവതി വിമര്‍ശിച്ചു.  ഇന്ദിരാ ഗാന്ധിയുടെ 'ഗരീബി ഹഠാവോ' എന്ന പൊള്ളയായ വാഗ്ദാനത്തിന് തുല്യമാണ് രാഹുലിന്റെ മിനിമം വേതനം. കോണ്‍ഗ്രസും ബിജെപിയും പരാജയപ്പെട്ടവരാണെന്നും ഒരു

More »

കോണ്‍ഗ്രസ് വനിതാ സംവരണ ബില്‍ പാസാക്കും ; പാവപ്പെട്ടവരുടെ അക്കൗണ്ടില്‍ പണമെത്തും ; രാജ്യത്തിന്റെ വിലപ്പെട്ട അഞ്ച് വര്‍ഷമാണ് മോദി നശിപ്പിച്ചതെന്ന് രാഹുല്‍ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ രണ്ടായി വിഭജിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.ഒരു ഭാഗത്ത് ധനികര്‍ക്കുവേണ്ടിയുള്ള ഇന്ത്യയും മറു ഭാഗത്ത് കര്‍ഷകര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയുള്ള ഇന്ത്യയെയും നരേന്ദ്രമോദി ആഗ്രഹിക്കുന്നു. ഇന്ത്യയിലെ പാവപ്പെട്ടവര്‍ക്കു മോദി ഇതുവരെ ഒരു പൈസപോലും നല്‍കിയിട്ടില്ല. അദ്ദേഹത്തിന്റെ പണക്കാരായ

More »

ഭക്ഷണം നല്‍കിയതിലുള്ള സ്‌നേഹം ആ നായ കാണിച്ചു ; യുവതിയെ ബലാത്സംഗത്തില്‍ നിന്ന് രക്ഷിച്ച നായയാണ് താരം
അക്രമിയുടെ ബലാത്സംഗശ്രമത്തില്‍ നിന്ന് യുവതിയെ രക്ഷിച്ച തെരുവുനായയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. ഭോപ്പാലിലാണ് സംഭവം. 21കാരിയായ യുവതിയ്ക്കാണ് ഉണ്ടചോറിനുള്ള നന്ദിയായി തെരുവുനായ അവളുടെ ജീവിതം തന്നെ തിരിച്ചുകൊടുത്തിരിക്കുന്നത്. തെരുവില്‍ കഴിയുന്ന നായയ്ക്ക് യുവതി പതിവായി ഭക്ഷണം നല്‍കിയിരുന്നു. യുവതി ഓമനപ്പേരിട്ടു വിളിക്കുന്ന നായയാണ് നിര്‍ണായക സമയത്ത് യുവതിയുടെ

More »

തര്‍ക്ക ഭൂമിയില്‍ ഉള്‍പ്പെടാത്ത 67 ഏക്കര്‍ തിരികെ നല്‍കാന്‍ അനുവദിക്കണം ; അയോധ്യകേസില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ; നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുക ഉദ്ദേശ്യം
അയോധ്യയിലെ രാമ ജന്മഭൂമിയുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വീണ്ടും സുപ്രീം കോടതിയില്‍. തര്‍ക്ക ഭൂമിയില്‍പെടാത്ത 67 ഏക്കര്‍ ഉടമകള്‍ക്ക് തിരികെ നല്‍കാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായി ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി വെളിപ്പെടുത്തി. സുപ്രീം കോടതിയുടെ അനുമതിയ്ക്ക് ശേഷം മാത്രം നിര്‍മ്മാണം ആരംഭിച്ചാല്‍ മതിയെന്ന നിലപാടാണ് മോദി

More »

പക വീട്ടാനായി വ്യാജ ലൈംഗീക പരാതി ; യുവതിയ്ക്ക് 25 ലക്ഷം രൂപ പിഴ വിധിച്ച് കോടതി
ലൈംഗീകമായി പീഡിപ്പിച്ചെന്ന വ്യാജ പരാതി നല്‍കിയ യുവതിയ്ക്ക് 25 ലക്ഷം പിഴയിട്ട് കോടതി. ഹരിയാനയിലെ ഗുഡ്ഗാവ് സ്വദേശിയും ബിസിനസുകാരിയുമായനേഹ ഗാന്ധിറും ഭര്‍ത്താവും ചേര്‍ന്ന് മുംബൈ സ്വദേശിയായ യുവ വ്യവസായിയ്ക്ക് നേരെ ലൈംഗീക പീഡന കേസ് കൊടുക്കുകയായിരുന്നു. പരാതി വ്യാജമാണെന്ന് തെളിഞ്ഞു. നേരത്തെ നേഹയുടെ കമ്പനിയും ആരോപണ വിധേയന്റെ കമ്പനിയും തമ്മില്‍ ട്രേഡ് മാര്‍ക്കിനെ ചൊല്ലി നിയമപരമായി

More »

[491][492][493][494][495]

അമ്മ ക്രിസ്തു മതത്തിലേക്ക് മാറി, മൊബൈലിലെ റിംഗ് ടോണ്‍ പോലും ക്രിസ്തീയ ഭക്തിഗാനമാക്കി'യെന്ന് ബിജെപി എംഎല്‍എ, മതപരിവര്‍ത്തന നിരോധന നിയമം കൊണ്ടുവരാനൊരുങ്ങി കര്‍ണാടക

തന്റെ മാതാവ് ക്രിസ്തു മതത്തിലേക്ക് മാറിയെന്ന് വെളിപ്പെടുത്തി കര്‍ണാടക എം.എല്‍.എ ഗൂലിഹട്ടി ശേഖര്‍ രംഗത്തെത്തിയിരുന്നു. ഹിന്ദുമത വിശ്വാസികളായ 20000 ത്തോളം പേരെ മതം മാറ്റിയെന്നും ഗൂലിഹട്ടി ശേഖര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം

രണ്ടു വയസ്സുകാരന്‍ ക്ഷേത്രത്തില്‍ കയറി ; ദളിതനായതിനാല്‍ 23000 രൂപ പിഴയ ചുമത്തി ; പിറന്നാള്‍ ദിനം ക്ഷേത്രത്തിലെത്തിയ കുട്ടി ക്ഷേത്രത്തില്‍ ഓടിക്കയറിയതിന്റെ പേരില്‍ ക്രൂരത

ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് വയസുകാരന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിന് പ്രദേശത്തെ മേല്‍ജാത്തിക്കാര്‍ കുടുംബത്തിന് 23,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം. മിയാപ്പൂരുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതിനാണ് രണ്ട് വയസുകാരന്റെ കുടുംബത്തിന് പിഴ

'സ്ത്രീക്കൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണി, അപമാനം താങ്ങാനാവുന്നതിലും അപ്പുറം' ശിഷ്യന്‍ ആനന്ദ് ഗിരിക്കെതിരെ 7 പേജുള്ള ആത്മഹത്യാകുറിപ്പ്

ഹൈന്ദവ സന്യാസി സംഘടനയായ അഖില ഭാരതീയ അഖാഡെ പരിഷത്ത് അധ്യക്ഷന്‍ സന്യാസി മഹന്ത് നരേന്ദ്രഗിരി മഹാരാജിന്റെ ആത്മഹത്യാകുറിപ്പ് പോലീസ് പുറത്തു വിട്ടു. സ്ത്രീക്കൊപ്പമുള്ള ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുമെന്ന് ശിഷ്യനായിരുന്ന ആനന്ദ് ഗിരി ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് കത്തില്‍ പറയുന്നു. ഈ

മൂന്നര വര്‍ഷം വിചാരണ പോലുമില്ലാതെ ജയിലില്‍ കിടന്നു, ജീവിതം വഴിമുട്ടി ; കള്ളക്കേസില്‍ 2 കോടി വീതം നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് മറിയം റഷീദയും ഫൗസിയ ഹസനും

ഐഎസ്ആര്‍ഒ ചാരക്കേസില്‍ തങ്ങള്‍ക്കും നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മറിയം റഷീദയും, ഫൗസിയ ഹസനും സുപ്രീംകോടതിയെ സമീപിച്ചു. ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സിബിഐ മുഖാന്തരമാണ് ഇവര്‍ ഹര്‍ജി സമര്‍പ്പിച്ചത്. കളളക്കേസില്‍ കുടുക്കിയതിന് നമ്പി നാരായണന്

വിവാഹ വാഗ്ദാനത്തില്‍ നിന്നും ജാതക പൊരുത്തമില്ലെന്ന് പറഞ്ഞ് പിന്നോട്ടുപോകുന്നത് അംഗീകരിക്കാനാകില്ല ; ബോംബെ ഹൈക്കോടതി

വിവാഹ വാഗ്ദാനത്തില്‍ നിന്നും ജാതക പൊരുത്തമില്ലെന്ന് പറഞ്ഞ് പിന്നോട്ടുപോകുന്നത് അംഗീകരിക്കാനാകില്ലെന്ന് ബോംബൈ ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം വിവാഹത്തില്‍ നിന്ന് പിന്‍മാറിയ വ്യക്തിക്കെതിരെ ചുമത്തിയ ബലാത്സംഗ കേസ് പിന്‍വലിക്കാനാവില്ലെന്നും

ബ്രിട്ടന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ ; നിബന്ധന പിന്‍വലിച്ചില്ലെങ്കില്‍ യു.കെയില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ഇന്ത്യയും സമാന നിബന്ധന ഏര്‍പ്പെടുത്തും

രാജ്യത്തു നിന്നും കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്താലും ക്വാറന്റൈനില്‍ കഴിയണം എന്നതടക്കമുള്ള ബ്രിട്ടന്റെ തീരുമാനത്തിനെതിരെ മുന്നറിയിപ്പുമായി ഇന്ത്യ. ഇന്ത്യയില്‍ ഉത്പാദിപ്പിച്ച വാക്‌സിന്‍ ഉപയോഗത്തിലുള്ള രാജ്യമാണ് ഇത്തരം നടപടിയെടുക്കുന്നത്. തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍