Indian

മത്സരങ്ങളെയും ആക്രമണങ്ങളെയും താരതമ്യപ്പെടുത്തരുത് ; അമിത് ഷായ്ക്ക് മറുപടി നല്‍കി പാക് സൈനീക വക്താവ്
മാഞ്ചസ്റ്ററിലെ ഇന്ത്യയുടെ ജയം പാകിസ്താന് മേല്‍ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണമാണെന്ന് ട്വീറ്റ് ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. ഇന്ത്യന്‍ ജയത്തെ ബാലാക്കോട്ട് ആക്രമണത്തോട് താരതമ്യപ്പെടുത്തിയതിനാണ് പാക് സൈനിക വക്താവിന്റെ മറുപടി. പ്രിയപ്പെട്ട അമിത് ഷാ, അതെ നിങ്ങളുടെ ടീം ജയിച്ചു. നന്നായി കളിച്ചു. രണ്ട് വ്യത്യസ്ത കാര്യങ്ങള്‍ താരതമ്യപ്പെടുത്തരുത്. അതുകൊണ്ട് മത്സരങ്ങളെയും  ആക്രമണങ്ങളെയും താരതമ്യപ്പെടുത്തരുത്. ആസിഫ് ഗഫൂര്‍ പറഞ്ഞു. സംശയമുണ്ടെങ്കില്‍ ഞങ്ങളുടെ നൗഷേര പ്രത്യാക്രമണവും ഫെബ്രുവരി 27ലെ വ്യോമാതിര്‍ത്തി ലംഘനത്തിന് രണ്ട് ഇന്ത്യന്‍ ജെറ്റുകള്‍ തകര്‍ത്തതും നോക്കിയാല്‍ മതിയെന്നും ആസിഫ് ഗഫൂര്‍ പറയുന്നുണ്ട്. 'പാകിസ്താന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറ്റൊരു അടി നല്‍കിയിരിക്കുന്നു. ഫലം

More »

മോദിയെ എതിര്‍ക്കുന്ന എന്നോടൊത്തുള്ള സെല്‍ഫി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു, ആ സ്ത്രീ കരച്ചിലായി'; മോശം അനുഭവം പങ്കുവെച്ച് പ്രകാശ് രാജ്
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ പേരില്‍ പ്രകാശ് രാജ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിന്റെ പേരില്‍ കാശ്മീരില്‍ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കാശ്മീരിലെ ഗുല്‍മാര്‍ഗില്‍ ഞാന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോള്‍ ഒരു സ്ത്രീയും കുട്ടിയും

More »

ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിന് ഹൈദരാബാദില്‍ ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചതായി പരാതി
ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ ഹൈദരാബാദില്‍ ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചെന്ന് പരാതി. 25 കാരിയാണ് പരാതി നല്‍കിയത്. ഡാന്‍സ് ബാറിലെത്തിയ ചിലരുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാലു സ്ത്രീകള്‍ അടക്കം അഞ്ച് സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ബാര്‍ ഡാന്‍സറെ ആക്രമിച്ചുവെന്നാണ് പരാതി. ഡാന്‍സ് ബാറില്‍ നിന്ന് ഇറങ്ങിയോടിയ യുവതിയെ

More »

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ 800 കോടിയുടെ കേന്ദ്രസഹായം തേടി മധ്യപ്രദേശ് സര്‍ക്കാര്‍
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ 800 കോടി രൂപ കേന്ദ്രസഹായമായി അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണിത്. ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ 2016 ലെ കണക്ക്

More »

നൂറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ മസ്തിഷ്‌ക ജ്വരം നേരിടാന്‍ യോഗം ; എത്ര ' വിക്കറ്റ് ' നഷ്ടമായെന്ന് ആരോഗ്യമന്ത്രി !
മസ്തിഷ്‌ക ജ്വരം ബാധിച്ച് ഏതാനും ആഴ്ചകള്‍ക്കിടയില്‍ നൂറിലേറെ കുട്ടികളാണ് മരിച്ചത്. ഇതിനിടെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ. സംസ്ഥാനത്തെ മസ്തിഷ്‌ക മരണങ്ങള്‍ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ന്ന യോഗത്തിനിടയില്‍ ആരോഗ്യമന്ത്രി ക്രിക്കറ്റ് സ്‌കോര്‍ ചോദിക്കുന്നതിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് വിവാദം

More »

ഡോക്ടര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് മമത ; സമരം പിന്‍വലിച്ചു
കൊല്‍ക്കത്ത എന്‍ ആര്‍ എസ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു. ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏഴു ദിവസമായി ഡോക്ടര്‍മാര്‍ സമരത്തിലായിരുന്നു.ഡോക്ടര്‍മാരുമായി നടത്തിയ ചര്‍ച്ചയ്‌ക്കൊടുവില്‍ 10 സുരക്ഷാ നിര്‍ദേശങ്ങളാണ്

More »

ജനാധിപത്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പങ്ക് വളരെ വലുത് ; അവരുടെ വാക്കുകള്‍ വിലപ്പെട്ടത്, എണ്ണത്തെ കുറിച്ച് ചിന്തവേണ്ട ; പ്രധാനമന്ത്രി നരേന്ദ്രമോദി
ജനാധിപത്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ പങ്ക് വളരെ വലുതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പതിനേഴാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിന് മുന്നോടിയായി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. പ്രതിപക്ഷത്തിന്റെ ഓരോ വാക്കുകളും വിലയേറിയതാണ്. അവര്‍ എണ്ണത്തില്‍ ചിന്തിക്കേണ്ട ആവശ്യമില്ല. ഉത്സാഹത്തോടെ സഭയുടെ എല്ലാ നടപടിക്രമങ്ങളിലും അവര്‍ പങ്കാളിയാകുമെന്ന്

More »

ഇന്ത്യന്‍ ജയം പാകിസ്താനെതിരായ മറ്റൊരാക്രമണം ; ഇന്ത്യ പാക് മത്സരത്തെ ബാലകോട്ട് ആക്രമണവുമായി ഉപമിച്ച് അമിത് ഷാ
ലോകകപ്പില്‍ പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ മിന്നുന്ന ജയത്തെ ബാലാകോട്ട് ആക്രമണവുമായി ബന്ധപ്പെടുത്തി ആഭ്യന്തരമന്ത്രി അമിത് ഷായുടെ ട്വീറ്റ്. നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നുവെന്നും ഫലം ഒന്നു തന്നെയാണെന്നും അമിത് ഷായുടെ ട്വീറ്റില്‍ പറയുന്നു. ലോകകപ്പില്‍ പാകിസ്താനെതിരായ തുടര്‍ച്ചയായ ഏഴാം ജയമാണ് ഇന്നലെ നേടിയത്. ഇന്ത്യയുടെ ജയത്തില്‍ ടീമിനെ അഭിനന്ദിച്ച് മറ്റു

More »

ഞാനും നിങ്ങളുടെ കൂട്ടത്തില്‍പ്പെട്ടതല്ലേ, എനിക്ക് വേണ്ടി പ്രസ്താവനയിറക്കാത്തതെന്ത്; ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച ഐ.എം.എയെ വിമര്‍ശിച്ച് ഡോ. കഫീല്‍ ഖാന്‍
ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കു രോഗിയുടെ ബന്ധുക്കളില്‍ നിന്നു മര്‍ദ്ദനമേല്‍ക്കേണ്ടി വന്ന സംഭവത്തില്‍ പ്രതിഷേധം ശക്തമാകുമ്പോള്‍ സമരം ചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദേശീയ പണിമുടക്കിന് ആഹ്വാനം ചെയ്ത് ഐ.എം.എയും രംഗത്ത് വന്നിരുന്നു. ഐഎംഎയുടെ ഈ നടപടിയെ വിമര്‍ശിച്ചിരിക്കുകയാണ് ഡോ. കഫീല്‍ ഖാന്‍. ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ്

More »

[1][2][3][4][5]

മത്സരങ്ങളെയും ആക്രമണങ്ങളെയും താരതമ്യപ്പെടുത്തരുത് ; അമിത് ഷായ്ക്ക് മറുപടി നല്‍കി പാക് സൈനീക വക്താവ്

മാഞ്ചസ്റ്ററിലെ ഇന്ത്യയുടെ ജയം പാകിസ്താന് മേല്‍ ഇന്ത്യ നടത്തിയ മറ്റൊരു ആക്രമണമാണെന്ന് ട്വീറ്റ് ചെയ്ത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പാക് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍. ഇന്ത്യന്‍ ജയത്തെ ബാലാക്കോട്ട് ആക്രമണത്തോട് താരതമ്യപ്പെടുത്തിയതിനാണ് പാക് സൈനിക

മോദിയെ എതിര്‍ക്കുന്ന എന്നോടൊത്തുള്ള സെല്‍ഫി നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു, ആ സ്ത്രീ കരച്ചിലായി'; മോശം അനുഭവം പങ്കുവെച്ച് പ്രകാശ് രാജ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചതിന്റെ പേരില്‍ പ്രകാശ് രാജ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇതിന്റെ പേരില്‍ കാശ്മീരില്‍ ഒരു ഹോട്ടലില്‍ താമസിക്കുമ്പോള്‍ തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. കാശ്മീരിലെ ഗുല്‍മാര്‍ഗില്‍

ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിന് ഹൈദരാബാദില്‍ ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചതായി പരാതി

ലൈംഗീക ബന്ധത്തിന് വിസമ്മതിച്ചതിന്റെ പേരില്‍ ഹൈദരാബാദില്‍ ബാര്‍ ഡാന്‍സറെ നഗ്നയാക്കി മര്‍ദ്ദിച്ചെന്ന് പരാതി. 25 കാരിയാണ് പരാതി നല്‍കിയത്. ഡാന്‍സ് ബാറിലെത്തിയ ചിലരുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെടാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് നാലു സ്ത്രീകള്‍ അടക്കം അഞ്ച് സഹപ്രവര്‍ത്തകര്‍

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ തടയാന്‍ 800 കോടിയുടെ കേന്ദ്രസഹായം തേടി മധ്യപ്രദേശ് സര്‍ക്കാര്‍

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ 800 കോടി രൂപ കേന്ദ്രസഹായമായി അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോട് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ എട്ടുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ

നൂറു കുട്ടികള്‍ മരിച്ച സംഭവത്തില്‍ മസ്തിഷ്‌ക ജ്വരം നേരിടാന്‍ യോഗം ; എത്ര ' വിക്കറ്റ് ' നഷ്ടമായെന്ന് ആരോഗ്യമന്ത്രി !

മസ്തിഷ്‌ക ജ്വരം ബാധിച്ച് ഏതാനും ആഴ്ചകള്‍ക്കിടയില്‍ നൂറിലേറെ കുട്ടികളാണ് മരിച്ചത്. ഇതിനിടെ വിവാദം സൃഷ്ടിച്ചിരിക്കുകയാണ് ബിഹാര്‍ ആരോഗ്യമന്ത്രി മംഗള്‍ പാണ്ഡേ. സംസ്ഥാനത്തെ മസ്തിഷ്‌ക മരണങ്ങള്‍ സംബന്ധിച്ച വിഷയം ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുചേര്‍ന്ന യോഗത്തിനിടയില്‍ ആരോഗ്യമന്ത്രി

ഡോക്ടര്‍മാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുമെന്ന് മമത ; സമരം പിന്‍വലിച്ചു

കൊല്‍ക്കത്ത എന്‍ ആര്‍ എസ് മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തുന്ന സമരം പിന്‍വലിച്ചു. ബംഗാളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്തിവന്ന സമരം മുഖ്യമന്ത്രി മമത ബാനര്‍ജിയുമായി നടത്തിയ ചര്‍ച്ചയിലാണ് പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഏഴു ദിവസമായി ഡോക്ടര്‍മാര്‍