Kerala

നടന്നകാര്യങ്ങള്‍ പുറത്തുപറയരുതെന്ന് വിദ്യാര്‍ത്ഥികളോട് ഡീനും അസി. വാര്‍ഡനും ആവശ്യപ്പെട്ടു ; സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഗുരുതര കണ്ടെത്തലുകള്‍
വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഗുരുതര കണ്ടെത്തലുകള്‍. നടന്നകാര്യങ്ങള്‍ പുറത്തുപറയരുതെന്ന് വിദ്യാര്‍ത്ഥികളോട് ഡീനും അസി. വാര്‍ഡനും ആവശ്യപ്പെട്ടെന്ന് റിപ്പോര്‍ട്ട്. യുജിസിക്ക് ആന്റി റാഗിങ് സ്‌ക്വാഡ് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഗുരുതര കണ്ടെത്തലുകള്‍. വിദ്യാര്‍ത്ഥികള്‍ പൊലീസിന് മൊഴി നല്‍കുമ്പോള്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനനും ഒപ്പം നിന്നെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ഭയം കാരണം വിദ്യാര്‍ത്ഥികള്‍ക്ക് സത്യസന്ധമായ വിവരങ്ങള്‍ പറയാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കാതെ അധ്യാപകരും വിട്ടുനിന്നു. വിദ്യാര്‍ത്ഥികള്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ ആന്റി റാഗിങ് സ്‌ക്വാഡിന് മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്. 85 ഓളം

More »

സിദ്ധാര്‍ത്ഥന്റെ മരണ ശേഷം പ്രതികള്‍ നടത്തിയ സന്ദേശ കൈമാറ്റവും നിര്‍ണായകം ; പ്രതികളുടെ ഫോണില്‍ മര്‍ദ്ദിക്കുന്ന ചിത്രങ്ങളുണ്ടോയെന്നും പരിശോധിക്കും
വയനാട് പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ഡിജിറ്റല്‍ തെളിവുകള്‍ തേടി പൊലീസ്. ഇതിനായി പ്രതികളുടെ ഫോണുകള്‍ വിശദമായി പരിശോധിക്കും. സിദ്ധാര്‍ത്ഥനെ മര്‍ദിക്കുന്ന ദൃശ്യം അല്ലെങ്കില്‍ ചിത്രം എടുത്തിരുന്നോ എന്നാണ് നോക്കുന്നത്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഉടന്‍ പരിശോധന പൂര്‍ത്തിയാക്കും. മരണ ശേഷം പ്രതികള്‍ നടത്തിയ സന്ദേശ കൈമാറ്റവും നിര്‍ണായകമെന്നാണ്

More »

വടകര ഷാഫി വന്നത് ബിജെപിക്ക് നേമത്ത് പൂട്ടിയ അക്കൗണ്ട് പാലക്കാട് തുറക്കാനുള്ള കോണ്‍ഗ്രസ് ധാരണയില്‍, വടകര വീണ്ടും കോണ്‍ഗ്രസ് ബിജെപി പാക്കേജിന്റെ പരീക്ഷണശാല : മന്ത്രി രാജേഷ്
വടകര വീണ്ടും കോണ്‍ഗ്രസ് ബിജെപി പാക്കേജിന്റെ പരീക്ഷണശാലയാവുകയാണെന്ന് മന്ത്രി എം ബി രാജേഷ്. വടകരയില്‍ ജയിക്കാന്‍ ബിജെപിയുടെ പിന്തുണക്ക് പകരം പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പ് വന്നാല്‍ ബിജെപിയെ സഹായിക്കാം എന്നതാണ് പാക്കേജെന്നും നേമത്ത് ശിവന്‍കുട്ടിയിലൂടെ എല്‍ഡിഎഫ് പൂട്ടിച്ച ബിജെപിയുടെ അക്കൗണ്ട് പാലക്കാടിലൂടെ തുറന്നു കൊടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും എം ബി

More »

കട്ടപ്പനയിലെ ഇരട്ടക്കൊലയില്‍ മൊത്തം ദുരൂഹത; പ്രതികളുടെ വീട്ടില്‍ പൂട്ടിയിട്ട നിലയില്‍ രണ്ട് പേര്‍, നവജാത ശിശുവിന്റെ കൊലപാതകം നരബലിയെന്ന് സംശയം
കട്ടപ്പനയില്‍ ഇരട്ടക്കൊലപാതകം നടന്നുവെന്ന് സംശയിക്കുന്ന കേസില്‍ പ്രതികളെ ഇന്ന് പൊലീസ് കസ്റ്റഡിയില്‍ ലഭിക്കും. മോഷണ കേസില്‍ പിടിയിലായ പ്രതികളില്‍ നിന്നാണ് കൊലപതകത്തിന്റെ വിവരങ്ങള്‍ ലഭിച്ചത്. പിടിയിലായ പ്രതികള്‍ രണ്ട് പേരെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടതായാണ് പൊലീസിന് ലഭിച്ച വിവരം. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു വിജയന്‍, പുത്തന്‍പുരയ്ക്കല്‍

More »

പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് ബെഹ്‌റ ; കെ മുരളീധരന്‍
പത്മജ വേണുഗോപാലിനെ ബിജെപിയില്‍ എത്തിക്കുന്നതില്‍ ഇടനിലക്കാരനായത് മുന്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായിരുന്ന ബെഹ്‌റയ്ക്ക് അന്ന് മുതല്‍ കുടുംബവുമായും പത്മദയുമായും നല്ല ബന്ധമുണ്ട്. മോദിയുമായും പിണറായിയുമായും നല്ല ബന്ധമുളള ബെഹ്‌റയാണ് ബിജെപിക്കായി ചരട് വലിച്ചതെന്നും

More »

തൃശൂരില്‍ കുടുംബം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ; അബുദാബിയില്‍ നിന്ന് സുമേഷ് നാട്ടിലെത്തിയിട്ട് രണ്ടാഴ്ച മാത്രം ; ആറു പേജില്‍ ആത്മഹത്യാ കുറിപ്പ്
തൃശൂരില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൃതദേഹം കണ്ടെത്തിയത് നാലു മാസം മുമ്പ് പണി കഴിപ്പിച്ച ഇരുനില വീട്ടില്‍. അമ്പലം കാവില്‍ മാടശേരി വീട്ടില്‍ ശിവശങ്കരന്റെ മകന്‍ സുമേഷ് (35), ഭാര്യ സംഗീത, ഏക മകന്‍ ഹരിന്‍(9) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.  കുട്ടിയെ തറിയില്‍ പായയിലും ദമ്പതികളെ തൂങ്ങിമരിച്ച നിലയിലുമാണ്

More »

'ED വന്നാല്‍ BJPയില്‍ ചേരുകയേ നിവൃത്തിയുള്ളൂ'; പത്മജയ്ക്ക് പണികൊടുത്ത് ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍
ബിജെപി അംഗത്വം എടുത്തതിനു പിന്നാലെ പത്മജ വേണുഗോപാലിന് 'പണികൊടത്ത്' ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍. പത്മജയെ പരിഹസിച്ച് അവരുടെ പേജില്‍ തന്നെ പോസ്റ്റ് വന്നു. 'ED വന്നാല്‍ പിന്നെ ഗുരുവായൂരപ്പനെക്കൊണ്ടും രക്ഷിക്കാന്‍ കഴിയില്ല. ബിജെപിയില്‍ ചേരുകയെ ഒരു നിവൃത്തി കണ്ടുള്ളൂ. അത്രയേ ഞാനും ചെയ്തുള്ളൂ' എന്നായിരുന്നു പോസ്റ്റ്. പത്മജയുടെ നിര്‍ദേശപ്രകാരം നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റ്

More »

എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് എന്റെ വിഷയമല്ല: സുരേഷ് ഗോപി
തൃശ്ശൂരില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയാരെന്നത് തന്റെ വിഷയമല്ലെന്ന് ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ബിജെപി വിജയിക്കും. സ്ഥാനാര്‍ത്ഥികള്‍ മാറി വരുന്നതിന് അതിന്റേതായ കാരണമുണ്ട്. സ്ഥാനാര്‍ഥിയെ മാറ്റുന്നത് അവരുടെ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥിപ്പട്ടികയില്‍ അപ്രതീക്ഷിത മാറ്റത്തിനാണ് കോണ്‍ഗ്രസ് ഒരുങ്ങുന്നത്. വടകരയിലെ സിറ്റിങ് എം പി കെ

More »

'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി' ; പത്മജയുടെ മാറ്റം തെരഞ്ഞെടുപ്പില്‍ സജീവമാക്കാന്‍ എല്‍ഡിഎഫ് ; എല്ലിന്‍ കഷ്ണം കാണിച്ചാല്‍ ഓടുന്ന ജീവികള്‍ എന്ന് പരിഹസിച്ച് മുഖ്യമന്ത്രി
സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റും സംസ്ഥാന സമിതിയും ഇന്ന് ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സ്വീകരിക്കേണ്ട നയ സമീപനങ്ങള്‍ ചര്‍ച്ചയാകും. 'ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി' എന്ന ആക്ഷേപത്തിലൂന്നി തെരഞ്ഞെടുപ്പ് പ്രചരണം സജീവമാക്കാനാണ് സിപിഎം തീരുമാനം. എല്ലിന്‍ കഷ്ണം കാണിച്ചാല്‍ ഓടുന്ന ജീവികള്‍ എന്ന് പരിഹസിച്ച് മുഖ്യമന്ത്രി തന്നെ വിമര്‍ശനത്തിന് തുടക്കമിട്ടു.

More »

പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു

മലപ്പുറം പെരുവള്ളൂരില്‍ തെരുവുനായയുടെ കടിയേറ്റ ശേഷം പ്രതിരോധ വാക്‌സിന്‍ എടുത്തിട്ടും പേവിഷബാധ ഉണ്ടായ കുട്ടി മരിച്ചു. മലപ്പുറം പെരുവള്ളൂര്‍ സ്വദേശി ഫാരിസിന്റെ മകള്‍ സിയയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ആണ് മരിച്ചത്. കുട്ടി ഗുരുതരാസ്ഥയില്‍

പഹല്‍ ഗാം ആക്രമണം ; ഭീകരര്‍ നുഴഞ്ഞുകയറിയത് ഒന്നര വര്‍ഷം മുമ്പെന്ന് റിപ്പോര്‍ട്ട്

പഹല്‍ ഗാം ഭീകരക്രമണവുമായി ബന്ധപ്പെട്ട ഭീകരര്‍ നുഴഞ്ഞു കയറിയത് ഒന്നര വര്‍ഷം മുന്‍പ് എന്ന് വിവരം. സാമ്പ കത്വ മേഖലയില്‍ അതിര്‍ത്തി വേലി മുറിച്ചാണ് നുഴഞ്ഞു കയറിയതെന്നാണ് സൂചന.പാക് ഭീകരര്‍ അലി ഭായ്, ഹാഷിം മൂസ എന്നിവരാണ് നുഴഞ്ഞു കയറിയതെന്ന് സ്ഥിരീകരിച്ചു. സോന്‍മാര്‍ഗ് ടണല്‍

തെരുവുനായയുടെ കടിയേറ്റ അഞ്ചര വയസുകാരിക്ക് പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധ; കുട്ടി ഗുരുതരാവസ്ഥയില്‍

പ്രതിരോധ വാക്‌സിന്‍ എടുത്ത ശേഷവും പേവിഷബാധയേറ്റ അഞ്ചര വയസുകാരി ഗുരുതരാവസ്ഥയില്‍. മലപ്പുറം പെരുവള്ളൂര്‍ കാക്കത്തടം സ്വദേശിയുടെ അഞ്ചര വയസുകാരിയായ മകള്‍ക്കാണ് തെരുവുനായയുടെ കടിയേറ്റത്. പിന്നാലെ പ്രതിരോധ വാക്‌സിന്‍ എടുത്തിരുന്നു. എന്നാല്‍ കുട്ടിയ്ക്ക് പേവിഷബാധയേറ്റു. കുട്ടി

സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡനം; പൊലീസുകാരന്‍ അറസ്റ്റില്‍

സൗഹൃദ ആപ്പ് വഴി പരിചയപ്പെട്ട വനിതാ ഡോക്ടറെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച പൊലീസുകാരന്‍ അറസ്റ്റില്‍. കിളിമാനൂര്‍ വെള്ളല്ലൂര്‍ സ്വദേശിയായ വിജയ് യശോധരന്‍(36) ആണ് തമ്പാനൂര്‍ പൊലീസിന്റെ പിടിയിലായത്. ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ പൊലീസുകാരനാണ് യശോധരന്‍. സൗഹൃദ ആപ്പ് വഴിയാണ് ഇയാള്‍

ഷൈന്‍ ചോദ്യം ചെയ്യലിന് ഹാജരായത് ഡി അഡിക്ഷന്‍ സെന്ററില്‍ നിന്ന് ; ശ്രീനാഥ് ഭാസിയും ഹാജരായി

ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായ നടന്‍ ഷൈന്‍ ടോം ചാക്കോ ആലപ്പുഴ എക്‌സൈസിന് മുന്‍പാകെ നിബന്ധന വെച്ചു. ഒരു മണിക്കൂറിനകം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കണമെന്നാണ് താരത്തിന്റെ നിബന്ധന. ബെംഗളുരുവിലെ ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലിരിക്കെയാണ് താന്‍ ചോദ്യം ചെയ്യലിന്

ഇടുക്കിയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു ; മനപൂര്‍വ്വമുണ്ടാക്കിയ അപകടമെന്നും സംശയം

ഇടുക്കി ഉപ്പുതറ ആലടിയില്‍ അപകടത്തില്‍പ്പെട്ട വാഹനത്തില്‍ ഭാര്യയെ ഉപേക്ഷിച്ച് ഭര്‍ത്താവ് രക്ഷപ്പെട്ടു. ആലടി സ്വദേശി സുരേഷ് ആണ് ഭാര്യയെ ഉപേക്ഷിച്ച് രക്ഷപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ നവീനയെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍