Kerala

റിപ്പബ്ലിക് ദിനം കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തിയത് ഇസ്ലാമിക പതാകയെന്ന സംഘപരിവാറിന്റെ നുണ പൊളിഞ്ഞു
റിപ്പബ്ലിക് ദിവസം കേരളത്തിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളില്‍ ഇസ്ലാമിക പതാക ഉയര്‍ത്തി എന്ന തലക്കെട്ടോടെ സഞ്ജയ് ഗുപ്തയെന്നയാളാണ് പ്രചാരണം തുടങ്ങിയത്. പിന്നീട് ഇതു സംഘപരിവാര്‍ സംഘടനകള്‍ ഏറ്റെടുത്തു. റിപ്പബ്ലിക് ദിനം ബഹിഷ്‌കരിച്ച് കേരളത്തിലെ മുസ്ലീം വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ ഉയര്‍ത്തിയത് ഇസ്ലാമിക് പതാക... അതും വെള്ളനിറത്തില്‍ ചന്ദ്രക്കലയും നക്ഷത്രവും ആലേഖനം ചെയ്ത മുസ്ലീം ലീഗിന്റെ പച്ചക്കൊടി എന്ന അടിക്കുറിപ്പോടെ പച്ച കൊടി പിടിച്ച് വെള്ള വസ്ത്രം ധരിച്ച വിദ്യാര്‍ത്ഥികളുടെ ചിത്രമാണ് സംഘപരിവാര്‍ പ്രചരിപ്പിച്ചത്. എന്നാല്‍ ഇംഗ്ലീഷിലും ഹിന്ദിയിലുമായി വടക്കേഇന്ത്യയില്‍ വ്യാപകമായി പ്രചരിച്ച സംഭവം യഥാര്‍ത്ഥത്തില്‍ മറ്റൊന്നാണ്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീം ലീഗിന്റെ ഭാവി തലമുറ എന്ന കുറിപ്പോടെ 2013 മേയ് 17 ന് പോസ്റ്റ് ചെയ്ത ചിത്രമാണ്.

More »

വനത്തിലൊളിച്ച കമിതാക്കള്‍ മൂന്നു ആഴ്ചയ്ക്ക് ശേഷം പിടിയില്‍ ; ജീവിച്ചത് കാട്ടുകിഴങ്ങും കായ് കനികളും കഴിച്ച്
പ്രണയത്തിലായിരുന്ന യുവാവിനെയും യുവതിയെയും 23 ദിവസത്തെ തെരച്ചിലിന് ശേഷം കാട്ടില്‍ നിന്നും കണ്ടെത്തി. കാടിനുള്ളില്‍ കായ്കനികളും ഫലങ്ങളും ഭക്ഷിച്ച് ജീവിച്ചിരുന്ന ഇവര്‍ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി പോലീസിന്റെ കണ്ണില്‍പെടുകയും ഓടി രക്ഷപ്പെടുകയും പിന്നീട് നാട്ടുകാരുടെ പിടിയില്‍ പെടുകയുമായിരുന്നു. 21 കാരന്‍ ജോര്‍ജ്ജും 17 വയസ്സുകാരിയായ പെണ്‍കുട്ടിയുമാണ് നാട്ടുകാരുടെ പിടിയില്‍

More »

യുഎസില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
യുഎസില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ജോണ്‍ ഓറോത്ത് (19) ആണ് മരിച്ചത്. ഫ്‌ലോറിഡയിലെ ആശുപത്രിയിലാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച രാത്രി പത്തേ മുക്കാലോടെയാണ് പിക് അപ്പ് വാനില്‍ ഇയാളെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. പരിചയക്കാര്‍ ആരോ ആണ് കൊലയ്ക്ക് പിന്നെലെന്നാണ് പൊലീസിന്റെ സംശയം. പൊലീസ് എത്തുമ്പോള്‍ വാനിന്റെ എഞ്ചിന്‍ സ്റ്റാര്‍ട്ട് ആയി

More »

മകന്റെ മരണത്തില്‍ സംശയമുണ്ടെന്ന് പിതാവ് ; ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നു
പിതാവിന്റെ പരാതിയെത്തുടര്‍ന്ന് സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കും. ഡിജിപി ലോക്‌നാഥ് ബെഹ്‌റയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ സംഘത്തെ ഉടന്‍ പ്രഖ്യാപിക്കും. ഐപിഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കണമെന്നാണ് ബാലഭാസ്‌കറിന്റെ പിതാവിന്റെ ആവശ്യം. പോലീസ് സംഘം ഇതുവരെ കുടുംബക്കാരുടെ മൊഴിയെടുത്തിട്ടില്ലെന്ന് ബാലഭാസ്‌കറിന്റെ പിതാവ്

More »

17 വയസ്സുകാരിയെ പീഡിപ്പിച്ച കോണ്‍ഗ്രസ് നേതാവ് ഒളിവില്‍
പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന് പരാതി. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ ഒ.എം ജോര്‍ജിന് എതിരെയാണ് കേസ് എടുത്തത്. കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയുന്ന പോക്‌സോ വകുപ്പും ചുമത്തിയിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്  വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.  വീട്ടുജോലിക്കാരിയുടെ മകളെയാണ്

More »

മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ഫലം കണ്ടു; വിമാന നിരക്കില്‍ വന്‍ കുറവ്
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നുള്ള രാജ്യാന്തര സര്‍വീസുകള്‍ക്ക് ടിക്കറ്റ് വിലയില്‍ വമ്പന്‍ കുറവ് പ്രഖ്യാപിച്ച് കമ്പനികള്‍. നേരത്തെ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പുറമെ ഇന്‍ഡിഗോ എയര്‍ലൈന്‍സും, ഗോ എയറും രാജാന്തര സര്‍വീസുകള്‍ പ്രഖ്യാപിച്ചതോടെയാണ് ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കുറഞ്ഞത്. കഴിഞ്ഞ മാസം കണ്ണൂര്‍ അബുദാബി നിരക്ക് 30,000 രൂപയായിരുന്നു. അതേസമയം, 6099 രൂപ മുതല്‍

More »

ഉമ്മന്‍ചാണ്ടിയുടെ പടം വെട്ടിമാറ്റി രാഹുലിനൊപ്പം തന്റെ പടം പോസ്റ്റ് ചെയ്ത ചെന്നിത്തലയ്ക്ക് വിമര്‍ശന പ്രവാഹം
ഉമ്മന്‍ ചാണ്ടിയെ വെട്ടിമാറ്റിയ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത രമേശ് ചെന്നിത്തലയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം. ഉമ്മന്‍ ചാണ്ടിയെ എഡിറ്റ് ചെയ്ത് നീക്കിയ ശേഷം കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചതാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്.  തുടര്‍ പഠനത്തിനായി

More »

രാഹുല്‍ സന്ദര്‍ശനത്തിനിടെ കരുക്കള്‍ നീക്കി കോണ്‍ഗ്രസ് എമ്മും മുസ്ലീം ലീഗും ; സീറ്റു കൂടുതല്‍ ആവശ്യപ്പെട്ട് ചര്‍ച്ച നടത്തി
ലോക സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ നില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തിനിടെ ശക്തമായ കരുക്കള്‍ നീക്കി കോണ്‍ഗ്രസ് എമ്മും മുസ്ലിം ലീഗും. തിരഞ്ഞെടുപ്പില്‍ ഒരു സീറ്റ് കൂടി വേണമെന്നാവശ്യപ്പെട്ട് കെഎം മാണി രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. ഇക്കാര്യം രാഹുലിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന് കെഎം മാണിയും പിജെ ജോസഫും വ്യക്തമാക്കി. മുസ്ലിം ലീഗ് നേതാവ് പികെ

More »

തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വനിതകളും യുവാക്കളും സ്ഥാനാര്‍ത്ഥികളാകും, വനിതാ സംവരണ ബില്‍ കൊണ്ടുവരുമെന്ന് രാഹുല്‍ഗാന്ധി
കൊച്ചി: അധികാരത്തിലെത്തിയാല്‍ വനിതാ സംവരണ ബില്‍ പാസാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കൊച്ചി കണ്‍വെന്‍ഷനില്‍ സംസാരിക്കുകയാണ് രാഹുല്‍ ഗാന്ധി. തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വനിതകളും യുവാക്കളും സ്ഥാനാര്‍ത്ഥികളാകുമെന്നും രാഹുല്‍ പറഞ്ഞു. കൂടുതല്‍ വനിതകള്‍ നേതൃസ്ഥാനത്തേക്ക് വരണമെന്നും പ്രസംഗത്തില്‍ രാഹുല്‍ ആവശ്യപ്പെട്ടു.  നരേന്ദ്രമോദി രാജ്യത്തെ

More »

[420][421][422][423][424]

വി കെ ഇബ്രാഹിം കുഞ്ഞിന് തിരിച്ചടി ; കോടതിയെ കബളിപ്പിച്ചാണ് ജാമ്യം നേടിയതെന്ന് സംശയിക്കുന്നതായി ഹൈക്കോടതി

പാലാരിവട്ടം പാലം അഴിമതി കേസില്‍ ജാമ്യം നേടാന്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ് കോടതിയെ കബളിപ്പിച്ചെന്ന് സംശയിക്കുന്നതായി ഹൈക്കോടതി,ഗുരുതര ആരോഗ്യപ്രശ്‌നം പറഞ്ഞ് ജാമ്യം നേടിയ ആളെ പിന്നീട് പൊതുപരിപാടികളില്‍ കണ്ടുവെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വി.കെ.ഇബ്രാഹിംകുഞ്ഞിന് ഇളവു

സമുദായംമാറി സൗഹൃദം ; ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊന്നു ചാക്കില്‍ കെട്ടി പുഴയിലെറിഞ്ഞു ; മൃതദേഹം കണ്ടെത്തിയത് ജനനേന്ദ്രിയവും മൂക്കും മുറിച്ച നിലയില്‍

സമുദായംമാറി സൗഹൃദം സ്ഥാപിച്ചതിനു ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കൊന്നു ചാക്കില്‍ കെട്ടി പുഴയിലെറിഞ്ഞു. ലൈംഗികാവയവവും മൂക്കും മുറിച്ച നിലയിലായിരുന്നു മൃതദേഹം. കര്‍ണാടക കലബുറഗിയിലെ നരിബോലിലാണ് ദാരുണസംഭവം. പ്രദേശവാസിയായ കൊല്ലി മഹേഷാണ് (14) കൊല്ലപ്പെട്ടത്.

സഹപാഠിയായ പെണ്‍കുട്ടിയ്‌ക്കൊപ്പം നടന്നതിന്റെ പേരില്‍ മര്‍ദ്ദനം ; വിദ്യാര്‍ത്ഥിയെ ആക്രമിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

പാനൂരില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കേസിലെ പ്രതിയായ ഓട്ടോ ഡ്രൈവര്‍ ജിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐഎം മുത്താറിപ്പീടിക എച്ച്എസ് ബ്രാഞ്ച് കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയുമായ ജിനീഷിനെയാണ് പാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. രാഷ്ട്രീയസ്വാധീനംമൂലം

ധൈര്യം ഉണ്ടെങ്കില്‍ ഇഎംസിസി ഫയല്‍ കേരള ജനതക്ക് മുന്നില്‍ വയ്ക്കണം ; ഫ്ഷറീസ് മന്ത്രിയെ വെല്ലുവിളിച്ച് ചെന്നിത്തല

ഇഎംസിസി വിവാദത്തില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയെ വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത്രയും ദിവസം ഒളിച്ച് കളിച്ച മന്ത്രി ഇപ്പോള്‍ ഫയല്‍ ഉണ്ടെന്ന് പറയുന്നു. ധൈര്യം ഉണ്ടെങ്കില്‍ ഇഎംസിസി ഫയല്‍ കേരള ജനതക്ക് മുന്നില്‍ വയ്ക്കണമെന്ന് രമേശ് ചെന്നിത്തല

മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്ഥാനാര്‍ത്ഥിയായി ഇഎംസിസി ഡയറക്ടര്‍

മേഴ്‌സിക്കുട്ടിയമ്മക്കെതിരെ സ്ഥാനാര്‍ത്ഥിയായി ഇഎംസിസി ഡയറക്ടര്‍. കുണ്ടറയില്‍ സ്വതന്ത്രനായി പത്രിക സമര്‍പ്പിക്കുമെന്ന് ഷിജു വര്‍ഗീസ്, വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ അപേക്ഷിച്ചുവെന്നും മണ്ഡലത്തില്‍ ആഴക്കടല്‍ മത്സ്യബന്ധനത്തിലെ യാഥാര്‍ത്ഥ്യം വിശദീകരിക്കുമെന്നും ഷിജു

പരിഹസിക്കുന്നവരുടെ രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണം: കെ കെ ശൈലജ

മഹാമാരിക്കെതിരായ പ്രതിരോധപ്രവര്‍ത്തനത്തെ പോലും പരിഹസിക്കുന്ന രാഷ്ട്രീയ ദുഷ്ടലാക്ക് ജനങ്ങള്‍ തിരിച്ചറിയണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കോവിഡ് വാക്‌സിനേഷന്‍ സ്വീകരിച്ചതായി അറിയിച്ചുകൊണ്ട് ആരോഗ്യമന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങളോട്