Kerala

വ്യാജ വീഡിയോ കേസ്; മുഖ്യസൂത്രധാരന്‍ നസീര്‍, യുഡിഎഫ് നേതൃത്വത്തിന്റെ ഇടപെടല്‍ പരാമര്‍ശിച്ചിട്ടില്ല, റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്
തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന് എതിരെയുള്ള വ്യാജ വീഡിയോ കേസില്‍ മുഖ്യസൂത്രധാരന്‍ നസീറാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ വീഡിയോ പ്രചരിപ്പിച്ചത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം നേതാവ് നൗഫലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഡിയോ പ്രചരിപ്പിച്ച സംഭവത്തില്‍ യുഡിഎഫ് നേതൃത്വം ഇടപെടല്‍ നടത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ല. മുഖ്യസൂത്രധാരന്‍ നസീറാണ് നൗഫലിന് വീഡിയോ കൈമാറിയത്. നൗഫല്‍ അത് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും അരൂക്കുറ്റിയുടെ ശബ്ദം എന്ന എഫ്ബി പേജ് വഴിയും ഗീതാ തോമസ് എന്ന ഫേക്ക് പ്രൊഫൈല്‍ വഴിയും പ്രചരിപ്പിക്കുകയായിരുന്നു. ഇയാളാണ് അബ്ദുള്‍ ലത്തീഫിന് വീഡിയോ നല്‍കിയത്. സംഭവത്തില്‍ അരൂക്കുറ്റി സ്വദേശി നൗഫല്‍, നസീര്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അബ്ദുള്‍

More »

കാവ്യയ്ക്ക് ആ കുട്ടിയോട് കടുത്ത പക, ഇത്രയും പ്രശ്‌നമാകുമെന്ന് ദീലീപ് കരുതിയില്ല'; വെളിപ്പെടുത്തലുമായി ലിബര്‍ട്ടി ബഷീര്‍
ആക്രമണത്തിന് ഇരയായ നടിയോട് ദിലീപിനേക്കാള്‍ കൂടുതല്‍ പക കാവ്യാമാധവനാണെന്ന്  നിര്‍മാതാവ് ലിബര്‍ട്ടി ബഷീര്‍. കല്യാണം മുടക്കണമെന്ന് മാത്രമാണ് ദീലീപ് ചിന്തിച്ചിട്ടുണ്ടാവുക എന്നും ഇത്രയും ക്രൂരമായി ഉപദ്രവിക്കണമെന്ന് ദിലീപ് കരുതിയിട്ടുണ്ടാകില്ലെന്നും ലിബര്‍ട്ടി ബഷീര്‍ അഭിപ്രായപ്പെട്ടു. 'അതിജീവിതയായ ആ കുട്ടി പ്രശ്‌നങ്ങളൊക്കെ പറഞ്ഞതുകൊണ്ടാണ് ഇതെല്ലാം സംഭവിച്ചതെന്നാണ്

More »

ബലാത്സംഗ കേസ്; വിജയ് ബാബുവിനെ ഇന്നും ചോദ്യം ചെയ്യും
യുവ നടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ വിജയ് ബാബുവിന്റെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. രാവിലെ ഒമ്പത് മണിക്ക് കൊച്ചി സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടിയുടെ പരാതിയെ തുടര്‍ന്ന് ഒളിവില്‍ പോയ വിജയ് ബാബു ഇന്നലെയാണ് കൊച്ചിയില്‍ മടങ്ങിയെത്തിയത്. തുടര്‍ന്ന് പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയും ചെയ്തു. ഇന്നലെ ഒമ്പതു മണിക്കൂറോളമാണ് ചോദ്യം

More »

നടിയെ ആക്രമിച്ച കേസ് ; അതിജീവിതക്കൊപ്പം, ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍
നടിയെ ആക്രമിച്ച കേസില്‍ അതിജീവിതക്കൊപ്പമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിജീവിത നല്‍കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല. അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. കേസില്‍ അട്ടിമറി ശ്രമം ആരോപിച്ച് നല്‍കിയ ഹര്‍ജിയില്‍ മറുപടി നല്‍കവെയാണ് സര്‍ക്കാര്‍

More »

ഞങ്ങള്‍ ഒരുമിച്ച് കഴിയാന്‍ തീരുമാനിച്ചു, ഒരു മാസം കൊച്ചിയില്‍, അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് ; ഗോപി സുന്ദര്‍
ഗോപി സുന്ദറും അമൃതയും ഒന്നിച്ചുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത് മുതല്‍ ഇവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും തുടങ്ങിയിരുന്നു. സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് പലരും ഇവരെ വിമര്‍ശിക്കുകയായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് ഗോപി

More »

നേതാക്കന്മാര്‍ എല്ലാം ഒന്നിച്ചുവന്നിട്ടും ചരിത്രത്തിലെ ഏറ്റവും കുറവ് പോളിംഗുമായി തൃക്കാക്കര ; മുന്നണികള്‍ ആശങ്കയില്‍ ; വെള്ളിയാഴ്ച ഫലമറിയാം
വാശിയേറിയ പ്രചാരണപരിപാടികള്‍ നടന്നിട്ടും ഇത്തവണ തൃക്കാക്കരയില്‍ ചരിത്രത്തിലെ ഏറ്റവും കുറവ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. പോളിങ് ശതമാനം കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് വര്‍ദ്ധിക്കുമെന്നായിരുന്നു മുന്നണികളുടെ പ്രതീക്ഷ. എന്നാല്‍ 68.75 ശതമാനം മാത്രമാണ് ഇത്തവണത്തെ പോളിങ്. 70.39 ശതമാനമായിരുന്നു 2021ല്‍ തൃക്കാക്കര മണ്ഡലത്തിലെ പോളിങ്. ഇത് മറികടക്കുമെന്നാണ് സ്ഥാനാര്‍ത്ഥികളും

More »

ഗായകന്‍ കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകള്‍ ; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്
പ്രശസ്ത ഗായകനും മലയാളിയുമായ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്തിന്റെ മരണത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കൊല്‍ക്കത്ത ന്യൂമാര്‍ക്കറ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തലയിലും മുഖത്തും മുറിവേറ്റ പാടുകളുണ്ടായിരുന്നതാണ് സംശയത്തിനിടയാക്കിയത്. ഇന്നലെ കൊല്‍ക്കത്തയിലെ ഒരു കോളേജില്‍ പരിപാടി അവതരിപ്പിച്ച ശേഷം മണിക്കൂറുകള്‍ക്കുള്ളിലാണ് കെ കെയുടെ മരണം. അപ്രതീക്ഷിത

More »

വിജയ് ബാബു കൊച്ചിയിലെത്തി; സത്യം തെളിയിക്കും, പൊലീസിലും കോടതിയിലും വിശ്വാസമെന്ന് നടന്‍
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ പോയ വിജയ് ബാബു കൊച്ചിയിലെത്തി. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം, തിരികെയെത്തുന്നത്. കോടതിയിലും പൊലീസിലും തനിക്ക് വിശ്വാസമുണ്ടെന്നും ്അന്വേഷണവുമായി സഹകരിച്ച് സത്യം തെളിയിക്കുമെന്നും നടന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിദേശത്ത് നിന്ന് വിജയ് ബാബു എത്തിയാല്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റ് പാടില്ലെന്ന് കോടതി

More »

വിജയ് ബാബു ഇന്ന് തിരിച്ചെത്തും; ചോദ്യം ചെയ്ത് വിട്ടയക്കും
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ പോയ വിജയ് ബാബു ഇന്ന് രാവിലെ കൊച്ചിയില്‍ തിരിച്ചെത്തും. ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചതോടെയാണ് ഒരു മാസത്തിന് ശേഷം, തിരികെയെത്തുന്നത്. തുടര്‍ന്ന് സൗത്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. വിജയ് ബാബുവിനെ ആദ്യഘട്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കേസ് അടുത്ത തവണ പരിഗണിക്കുന്ന വരെയാണ് അറസ്റ്റ് തടഞ്ഞത്. വിദേശത്ത് നിന്ന് വിജയ് ബാബു

More »

വിവാഹഭ്യര്‍ഥന നിരസിച്ചു ; നഴ്‌സിനേയും ബന്ധുക്കളേയും യുവാവ് വീട്ടില്‍ കയറി വെട്ടി

വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ പെണ്‍കുട്ടിയുടെ വീടു കയറി ആക്രമിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ വെട്ടി പരുക്കേല്‍പ്പിച്ച് യുവാവ്. ആലപ്പുഴ ചെന്നിത്തല കാരാഴ്മയിലാണ് സംഭവം. കാരാഴ്മ മൂശാരിപ്പറമ്പില്‍ റാഷുദ്ദീന്‍ (48) ഭാര്യ നിര്‍മ്മല (55) മകന്‍ സുജിത്ത് (33), മകള്‍ സജിന (24) റാഷുദ്ദീന്റെ

കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി ; മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനം ദുരുപയോഗം ചെയ്തു

കണ്ണൂരില്‍ വീണ്ടും കളളവോട്ട് പരാതി. 85 വയസ്സിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍

'ഡീല്‍ ഉറപ്പിക്കാനാണ് ഇന്നലെ പോയത്';വോട്ടര്‍മാര്‍ക്ക് പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജു രമേശിനെതിരെ വി ജോയ്

ആറ്റിങ്ങള്‍ ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന വ്യവസായി ബിജു രമേശിനെതിരായ ആരോപണത്തില്‍ പ്രതികരിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ജോയ്. പണം കൊടുത്ത് വോട്ട് പിടിക്കുന്നുവെന്നാണ് എല്‍ഡിഎഫിന്റെ ആരോപണം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അവര്‍ പയറ്റിയ തന്ത്രമാണിത്. ആളുകള്‍

92 വയസുകാരിക്ക് വേണ്ടി വോട്ട് ചെയ്ത് സിപിഎം നേതാവ്; കാസര്‍ഗോഡ് കള്ളവോട്ട് പരാതി, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വീട്ടില്‍ തന്നെ വോട്ട് ചെയ്യുന്ന സംവിധനത്തില്‍ 92 വയസുകാരിയുടെ വോട്ട് സിപിഎം നേതാവ് രേഖപ്പെടുത്തിയതായി പരാതി. കാസര്‍ഗോഡ് മണ്ഡലത്തില്‍ കല്യാശ്ശേരി പാറക്കടവിലാണ് സംഭവം. ദേവി എന്ന 92 വയസുകാരി വോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ കപ്പോത്ത്കാവ് മുന്‍ ബ്രാഞ്ച്

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ് ; സൗമ്യയ്ക്ക് കുരുക്കിട്ട് നല്‍കി, ഒടുവില്‍ സുനില്‍ പിന്‍വാങ്ങി

യുവതിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. വെച്ചൂച്ചിറ മുക്കുട്ടുതറ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ (35) മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് സുനില്‍ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ആണ്

ബിജെപിയെ ഇനിയും പുറത്തുനിര്‍ത്തിയാല്‍ നാളെ അവര്‍ നമ്മെ പുറത്ത് നിര്‍ത്തും, എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്ന് ലത്തീന്‍ അതിരൂപത

എല്‍ഡിഎഫിനെയും യുഡിഎഫിനെയും വിമര്‍ശിച്ചും ബിജെപി നിലപാടുകളെ അനുകൂലിച്ചും ലത്തീന്‍ അതിരൂപത. എല്‍ഡിഎഫും യുഡിഎഫും വര്‍ഗീയ പ്രീണനമാണ് തുടരുന്നതെന്നും ബിജെപിയുടെ വിദേശ നയം ശ്ലാഘനീയമാണെന്നും വരാപ്പുഴ അതിരൂപതയുടെ മുഖപത്രമായ ജീവദീപ്തിയിലെ ലേഖനത്തില്‍ പറയുന്നു. ആലപ്പുഴ രൂപതാ വക്താവ്