Kerala

കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍
കാസര്‍ഗോഡ് ഷവര്‍മ കഴിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍. ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ്‌പോയിന്റ് മാനേജിങ് പാര്‍ട്ണര്‍ മംഗളുരു സ്വദേശി അനക്‌സ്, ഷവര്‍മ ഉണ്ടാക്കിയ നേപ്പാള്‍ സ്വദേശി സന്ദേശ് റായ് എന്നിവരാണ് അറസ്റ്റിലായത്. സ്ഥാപനത്തിനെതിരെ ചന്തേര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 304,308, 272 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നരഹത്യ, നരഹത്യ ശ്രമം, ഭക്ഷണത്തില്‍ മായം ചേര്‍ക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഭക്ഷ്യവിഷബാധ മൂലം കാസര്‍ഗോഡ് ചെറുവത്തൂരിലെ നാരായണന്‍ പ്രസന്ന ദമ്പതികളുടെ മകള്‍ 17 വയസുകാരി ദേവനന്ദയാണ് കഴിഞ്ഞ ദിവസം മരിച്ചത് ചെറുവത്തൂര്‍ ഐഡിയല്‍ കൂള്‍ബാര്‍ എന്ന സ്ഥാപനം ലൈസന്‍സ് ഇല്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന് നേരത്തെതന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു.

More »

യൂത്ത്‌ലീഗ് പരാതിയുമായി മുന്നോട്ടുവന്നത് നാടിന്റെ ആവശ്യമായതിനാല്‍': പിസി ജോര്‍ജിനെതിരെ പൊലീസ് സ്വീകരിച്ച നടപടി തികച്ചും സ്വാഗതാര്‍ഹമെന്ന് പികെ ഫിറോസ്
വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ പൊലീസ് സ്വീകരിച്ച നടപടി തികച്ചും സ്വാഗതാര്‍ഹമെന്ന് യുത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. നാടിന്റെ ആവശ്യമായതിനാലാണ് യൂത്ത് ലീഗ് പരാതിയുമായി മുന്നോട്ടു വന്നതെന്നും ഇത് കേരളത്തിന്റെ വിജയമാണെന്നും ഫിറോസ് പറഞ്ഞു. പിസി ജോര്‍ജിന് എതിരായ പൊലീസ് നടപടിക്ക് പിന്നാലെ ഒരു പ്രമുഖ മാധ്യമത്തോട്

More »

അദ്ദേഹത്തിന് നിലപാടുകളുണ്ട് അതില്‍ വെളളം ചേര്‍ക്കാറില്ല, പറഞ്ഞത് ശരിയോ തെറ്റോ എന്ന് കാലം തെളിയിക്കട്ടെ: ഷോണ്‍ ജോര്‍ജ്
വര്‍ഗീയ പ്രസംഗത്തിന്റെ പേരില്‍ മുന്‍ എംഎല്‍എ പി.സി ജോര്‍ജിനെ ഫോര്‍ട്ട് പൊലീസ് പുലര്‍ച്ചെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്ത നടപടിയില്‍ എതിര്‍പ്പുമായി മകന്‍ ഷോണ്‍ ജോര്‍ജ്. 'ആവശ്യപ്പെട്ടാല്‍ പൊലീസിന് മുന്നില്‍ ഹാജരാകുന്നയാളാണ് പി.സി, ഒളിച്ചോടുന്നയാളല്ല, അദ്ദേഹത്തിന് നിലപാടുകളുണ്ട് അതില്‍ അദ്ദേഹം വെളളം ചേര്‍ക്കാറില്ല' ഷോണ്‍ ജോര്‍ജ് പ്രതികരിച്ചു. പി.സി ജോര്‍ജ് പറഞ്ഞത്

More »

മകളെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചിരുന്നു, സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷത്തിലിരിക്കേ തൂങ്ങി മരണം ; ബിന്‍സിയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ കുടുംബം
സര്‍ക്കാര്‍ ജോലി കിട്ടിയ സന്തോഷത്തിലായിരുന്ന യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് കുടുംബം. പത്തനംതിട്ട ജില്ലയിലാണ് സംഭവം. പന്തളം കൈപ്പുഴ സ്വദേശിനി ബിന്‍സി തോമസിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജിജോയുടെ മാവേലിക്കരയിലെ വീട്ടിലാണ് ബിന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസതടസമാണ് മരണകാരണമെന്ന്

More »

ആ ഒറ്റ തുള്ളി മരുന്നിന്റെ ഫോര്‍മുല പറഞ്ഞ് തരൂ,പിന്നെ 75,000 കോടി രൂപയുടെ കോണ്ടം ബിസിനസിന്റെ ആവശ്യമില്ല: ഡോ നെല്‍സണ്‍
മുസ്ലിം വ്യാപാരികള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ കലര്‍ത്തുണ്ടെന്ന പിസി ജോര്‍ജിന്റെ പ്രസ്താവന, വിവാദം ആളിക്കത്തുന്നു. വിഷയത്തില്‍ പി.സി ജോര്‍ജിനെ പരിഹസിച്ച് ഡോ നെല്‍സണ്‍ ജോസഫ് രംഗത്ത് എത്തി. കോണ്ടം, വിത്‌ഡ്രോവല്‍ മെത്തേഡ് തുടങ്ങി ഗര്‍ഭ നിരോധനത്തിനായി പല പഴികളാണ് ശാസ്ത്ര ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും, പി.സി ജോര്‍ജ് പറയുന്ന

More »

മത വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജ് കസ്റ്റഡിയില്‍
വര്‍ഗീയ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പി സി ജോര്‍ജ്ജിനെ കസ്റ്റഡിയിലെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലാണ് കസ്റ്റസിയില്‍ എടുത്തത്. പിസി ജോര്‍ജ്ജിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയാണെന്നാണ് വിവരം. പുലര്‍ച്ചെ അഞ്ച് മണിക്ക് പിസി ജോര്‍ജ്ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയാണ് ഫോര്‍ട്ട് പൊലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.

More »

ഭര്‍ത്താവിന്റെ അമിത മദ്യപാനവും മര്‍ദ്ദനവും സഹിക്കാനാകുന്നില്ല, മകളെ കെട്ടിത്തൂക്കിയ ശേഷം യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി
രണ്ടരവയസുള്ള മകളെ കെട്ടിത്തൂക്കിയ ശേഷം യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കി. ചെറുന്നിയൂര്‍ കല്ലുമലക്കുന്ന് എസ്.എസ്. നിവാസില്‍ സുജിത്തിന്റെ ഭാര്യ ശരണ്യ(22), മകള്‍ നക്ഷത്ര (ലച്ചു) എന്നിവരാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സുജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കിടപ്പുമുറിയില്‍ ഒരു മുണ്ടിന്റെ ഇരുതലപ്പിലുമായാണ് ഇരുവരും ജീവനൊടുക്കിയത്. കുഞ്ഞിന്റെ കഴുത്തില്‍ കുരുക്കിട്ടശേഷം

More »

ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി
ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് വാങ്ങിയിട്ടുണ്ടോയെന്ന് സംസ്ഥാനങ്ങളോട് ചോദിച്ച് സുപ്രീംകോടതി. പെഗാസസ് വാങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ വിശദ വിവരങ്ങള്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി സംസ്ഥാന പൊലീസ് മേധാവിമാര്‍ക്കാണ്

More »

റീ പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതില്‍ എതിര്‍പ്പില്ല, റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനുമെതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് റിഫ മെഹ്നുവിന്റെ പിതാവ്
ദുബായില്‍ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം ആവശ്യമങ്കില്‍ റീ പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ തയ്യാറാണെന്ന് കുടുംബം. റിഫയുടെ മരണത്തില്‍ ഭര്‍ത്താവിനും സുഹൃത്തിനും എതിരെ തങ്ങളുടെ പക്കല്‍ തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പിതാവ് റാഷിദിന്റെ പ്രതികരണം.  റിഫ ഒരിക്കലും ആത്മഹത്യ ചെയ്യില്ല. ഭര്‍ത്താവ് മെഹ്നുവിന് എതിരെ

More »

വെള്ളം അടിച്ച് എത്തിയ വരന്‍ പൊലീസ് പിടിയില്‍, കല്യാണം മുടങ്ങി

പത്തനംതിട്ടയില്‍ വിവാഹത്തിന് മദ്യപിച്ചെത്തി പ്രശ്‌നമുണ്ടാക്കിയ വരന്‍ പൊലീസ് പിടിയില്‍. വിവാഹ വേഷത്തില്‍ തന്നെയായിരുന്നു വരനെ പൊലീസ് പിടികൂടിയത്. കല്യാണ ദിവസം രാവിലെ മുതലേ വരന്‍ മദ്യ ലഹരിയിലായിരുന്നു എന്ന് ബന്ധുകള്‍ പറഞ്ഞു. പള്ളിയിലെത്തിയ വരന്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും

മൈസൂരുവില്‍ വാഹനാപകടം; മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം

മൈസൂരുവില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിയുള്‍പ്പെടെ മൂന്ന് മരണം. കാര്‍ സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ തൃശ്ശൂര്‍ കണ്ടശ്ശാംകടവ് കൂട്ടാല വീട്ടില്‍ ബിജുസവിത ദമ്പതികളുടെ മകള്‍ ശിവാനി (21), സുഹൃത്ത് മൈസൂരു സ്വദേശിയായ ഉല്ലാസ് (23) ഭക്ഷണവിതരണ ജീവനക്കാരനായ മറ്റൊരു മൈസൂരു

മലയാളി വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്റെ മതം നോക്കിയില്ല; ആര്‍എസ്എസിനുള്ള മറുപടിയെന്ന് രാഹുല്‍ഗാന്ധി

സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന മലയാളി അബ്ദുറഹീമിനായി 34 കോടി സ്വരൂപിച്ചതിനെ പ്രശംസിച്ച് കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവന്റെ മതം മലയാളി പരിശോധിച്ചില്ല. മോദിക്കും ആര്‍എസ്എസിനും കേരളത്തിന്റെ മറുപടി ഇതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോഴിക്കോട് നടന്ന

കയര്‍ കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം; പൊലീസിനെതിരെ വ്യാപക വിമര്‍ശനം

പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായി കെട്ടിയ കയറില്‍ കുരുങ്ങി മരിച്ച സ്‌കൂട്ടര്‍ യാത്രികന്റെ പോസ്റ്റ്‌മോര്‍ട്ടം വിവരങ്ങള്‍ ഇന്ന് പുറത്ത് വരും. അമിത വേഗതയാണ് അപകടത്തിലേക്ക് നയിച്ചതെന്ന നിഗമനത്തിലാണ് പൊലീസ്. എന്നാല്‍ കയര്‍ കെട്ടിയ രീതിയില്‍ പൊലീസിന് ഗുരുതര വീഴ്ച ഉണ്ടായെന്നാണ്

കയ്യില്‍ പണമുണ്ടെന്ന് കരുതി എന്തും ചെയ്യാമെന്നാണോ'.... ദിലീപിനെതിരെ ഭാഗ്യലക്ഷ്മി

നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിനെതിരെ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. മെമ്മറി കാര്‍ഡ് പരിശോധിച്ച കേസിലെ അന്വേഷണ റിപ്പോര്‍ട്ടിന്റെ മൊഴിപ്പകര്‍പ്പ് അതിജീവിതക്ക് നല്‍കരുതെന്ന് ഹൈക്കോടതിയില്‍ ദിലീപ് അപ്പീല്‍ നല്‍കിയതിനെതിരെയാണ് ഭാഗ്യലക്ഷ്മി പ്രതികരണവുമായി എത്തിയത്.

നല്‍കിയ വിവരങ്ങള്‍ തെറ്റ്, പ്രതികളെ ചതിച്ചത് ഒടിപി ; വയോധികയെ കഴുത്തറത്ത് കൊലപ്പെടുത്തിയ പ്രതികള്‍ കുടുങ്ങിയത് ഇങ്ങനെ

ഇടുക്കി അടിമാലിയില്‍ മോഷണ ശ്രമത്തിനിടെ വയോധികയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതികളെ കുടുക്കിയത് മോഷ്ടിച്ച മാല സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചത്. നെടുവേലി കിഴക്കേതില്‍ പരേതനായ കാസിമിന്റെ ഭാര്യ ഫാത്തിമയെ (70) കൊലപ്പെടുത്തിയതില്‍ കൊല്ലം കിളികൊല്ലൂര്‍ സ്വദേശി അലക്‌സ്, കവിത