Kerala

ശാരദക്കുട്ടിയുടെ സെലക്ടീവ് വിമര്‍ശനം ജനങ്ങള്‍ മനസിലാകും ; ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി കെ കെ രമ
ആര്‍എംപിയുടെ കോണ്‍ഗ്രസ് പിന്തുണയുമായി ബന്ധപ്പെട്ട് വിമര്‍ശനം ഉന്നയിച്ച എഴുത്തുകാരി എസ്.ശാരദക്കുട്ടിയ്ക്ക് മറുപടിയുമായി ആര്‍എംപി നേതാവ് കെ കെ രമ. ശാരദക്കുട്ടിയുടെ സെലക്ടീവ് വിമര്‍ശനം ജനങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് അവര്‍ പ്രതികരിച്ചു. വളഞ്ഞ് മൂക്കുപിടിക്കാതെ പി ജയരാജനെ പിന്തുണയ്ക്കുന്നുവെന്ന്  പറയാന്‍ തയാറാവണമെന്നും കെ.കെ രമ ആവശ്യപെട്ടു.   വടകരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരനെ പിന്തുണയ്ക്കാനുള്ള  രമയുടെ തീരുമാനത്തെ വിമര്‍ശിച്ചാണ് കഴിഞ്ഞ ദിവസം ശാരദക്കുട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനെതിരെ വലിയ വിമര്‍ശനം പോസ്റ്റിന് അടിയില്‍ തന്നെ പലരും ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഒരു മാധ്യമത്തോട് പ്രതികരിക്കുമ്പോള്‍ കെകെ രമ തന്നെ ഇത്തരം പ്രതികരണം നടത്തിയത്. അടിയന്തിരാവസ്ഥയുടെ നാളില്‍ പൊലീസ് ഉരുട്ടികൊന്ന എന്‍ ഐ ടി വിദ്യാര്‍ഥി

More »

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് പെട്രോളൊഴിച്ച് തീവച്ച സംഭവം ; പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന്
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് യുവാവ് പെട്രോളൊഴിച്ച് തീ വച്ച പെണ്‍കുട്ടി കവിതയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ഇന്ന് നടക്കും. തിരുവല്ല സിഐയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കൊച്ചിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂ!ര്‍ത്തിയാക്കിയ ശേഷമായിരിക്കും പോസ്റ്റ്‌മോര്‍ട്ടം നടത്തുക. ഇന്നലെ വൈകീട്ട് 6 മണിയോടെയാണ് കൊച്ചിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലിരിക്കെ

More »

അസഹ്യ വയറുവേദനയില്‍ ശൗചാലയത്തില്‍ പോകാന്‍ അപേക്ഷിച്ചിട്ടും അധ്യാപിക അനുവദിച്ചില്ല ; പരീക്ഷാ ഹാളില്‍ മലമൂത്ര വിസര്‍ജ്ജനം നടത്തി വിദ്യാര്‍ത്ഥി
പരീക്ഷ നടക്കുന്നതിനിടെയാണ് വിദ്യാര്‍ത്ഥിയ്ക്ക് കലശലായ വയറുവേദന അനുഭവപ്പെട്ടത്. വിദ്യാര്‍ത്ഥി അപേക്ഷിച്ചിട്ടും കുട്ടിയെ ശൗചാലയത്തില്‍ പോകാന്‍ അനുവദിച്ചില്ല. ഒടുവില്‍ ഹാളില്‍ വച്ചു തന്നെ വിദ്യാര്‍ത്ഥി മലമൂത്രവിസര്‍ജ്ജനം നടത്തി. കടയ്ക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എസ്എസ്എല്‍സി പരീക്ഷയ്ക്കിടെയാണ് സംഭവം.  രസതന്ത്രം പരീക്ഷയ്ക്കിടെയാണ് സംഭവം.

More »

കാന്‍സര്‍ രോഗികളുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഇന്നസെന്റ് ആവശ്യപ്പെട്ടത് അമ്പതിനായിരം രൂപ ; ചെക്ക് കൊടുത്തപ്പോള്‍ വാങ്ങിയില്ല ; ആരോപണവുമായി ജോസഫ് വാഴയ്ക്കന്‍
ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്റിനെതിരെ ആരോപണവുമായി ജോസഫ് വാഴയ്ക്കന്‍. ഗുരുതരമായ ആരോപണമാണ് കോണ്‍ഗ്രസ് നേതാവ് ഉന്നയിച്ചിരിക്കുന്നത്. ഇന്നസെന്റ് ഇതുവരെ പ്രതികരിച്ചിട്ടില്ല  ജോസഫ് വാഴയ്ക്കന്റെ പോസ്റ്റിങ്ങനെ  ചാലക്കുടിയിലെ ഇടത് പക്ഷ സ്ഥാനാര്‍ത്ഥിയോട്. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉറങ്ങുകയും താങ്കള്‍ ഉണര്‍ന്നിരിക്കുകയും ചെയ്യുന്ന ഒരു ചിത്രം സോഷ്യല്‍

More »

സൂര്യാഘാതത്തെ തുടര്‍ന്ന് ശരീരമാസകലം പൊള്ളലേറ്റു, ദേഹത്തെ തൊലികള്‍ പാടെ ഇളകി വന്നു, ഗൃഹനാഥന്‍ മരിച്ചു
സൂര്യാഘാതം സംസ്ഥാനത്ത് ആശങ്ക പടര്‍ത്തുന്നു. സൂര്യാഘാതമേറ്റ് ഗൃഹനാഥന്‍ മരിച്ചു. ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയിലിരിക്കെയാണ് 58കാരന്‍ പുഷ്പന്‍ ചെട്ടിയാര്‍ മരിച്ചത്. കടുത്ത ചൂടില്‍ ദേഹത്തെ തൊലികള്‍ പാടെ ഇളകി വന്നിരുന്നു. ഭാര്യ മാത്രമാണ് കൂടെയുള്ളത്. അംഗന്‍വാടി ഹെല്‍പ്പറായ ഭാര്യ ശ്യാമള ചൊവ്വാഴ്ച രാവിലെ ഭര്‍ത്താവിനൊപ്പം ആഹാരം കഴിച്ചിട്ടാണ് ജോലിക്ക് പോയത്. വൈകിട്ട്

More »

13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം, മകനെ സംരക്ഷിക്കില്ലെന്ന് അച്ഛന്‍, പ്രതി റോഷന്‍ ബെംഗളൂരുവിലേക്ക് കടന്നു
 കഴിഞ്ഞ ദിവസമാണ് നാലംഗ സംഘം പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയത്. കൊല്ലം ഓച്ചിറയിലായിരുന്നു സംഭവം. പ്രധാന പ്രതി റോഷന്‍ ബെംഗളൂരുവിലേക്ക് കടന്നുവെന്നാണ് വിവരം. പ്രതി റോഷന്റെ അച്ഛന്റെ പ്രതികരണമിങ്ങനെ. മകനെ സംരക്ഷിക്കില്ലെന്ന് അച്ഛനും സിപിഐ ബ്രാഞ്ച് സെക്രട്ടറിയുമായ നവാസ് വ്യക്തമാക്കി. മകന്‍ കുറ്റക്കാരാനാണെങ്കില്‍ ശിക്ഷിക്കപ്പെടണം. എന്നാല്‍ ചിലര്‍ ഇതിന്റെ പേരില്‍ രാഷ്ട്രീയ

More »

പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
27കാരന്റെ മൃതദേഹം കണ്ടെത്തി. പാണ്ടനാട് പമ്പയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചെറിയനാട് സ്വദേശി 27 വയസുള്ള ഷൈബു ചാക്കോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച വൈകീട്ട് നാലുമണിയോടെ മിത്രമഠം കടവില്‍ കുളിക്കുന്നതിനിടെയാണ് ഷൈബുവും രണ്ട് സുഹൃത്തുക്കളും ഒഴുക്കില്‍പ്പെട്ടത്.  രണ്ടുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി. ഷൈബു ഒഴുക്കില്‍പ്പെട്ട

More »

സഖാവ് കെ.കെ.രമ കെ.കരുണാകരന്റെ മകനു വേണ്ടി വോട്ടു ചോദിക്കും ; മകനെ നഷ്ടപ്പെട്ട ഈച്ചരവാര്യരെ കൂടി ഓര്‍മ്മിക്കണമെന്ന് ശാരദക്കുട്ടി
വടകരയില്‍ സിപിഎമ്മിന്റെ പി ജയരാജനെതിരെ കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ ഈ തെരഞ്ഞെടുപ്പ് കാലത്തെ  ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ് വടകര ലോക്‌സഭ മണ്ഡലം.  പി ജയരാജനെതിരെ കൊല ചെയ്യപ്പെട്ട ആര്‍എംപിയുടെ ടി.പിയുടെ ഭാര്യ കെ കെ രമ സജീവമായി രംഗത്തുണ്ട്. കെ കെ രമയുടെ ഇടപെടല്‍ കൂടിയായിരുന്നു വടകരയില്‍ കരുത്തനായ കെ മുരളീധരന്‍ സ്ഥാനാര്‍ഥിയാകാനുള്ള

More »

ഓച്ചിറയില്‍ മാതാപിതാക്കളെ മര്‍ദ്ദിച്ച് 13 കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം ; രണ്ടുപേര്‍ അറസ്റ്റില്‍ ; മുഖ്യ പ്രതി പെണ്‍കുട്ടിയുമായി ബംഗളൂരുവിലേക്ക് കടന്നു
മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷം ഓച്ചിറയില്‍ 13കാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ രണ്ടു പേരെ കസ്റ്റഡിയിലെടുത്തു. ഓച്ചിറ സ്വദേശികളായ അനന്തു, ബിബിന്‍ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും കണ്ടെടുത്തു. കാര്‍ നല്‍കിയയാളേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഓച്ചിറ സ്വദേശിയായ റോഷനും സംഘവുമാണ് രാജസ്ഥാന്‍ സ്വദേശിനിയായ

More »

[569][570][571][572][573]

കേരളത്തെ നടുക്കിയ ആ ദൃശ്യത്തിലെ സൂരജ് ഇക്കുറി വെള്ളം കാണാന്‍ അച്ഛന്റെ കൈ പിടിച്ചെത്തി

2018ലെ ആ ദൃശ്യം കേരളത്തെ ഞെട്ടിച്ച ഒന്നാണ്. ആ ചിത്രത്തിലെ സൂരജ് വെള്ളം കാണാന്‍ അച്ഛന്റെ കൈപ്പിടിച്ചെത്തി. വെള്ളം ചെറുതോണിപ്പാലം മൂടുന്നതിനുമുമ്പ്, അസുഖബാധിതനായ കുട്ടിയെ ദുരന്തനിവാരണ സേനാംഗം മാറോടണച്ച് ഓടുന്ന ചിത്രം 2018ലെ പ്രളയത്തില്‍ മലയാള മണ്ണിനെ അമ്പരപ്പിച്ച ഒന്നായിരുന്നു. അന്ന്

'ദശരഥ പുത്രന്‍ രാമനെ ' പൊലീസ് കണ്ടെത്തി ; വൈറല്‍ സംഭവത്തില്‍ യഥാര്‍ത്ഥയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് ; കബളിപ്പിച്ച് വിവരം നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും 'പണിയായി'

വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നല്‍കി പൊലീസിനെ കബളിപ്പിച്ച ശേഷം നവമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കെതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്. അയോധ്യയിലെ ദശരഥന്റെ മകന്‍ രാമന്‍ എന്ന പേരും വിലാസവും നല്‍കിയ യുവാവ് പൊലീസിനെ

വീടിന്റെ മുകള്‍ നിലയില്‍ നിന്നും കൈയ്യെത്തി വൈദ്യുതി കമ്പി തൊട്ടു ; എട്ടുവയസുകാരന് ദാരുണ മരണം

വൈദ്യുത കമ്പിയില്‍ എത്തിപ്പിടിച്ച് സ്പര്‍ശിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. ഹൊസങ്കടി മൊറത്തണയില്‍ മൊറത്തണ ഹൗസില്‍ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകന്‍ മോക്ഷിത്ത് രാജ് ഷെട്ടി (എട്ട്) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിനുസമീപം പണിയുന്ന

കെ.എസ്.ആര്‍.ടി.സി. ബസ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവം ; പരിഹാസ വീഡിയോ പങ്കുവച്ച ഡ്രൈവര്‍ക്ക് പണിയാകുന്നു ;ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഴക്കെടുതിക്കിടെ ഈരാറ്റുപേട്ടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവത്തില്‍ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. മോട്ടോര്‍ വാഹന വകുപ്പ് ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ ജീവന്

ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാര്‍ത്ഥിനിക്കുള്ള മൊബൈല്‍ ഫോണ്‍ കൈമാറി

കോഴിക്കോട്: പരീക്ഷയില്‍ ഉന്നതവിജയം നേടിയ തലക്കളത്തൂര്‍ ചുള്ളിയില്‍ പുഷ്പയുടെ മകള്‍ വിനിഷക്കുള്ള മൊബൈല്‍ ഫോണ്‍ കൈമാറി. ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷ പ്രകാരം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് ബോബി ഫാന്‍സ്

കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറക്കുമ്പോള്‍ ജനം ഭയക്കുന്നത് 2018 ആവര്‍ത്തിക്കുമോയെന്ന് ? നാലു ദിവസം ശക്തമായ മഴ പ്രവചിച്ചതോടെ ജനം പരിഭ്രാന്തിയില്‍ ; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

2018 ലുണ്ടായ വെള്ളപ്പൊക്കം പേടിപ്പെടുത്തുന്ന ഒന്നാണ് കേരളത്തിന്. ഇപ്പോഴിതാ ഇടുക്കി ഡാം ഉള്‍പ്പെടെ തുറക്കുമ്പോള്‍ വീണ്ടും 2018ലെ സാഹചര്യം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് ജനം. എന്നാല്‍ ഭയക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കനത്ത മഴയുടെ മുന്നറിയിപ്പ് നിലനില്‍ക്കെ