Kerala

രണ്ട് മണ്ഡലങ്ങളില്‍ കൂടി ഔദ്യോഗിക പ്രഖ്യാപനം ; ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആറ്റിങ്ങലിലെയും ആലപ്പുഴയിലെയും സ്ഥാനാര്‍ഥികളെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോന്നി എംഎല്‍എ അടൂര്‍ പ്രകാശ് ആറ്റിങ്ങലിലും ഷാനിമോള്‍ ഉസ്മാന്‍ ആലപ്പുഴയിലും മത്സരിക്കും. ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ പുറത്തുവിട്ട പട്ടികയില്‍ വയനാടും വടകരയും ഇടംപിടിച്ചില്ല. തിരുവനന്തപുരംശശി തരൂര്‍, ആറ്റിങ്ങല്‍ അടൂര്‍ പ്രകാശ്, മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ്, പത്തനംതിട്ട ആന്റോ ആന്റണി, ആലപ്പുഴ ഷാനിമോള്‍ ഉസ്മാന്‍, എറണാകുളം ഹൈബി ഈഡന്‍, ഇടുക്കി ഡീന്‍ കുര്യാക്കോസ്, തൃശൂര്‍ ടി എന്‍ പ്രതാപന്‍, ചാലക്കുടി ബെന്നി ബെഹ്നാന്‍, ആലത്തൂര്‍ രമ്യ ഹരിദാസ്, പാലക്കാട് വി കെ ശ്രീകണ്ഠന്‍, കോഴിക്കോട് എം കെ രാഘവന്‍, കണ്ണൂര്‍ കെ സുധാകരന്‍ കാസര്‍കോട്‌രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എന്നിങ്ങനെയാണ് നിലവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

More »

പത്തനംതിട്ടയില്‍ സുരേന്ദ്രനെ പിന്തുണച്ചുള്ള രാഹുല്‍ ഈശ്വറിന്റെ പോസ്റ്റില്‍ ജാതി പറയല്‍ ; വിമര്‍ശനമേറ്റുവാങ്ങുന്നു
ലോകസഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട മണ്ഡലത്തിനായി ബിജെപിയില്‍ തമ്മിലടി മുറുകുന്നതിനിടെ കെ സുരേന്ദ്രന് പിന്തുണയുമായെത്തിയ രാഹുല്‍ ഈശ്വര്‍ വിമര്‍ശനമേറ്റുവാങ്ങുകയാണ്. സുരേന്ദ്രനെ പിന്തുണച്ച് ജാതി പറഞ്ഞ് എഴുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധമുണ്ടാക്കുന്നത്. ഈഴവനായ സുരേന്ദ്രന്‍ നായര്‍ സ്വാധീനമുള്ള മണ്ഡലത്തില്‍ മത്സരിക്കുന്നത് ഹിന്ദു

More »

നാലു സീറ്റുകളിലും ധാരണയായി ; കോണ്‍ഗ്രസില്‍ ഇവര്‍ പോരാട്ടത്തിന് ഇറങ്ങുന്നു
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയായി. തര്‍ക്കമുണ്ടായിരുന്ന നാല് സീറ്റുകളിലും ധാരണയായതോടെ ഇനി പ്രചാരണ രംഗത്തേക്ക്. വടകരയില്‍ ആരെ നിര്‍ത്തും എന്നതിനെച്ചൊല്ലിയും വയനാട് സീറ്റ് ഏത് ഗ്രൂപ്പിന് എന്നതിനെച്ചൊല്ലിയും തര്‍ക്കം നീണ്ടപ്പോള്‍ ഹൈക്കമാന്‍ഡ് ഇടപെട്ടാണ് സമവായമുണ്ടാക്കിയത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക ഇങ്ങനെ: തിരുവനന്തപുരം: ശശി തരൂര്‍ ആറ്റിങ്ങല്‍: അടൂര്‍

More »

കേരളത്തില്‍ യുഡിഎഫ് 16 സീറ്റ് നേടും,എന്‍ഡിഎയ്ക്ക് മുന്‍തൂക്കം, ബിജെപി അക്കൗണ്ട് തുറക്കും, ബാലകോട്ട് വ്യോമാക്രമണം തുണയായി
 മത്സരത്തിന്റെ ചൂട് ഏറുന്നതിനുമുന്‍പേ സര്‍വേ ഫലം എത്തി. യുഡിഎഫ് 16 സീറ്റില്‍ വിജയം നേടുമെന്നാണ് പ്രവചനം. ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ ഫലമാണ് യുഡിഎപിന് അനുകൂലം. ഇടതുമുന്നണിക്ക് കേവലം മൂന്ന് സീറ്റ് ലഭിക്കുമെന്നും പറയുന്നു. എന്‍ഡിഎ 283സീറ്റ് നേടും. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. പാകിസ്താനിലെ ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണം രാജ്യത്ത്

More »

വടകരയില്‍ കെ മുരളീധരന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി, വയനാട്ടില്‍ ടി സിദ്ദിഖ്
വടകരയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍. നേതാക്കള്‍ മുരളീധരനുമായി സംസാരിച്ചു. ചര്‍ച്ചകള്‍ക്കൊടുവിലാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്.അവസാനം വരെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മേല്‍ മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെങ്കിലും അദ്ദേഹം മത്സരിക്കാന്‍ താത്പര്യം കാണിച്ചില്ല. മുതിര്‍ന്ന നേതാവ് തന്നെ വടകരയില്‍ മത്സരിക്കണമെന്ന ആവശ്യം അംഗീകരിച്ചാണ്

More »

കലാഭവന്‍ മണിയുടെ ദുരൂഹ മരണം: സിനിമാ താരങ്ങളുടെയും സുഹൃത്തുക്കളുടെയും നുണ പരിശോധന വീണ്ടും
 കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വീണ്ടും നുണപരിശോധനയ്ക്ക് വിധേയമാക്കുകയാണ്. മണിയുടെ സുഹൃത്തുക്കളെയും അടുത്ത സിനിമാ താരങ്ങളെയുമാണ് നുണപരിശോധനയ്ക്ക് വിധേയമാക്കുന്നത്. സിബിഐ ഉദ്യോഗസ്ഥര്‍ ഇന്നും നാളെയുമായി എറണാകുളം സിബിഐ ഓഫീസില്‍ വെച്ചാണ് നുണ പരിശോധന നടത്തുന്നത്.  മണിയുടെ മാനേജരായിരുന്ന ജോബി സെബാസ്റ്റ്യന്‍, മണിയുടെ ഭാര്യ നിമ്മിയുടെ

More »

പത്തനംതിട്ടയില്‍ ശ്രീധരന്‍പിള്ള നിന്നാല്‍ എട്ടു നിലയില്‍ പൊട്ടും ; ശബരിമല നായകന്‍ കെ സുരേന്ദ്രനെ മതി ; അമിത് ഷായോട് ബിജെപി പ്രവര്‍ത്തകര്‍
ബിജെപി പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായുടെ പേജില്‍ ഒരാവശ്യവുമായി ബിജെപി പ്രവര്‍ത്തകര്‍ രംഗത്ത്.  പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും ശ്രീധരന്‍ പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ തോല്‍വിയുറപ്പാണെന്നുമെല്ലാമാണ് പേജില്‍ കമന്റ് വരുന്നത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയ്ക്ക് എതിരെ വ്യാപക പ്രതിഷേധവും പേജില്‍

More »

ശബരിമല വിഷയം പ്രചാരണത്തില്‍ വേണ്ടെന്ന് തീരുമാനിച്ച് സിപിഎം
ലോക്‌സഭാ പ്രചരണയോഗങ്ങള്‍ക്കിടയില്‍ ശബരിമല വിഷയം പ്രസംഗത്തില്‍ നിന്ന് ഒഴിവാക്കാന്‍ നേതാക്കള്‍ക്ക് സിപിഎമ്മിന്റെ നിര്‍ദ്ദേശം.നിയമസഭാ മണ്ഡലം തലത്തില്‍ പ്രചരണയോഗങ്ങളില്‍ പ്രസംഗിക്കാന്‍ പരിശീലനം നല്‍കുന്നവര്‍ക്കാണ് പാര്‍ട്ടിയുടെ നിര്‍ദ്ദേശം.  അഥവ ചര്‍ച്ചയായാല്‍ യുവതീപ്രവേശനം സംബന്ധിച്ച കോടതി വിധി എന്തായിരുന്നുവെന്നും അത് നടപ്പാക്കാതിരുന്നാല്‍ സര്‍ക്കാരിന്

More »

ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഉണ്ടായതുപോലെ പെട്ടെന്ന് ഒരു അക്രമി കടന്നു വന്ന് വെടിയുതിര്‍ത്താല്‍ എന്തു ചെയ്യണം ; മുരളി തുമ്മാരുകുടിയുടെ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ
ന്യൂസിലാന്‍ഡിലെ ക്രൈസ്റ്റ്ചര്‍ച്ചില്‍ ഉണ്ടായതുപോലെ പെട്ടെന്ന് ഒരു അക്രമി കടന്നു വന്ന് വെടിയുതിര്‍ത്താല്‍ എന്തു ചെയ്യണമെന്ന് ഇപ്പോള്‍ പലരും ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇത്തരം ഒരു വെടിവെയ്പ്പ് ഉണ്ടായാല്‍ എന്തുചെയ്യണമെന്നത് സംബന്ധിച്ച് മുരളി തുമ്മാരുകുടി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. സ്വയം പ്രതിരോധിക്കാനും അക്രമിയെ നേരിടാനുമുള്ള വിവിധ നിര്‍ദ്ദേശങ്ങളാണ്

More »

[570][571][572][573][574]

കേരളത്തെ നടുക്കിയ ആ ദൃശ്യത്തിലെ സൂരജ് ഇക്കുറി വെള്ളം കാണാന്‍ അച്ഛന്റെ കൈ പിടിച്ചെത്തി

2018ലെ ആ ദൃശ്യം കേരളത്തെ ഞെട്ടിച്ച ഒന്നാണ്. ആ ചിത്രത്തിലെ സൂരജ് വെള്ളം കാണാന്‍ അച്ഛന്റെ കൈപ്പിടിച്ചെത്തി. വെള്ളം ചെറുതോണിപ്പാലം മൂടുന്നതിനുമുമ്പ്, അസുഖബാധിതനായ കുട്ടിയെ ദുരന്തനിവാരണ സേനാംഗം മാറോടണച്ച് ഓടുന്ന ചിത്രം 2018ലെ പ്രളയത്തില്‍ മലയാള മണ്ണിനെ അമ്പരപ്പിച്ച ഒന്നായിരുന്നു. അന്ന്

'ദശരഥ പുത്രന്‍ രാമനെ ' പൊലീസ് കണ്ടെത്തി ; വൈറല്‍ സംഭവത്തില്‍ യഥാര്‍ത്ഥയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് ; കബളിപ്പിച്ച് വിവരം നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും 'പണിയായി'

വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നല്‍കി പൊലീസിനെ കബളിപ്പിച്ച ശേഷം നവമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കെതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്. അയോധ്യയിലെ ദശരഥന്റെ മകന്‍ രാമന്‍ എന്ന പേരും വിലാസവും നല്‍കിയ യുവാവ് പൊലീസിനെ

വീടിന്റെ മുകള്‍ നിലയില്‍ നിന്നും കൈയ്യെത്തി വൈദ്യുതി കമ്പി തൊട്ടു ; എട്ടുവയസുകാരന് ദാരുണ മരണം

വൈദ്യുത കമ്പിയില്‍ എത്തിപ്പിടിച്ച് സ്പര്‍ശിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. ഹൊസങ്കടി മൊറത്തണയില്‍ മൊറത്തണ ഹൗസില്‍ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകന്‍ മോക്ഷിത്ത് രാജ് ഷെട്ടി (എട്ട്) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിനുസമീപം പണിയുന്ന

കെ.എസ്.ആര്‍.ടി.സി. ബസ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവം ; പരിഹാസ വീഡിയോ പങ്കുവച്ച ഡ്രൈവര്‍ക്ക് പണിയാകുന്നു ;ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഴക്കെടുതിക്കിടെ ഈരാറ്റുപേട്ടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവത്തില്‍ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. മോട്ടോര്‍ വാഹന വകുപ്പ് ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ ജീവന്

ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാര്‍ത്ഥിനിക്കുള്ള മൊബൈല്‍ ഫോണ്‍ കൈമാറി

കോഴിക്കോട്: പരീക്ഷയില്‍ ഉന്നതവിജയം നേടിയ തലക്കളത്തൂര്‍ ചുള്ളിയില്‍ പുഷ്പയുടെ മകള്‍ വിനിഷക്കുള്ള മൊബൈല്‍ ഫോണ്‍ കൈമാറി. ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷ പ്രകാരം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് ബോബി ഫാന്‍സ്

കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറക്കുമ്പോള്‍ ജനം ഭയക്കുന്നത് 2018 ആവര്‍ത്തിക്കുമോയെന്ന് ? നാലു ദിവസം ശക്തമായ മഴ പ്രവചിച്ചതോടെ ജനം പരിഭ്രാന്തിയില്‍ ; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

2018 ലുണ്ടായ വെള്ളപ്പൊക്കം പേടിപ്പെടുത്തുന്ന ഒന്നാണ് കേരളത്തിന്. ഇപ്പോഴിതാ ഇടുക്കി ഡാം ഉള്‍പ്പെടെ തുറക്കുമ്പോള്‍ വീണ്ടും 2018ലെ സാഹചര്യം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് ജനം. എന്നാല്‍ ഭയക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കനത്ത മഴയുടെ മുന്നറിയിപ്പ് നിലനില്‍ക്കെ