Kerala

കുരുക്ക് മുറുകുന്നു ; ഇമാം പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി മൊഴി നല്‍കി ; ആളൊഴിഞ്ഞ പ്രദേശത്തേക്ക് തന്നെ കൊണ്ടുപോയത് മനപൂര്‍വ്വം
ഇമാം തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. വനിതാ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ട് പോയത് മനപ്പൂര്‍വമെന്നും മൊഴിയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയുടെ രഹസ്യ മൊഴിയെടുക്കാന്‍ പൊലീസ് കോടതിയുടെ അനുമതി തേടി.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പോക്‌സോ കേസ് ചുമത്തിയ തൊളിക്കോട് മുസ്ലിം പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം.  തൊളിക്കോട് മുസ്ലിം പള്ളി പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് ഷഫീഖ് അല്‍ ഖാസിമിക്കെതിരെ പോക്‌സോ കേസ് ചുമത്തിയിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തിനുളളില്‍ വെച്ച് പീഡിപ്പിച്ച കേസിലാണ് നടപടി.

More »

കൊച്ചിയില്‍ നടത്താനിരുന്ന വാലന്റൈന്‍സ് ദിന പരിപാടിയില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്മാറി
ആരാധകരെ നിരാശരാക്കികൊണ്ട് കൊച്ചിയില്‍ ഇന്ന് നടത്താനിരുന്ന വാലന്റൈയ്ന്‍സ് ദിന പരിപാടിയില്‍ നിന്ന് സണ്ണി ലിയോണ്‍ പിന്‍മാറി. ഇത് സംബന്ധിച്ച് താരം ട്വിറ്ററിലൂടെയായിരുന്നു വെളിപ്പെടുത്തിയത്. പരിപാടിയുടെ പോസ്റ്റര്‍ റെഡ് ക്രോസ്മാര്‍ക്ക് ചെയ്ത് താരം തന്നെ ട്വിറ്ററില്‍ പോസ്റ്റ് ചെയതു. എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ വാലന്റെയ്ന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ ഉണ്ടാകില്ല.

More »

കേരളത്തില്‍ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം നേടുമെന്ന് സര്‍വേ ഫലം ; ശബരിമല വിഷയം നിര്‍ണ്ണായകമാകുമെന്നും റിപ്പോര്‍ട്ട്
കേരളത്തില്‍ അടുത്ത പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സമ്പൂര്‍ണ യുഡിഎഫ് വിജയം നേടുമെന്ന് ഏഷ്യാനെറ്റ് അഭിപ്രായസര്‍വേ. ചരിത്രത്തില്‍ ആദ്യമായി ബിജെപി പാര്‍ലമെന്റിലേക്ക് കേരളത്തില്‍ നിന്നൊരു പ്രതിനിധിയെ പാര്‍ലമെന്റിലേക്ക് അയയ്ക്കുമെന്നും ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഇസഡ് റിസര്‍ച്ച് പാര്‍ടേഴ്‌സുമായി ചേര്‍ന്ന് സംഘടിപ്പിച്ച സര്‍വേയില്‍ പറയുന്നു. വടക്കന്‍

More »

പരോളിലും ക്വട്ടേഷന്‍ ; ടി പി കേസ് പ്രതി കൊടി സുനി അറസ്റ്റില്‍
ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി കൊടി സുനി വീണ്ടും അറസ്റ്റില്‍. പരോളിലിറങ്ങിയപ്പോള്‍ ഏറ്റെടുത്ത ക്വട്ടേഷനിന്റെ പേരിലാണ് ഇത്തവണ കൊടി സുനിയെ പൊലീസ് പിടികൂടിയിരിക്കുന്നത്. കൂത്തുപറമ്പ് സ്വദേശിയായ റാഷിദെന്ന യുവാവിനെ കൊടി സുനിയും സംഘവും സ്വര്‍ണ്ണക്കടത്തിനായി ഉപയോഗിച്ചിരുന്നു. ഡിസംബര്‍ എട്ടിന് റാഷിദ് തിരികെ വന്നു. സ്വര്‍ണം രഹസ്യഭാഗത്ത് ഒളിപ്പിച്ചാണ് എത്തിച്ചത്.

More »

പെണ്‍കുട്ടി മൊഴി നല്‍കാത്തത് ഭീഷണി കൊണ്ടാകാം ; ഇമാമിന്റെ അറസ്റ്റ് ഉടനുണ്ടാകുമെന്ന് പോലീസ്
തിരുവനന്തപുരം തൊളിക്കോടി പോക്‌സോ കേസില്‍ പ്രതിയായ മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ പെണ്‍കുട്ടി മൊഴി നല്‍കാത്തത് ഭീഷണികൊണ്ടാവാമെന്ന് പോലീസ്. ഇമാം ഒളിവിലെന്ന് സ്ഥിരീകരിച്ചതോടെ ലുക്കൗട്ട് നോട്ടീസ് ഇറക്കാന്‍ തീരുമാനിച്ചെന്ന് പോലീസ് പറഞ്ഞു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൗണ്‍സിലിങ്ങിലാണ് പെണ്‍കുട്ടി പീഡന പരാതി നിഷേധിക്കുന്നത്. പെണ്‍കുട്ടിക്കൊപ്പം ആളൊഴിഞ്ഞ

More »

കല്ലില്‍ കെട്ടിതാഴ്ത്തിയ മൃതദേഹം യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു, 30 വയസ്സ് പ്രായമെന്ന് പോലീസ്,പുഴയില്‍ കുളിക്കാനിറങ്ങിയ വൈദിക വിദ്യാര്‍ഥികളാണ് മൃതദേഹം കണ്ടത്
 പെരിയാറില്‍ കല്ലില്‍ കെട്ടിതാഴ്ത്തിയ മൃതദേഹം യുവതിയുടേതെന്ന് തിരിച്ചറിഞ്ഞു. ആലുവ മംഗലപുഴ സെമിനാരിക്ക് സമീപം പൊരിയാറിലാണ് മൃതദേഹം കണ്ടെത്തിയിരുന്നത്. ഏകദേശം 30 വയസ്സ് പ്രായം തോന്നിക്കുന്ന സ്ത്രീയാണെന്നാണ് പൊലീസിന്റെ നിഗമനം. ആലുവ യു.സി. കോളേജിന് സമീപം പെരിയാറില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്.  മംഗലപുഴ സെമിനാരിക്ക് പുറകിലുള്ള വിദ്യാഭവന്‍ സെമിനാരിയോട്

More »

പോക്‌സോ കേസ് പ്രതി ഇമാം ഒളിവില്‍ ; പീഡന ആരോപണം നിഷേധിച്ച് പെണ്‍കുട്ടി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ അന്വേഷണം നേരിടുന്ന തോളിക്കോട് പള്ളിയിലെ മുന്‍ ഇമാമും പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനുമായ ഷെഫീഖ് അല്‍ ഖാസിമി ഒളിവിലെന്ന് പൊലീസ്. ഷെഫീഖ് അല്‍ ഖാസിമിയ്‌ക്കെതിരെ കഴിഞ്ഞദിവസം പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തിരുന്നു. അതേസമയം ശിശുക്ഷേമ സമിതി നടത്തിയ കൗണ്‍സിലിങ്ങില്‍ പെണ്‍കുട്ടി പീഡന ആരോപണം

More »

വീട്ടുമുറ്റത്തെ ചെടിച്ചട്ടിയില്‍ ബിജെപി പതാക ഉയര്‍ത്തി കെ സുരേന്ദ്രന്‍ ; ട്രോളുകളുമായി സോഷ്യല്‍മീഡിയ
ബിജെപിയുടെ തെരഞ്ഞെടുപ്പ് കാമ്പയ്‌നായ എന്റെ കുടുംബം ബിജെപി കുടുംബത്തിന്റെ ഭാഗമായി വീട്ടുമുറ്റത്തെ ചെടിച്ചട്ടിയില്‍ പാര്‍ട്ടി പതാക ഉയര്‍ത്തി കെ സുരേന്ദ്രന്‍. സോഷ്യല്‍മീഡിയയില്‍ ഇതു പങ്കുവച്ചതോടെ  കെ.സുരേന്ദ്രന് നേരെ ട്രോളുകള്‍ ഒഴുകുന്നത്. സുരേന്ദ്രന്‍ പതാക ഉയര്‍ത്തുന്നതിന്റെയും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതിന്റെയും ചിത്രം സുരേന്ദ്രന്‍ ഫേസ്ബുക്കല്‍

More »

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വനത്തില്‍ കൊണ്ടുപോയി ലൈംഗീക പീഡനത്തിന് ശ്രമിച്ച ഇമാമിനെതിരെ പോക്‌സോ പ്രകാരം കേസെടുത്തു
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തായത്. സ്‌കൂളില്‍ നിന്നും ഉച്ചസമയത്ത് പുറത്തുവന്ന പെണ്‍കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റി

More »

[571][572][573][574][575]

നടി സീമ ജി നായര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ്, പുരസ്‌കാരം ലഭിച്ചത് ശരണ്യ ലോകത്തോട് വിടപറഞ്ഞ 41ാം നാള്‍

നടി സീമ ജി നായര്‍ക്ക് മദര്‍ തെരേസ അവാര്‍ഡ്. കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആണ് പുരസ്‌കാരം താരത്തിന് സമ്മാനിച്ചത്. സാമൂഹികക്ഷേമ പ്രവര്‍ത്തന രംഗത്ത് ഉത്തമ മാതൃകയാകുന്ന വനിതകള്‍ക്കായുള്ള കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍ 'കല'യുടെ പ്രഥമ മദര്‍ തെരേസ പുരസ്‌കാരമാണ് താരത്തെ

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം; സസ്‌പെന്‍ഷനു പിന്നാലെ വേണു ബാലകൃഷ്ണനെ മാതൃഭൂമി പുറത്താക്കി

സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശം അയച്ച സംഭവത്തില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ പ്രൈം ടൈം അവതാരകന്‍ വേണു ബാലകൃഷ്ണനെ പുറത്താക്കി. ന്യൂസ് ചാനലിലെ ഡെപ്യൂട്ടി എഡിറ്റര്‍ കൂടിയായിരുന്നു വേണു. നേരത്തെയും വേണുവിനെതിരെ മാതൃഭൂമിയിലെ ജീവനക്കാരി പരാതി നല്‍കിയിരുന്നു. എന്നാല്‍ വേണ്ട

പ്രതിശ്രുത വരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം ; മൃതദേഹം റോഡില്‍ കിടന്നത് ഒരു മണിക്കൂറോളം

പ്രതിശ്രുത വരനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ കെഎസ്ആര്‍ടിസി ബസിനടിയിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം. മാമ്മൂട് വളവുകുഴി കരിങ്ങണാമറ്റം വീട്ടില്‍ സണ്ണിയുടെയും ബിജിയുടെയും മകള്‍ സുബി ജോസഫ് (25) ആണ് മരിച്ചത്. വാഴൂര്‍ റോഡില്‍ പൂവത്തുംമൂടിനു സമീപം ചൊവ്വാഴ്ച വൈകീട്ട് 5.30ഓടെയാണ് സംഭവം.

കേരള സംസ്ഥാന സര്‍ക്കാരിന്റെ ഭാഗ്യക്കുറി പ്രഖ്യാപനം ഏറെ ട്വിസ്റ്റുകളോടെ ; അഹമ്മദിന് ടിക്കറ്റിന്റെ ഫേട്ടോ നല്‍കിയതാര് ; സംശയങ്ങള്‍ ഒഴിയുന്നില്ല

കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബമ്പര്‍ ഭാഗ്യക്കുറി പ്രഖ്യാപനം ഏറെ ട്വിസ്റ്റുകളോട് കൂടിയതായിരുന്നു. ഞായറാഴ്ച ആയിരുന്നു ഈ വര്‍ഷത്തെ ഓണം ബമ്പര്‍ നറുക്കെടുത്തത്. തൃപ്പൂണിത്തുറ മീനാക്ഷി ലോട്ടറീസില്‍ നിന്നും വിറ്റുപോയ ഠല 645465 എന്ന നമ്പറിനായിരുന്നു ഒന്നാം സമ്മാനം. 12 കോടിയുടെ ഉടമ

പേരക്കുട്ടിയുടെ ചികിത്സയ്ക്ക് 20,000 രൂപ വേണം, ചികിത്സ മാറ്റി; വിഷമിച്ചു നിന്ന നവാസിനെ തേടി 'ഒരു കോടി'യുടെ ഭാഗ്യം

കൈയ്യില്‍ 20,000 രൂപ ഇല്ലാത്തതിനാല്‍ പേരക്കുട്ടിയുടെ ചികിത്സ മാറ്റിവെച്ച് വിഷമിച്ചു നിന്ന നവാസിനെ തേടി ഒരു കോടിയുടെ ഭാഗ്യം. സര്‍ക്കാരിന്റെ ഓണം ബംപര്‍ ലോട്ടറിയുടെ രണ്ടാം സമ്മാനമാണ് മാമൂട് ചിറയില്‍ എ.നവാസിന്റെ കൈകളിലേയ്ക്ക് എത്തിയത്. വര്‍ഷങ്ങളായി വാടകവീട്ടിലാണു നവാസിന്റെ താമസം. തലവടി

'ജയിലിലെ സൂപ്രണ്ടാണ് കൊടിസുനി, ഭരണാധികാരികളാണ് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നത്'; പിണറായിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് സുധാകരന്‍

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരുടെ അനധികൃത ഫോണ്‍വിളിയില്‍ മുഖ്യമന്ത്രി പ്രതികരിക്കണമെന്ന് ആവശ്യവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ഇഷ്ടാനിഷ്ടങ്ങള്‍ അനുസരിച്ച് മാത്രമേ പിണറായി പ്രതികരിക്കൂ. അത് ജനാധിപത്യ സംവിധാനത്തില്‍ ഭരണാധികാരിക്ക് ചേര്‍ന്ന ഗുണമല്ല. കൊടിസുനിയുടെ