Kerala

പൊലീസിന്റെ കാല് പിടിച്ച് പറഞ്ഞിട്ടും കാര്യമായി അന്വേഷിച്ചില്ല, ആര്‍ക്കും നീതി കിട്ടുന്നില്ല, പൊട്ടിക്കരഞ്ഞ് അനന്തുവിന്റെ അമ്മ
പോലീസിനെതിരെ കരമനയില്‍ കൊല്ലപ്പെട്ട അനന്തുവിന്റെ അമ്മ. പൊലീസിന്റെ കാല് പിടിച്ച് പറഞ്ഞിട്ടും കാര്യമായി അന്വേഷിച്ചില്ല. തട്ടിക്കൊണ്ട് പോയപ്പോള്‍ തന്നെ പരാതിപ്പെട്ടിരുന്നു. പൊലീസ് ശ്രമിച്ചെങ്കില്‍ കൊലപാതകം ഒഴിവാക്കാമായിരുന്നെന്ന് അനന്തുവിന്റെ അമ്മയും അമ്മൂമ്മയും പറഞ്ഞു. ഒരു ജോലി തേടി പോയതായിരുന്നു അനന്തു. ഇത്ര പൊലീസ് സ്റ്റേഷന്‍ ഉണ്ടായിട്ടും എന്റെ കുഞ്ഞിനെ രക്ഷിക്കാനായില്ലല്ലോ. ആര്‍ക്കും നീതി കിട്ടുന്നില്ല. അനന്തുവിന്റെ അമ്മ പറഞ്ഞു. പൊലീസിനെതിരെ ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് അനന്തുവിന്റെ കുടുംബവും രംഗത്തെത്തുന്നത്. പൊലീസ് സ്റ്റേഷന് സമീപത്തുനിന്നാണ് അനന്തുവിന്റെ മൃതദേഹം കിട്ടിയത്. അനന്തുവിനെ കാണാനില്ലെന്ന് അറിഞ്ഞിട്ടും ഈ പ്രദേശത്ത് എന്തുകൊണ്ട് ഒരു തവണ പോലും അന്വേഷണം നടത്തിയില്ലെന്നാണ് ഉയരുന്ന ചോദ്യം. മാര്‍ച്ച് 11 ന് വൈകിട്ട് നാലരയ്ക്കാണ് അനന്തു

More »

ജീവന് ഭീഷണി, ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം, മഠം വിട്ട് പോകാന്‍ നിര്‍ബന്ധിക്കുന്നു,ഭക്ഷണവും മരുന്നും നല്‍കുന്നില്ല, കന്യാസ്ത്രീ വെളിപ്പെടുത്തുന്നു
മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കിയ കന്യാസ്ത്രീയുടെ ജീവന് ഭീഷണി. ബലാത്സംഗക്കേസില്‍ സാക്ഷി പറഞ്ഞ കന്യാസ്ത്രീക്കാണ് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവരുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് കന്യാസ്ത്രീ ലിസി പറയുന്നു.ബിഷപ്പിനെതിരെ നല്‍കിയ മൊഴി മാറ്റാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദമുണ്ട്. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായി മൊഴികൊടുത്തതിന്റെ പേരില്‍ തന്നെ

More »

ചൂട് അസഹനീയം, ശബരിമലയില്‍ പുലിയിറങ്ങി, കൂട്ടത്തോടെ നടക്കാന്‍ വനം വകുപ്പ് ഭക്തര്‍ക്ക് നിര്‍ദേശം നല്‍കി
ചൂട് കൂടിയ സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് മുന്നറിയിപ്പ്. ശബരിമലയില്‍ നീലിമല ബോട്ടത്തില്‍ പുലിയിറങ്ങി. ചൂട് അസഹ്യമായതിനെത്തുടര്‍ന്നാണ് പുലി കാട് വിട്ടിറങ്ങി വരുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസവും പുലിയിറങ്ങിയിരുന്നു. ഭക്തര്‍ നടന്ന് പോവുന്ന വഴിയ്ക്ക് കുറുകെ കടന്ന് പോയ പുലി ആരെയും ആക്രമിച്ചില്ല. എങ്കിലും പരമാവധി കൂട്ടത്തോടെ നടക്കാന്‍ വനം വകുപ്പ് ഭക്തര്‍ക്ക്

More »

ജാസ്മിന്‍ ഷായുടെ ഭാര്യയുടെ കാറിന്റെ ലോണ്‍ അടയ്ക്കുന്നത് നഴ്‌സുമാരുടെ പണം കൊണ്ട് ; മൂന്നു കോടി ഉണ്ടായിരുന്ന അക്കൗണ്ടില്‍ ശേഷിക്കുന്നത് 60 ലക്ഷം മാത്രം ; ചാനല്‍ ചര്‍ച്ചയില്‍ വെള്ളം കുടിച്ച് യുഎന്‍എ നേതാവ്
നഴ്‌സുമാരുടെ സംഘടനയായ യുഎന്‍എയുടെ നേതൃത്വത്തിന് നേരെ കോടികളുടെ അഴിമതി ആരോപണം. 2017 ഏപ്രില്‍ മുതല്‍ 2019 ജനുവരി 31 വരെ മൂന്ന് കോടി 71 ലക്ഷം രൂപയാണ് സംഘടനയുടെ വിവിധ അക്കൗണ്ടുകളിലേക്ക് വന്നതെന്നും ഇതില്‍ എട്ടുലക്ഷം രൂപ മാത്രമാണ് ഇപ്പോള്‍ ബാക്കിയുള്ളത് എന്നുമാണ് ആരോപണം.സംഘടനയുടെ പ്രസിഡന്റ് ജാസ്മിന്‍ ഷായ്ക്ക് എതിരെ ഗുരുതരമായ ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിലെ

More »

കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും ; എറണാകുളത്ത് ഹൈബി വരുമോ ?
കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചേക്കും. വൈകീട്ട് പാര്‍ട്ടി തിരഞ്ഞെടുപ്പ് സമിതി യോഗം ചേരും. രാത്രി വൈകിയും നേതാക്കള്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി യോഗം ചേര്‍ന്നിരുന്നു. എറണാകുളം സീറ്റില്‍ കെ വി തോമസിന് പകരം ഹൈബി ഈഡനെ സജീവമായി പരിഗണിക്കുന്നുണ്ട്. തീരുമാനം പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൈക്കൊള്ളും.ഉമ്മന്‍ ചാണ്ടി, കെ.സി വേണുഗോപാല്‍, മുല്ലപ്പള്ളി

More »

ഞങ്ങള്‍ പണ്ടേ ബിജെപി അനുഭാവികളാണെന്നും ഇപ്പോള്‍ ഇങ്ങനെയൊരു ചടങ്ങ് എന്തിനാണെന്ന് അറിയില്ലെന്നും ശശി തരൂരിന്റെ ചെറിയമ്മ ; ബിജെപിയുടേത് തരം താണ പ്രവൃത്തിയെന്ന് ബന്ധു
ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തില്‍ നടന്ന അംഗത്വ വിതരണ ചടങ്ങിനെതിരെ ശശി തരൂരിന്റെ ചെറിയമ്മ ശോഭനയുടെ മകന്‍ ശരത്തും രംഗത്ത്. യോഗത്തിനെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് അമ്മയെ ചടങ്ങിന് വിളിച്ചതെന്ന് ശരത് പറഞ്ഞു. സംഭവത്തില്‍ തന്റെ അമ്മ നിരാശയിലാണെന്നും ബിജെപിയുടേത് തരം താണ പ്രവൃത്തിയാണെന്നും ശരത് കൂട്ടിച്ചേര്‍ത്തു.  ഞങ്ങള്‍ പണ്ടേ ബിജെപി

More »

തന്റെ ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ടു ചെയ്യുന്നവരാണ് ; എല്ലാ പാര്‍ട്ടി അംഗങ്ങളും കുടുംബത്തിലുണ്ടെന്ന് ശശി തരൂര്‍
ബന്ധുക്കളുടെ ബിജെപി പ്രവേശനത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. തന്റെ ബന്ധുക്കള്‍ വര്‍ഷങ്ങളായി ബിജെപിക്ക് വോട്ടു ചെയ്യുന്നവരാണ്. എല്ലാ പാര്‍ട്ടിയിലെ അംഗങ്ങളും കുടുംബത്തിലുണ്ടെന്നു ശശി തരൂര്‍ പറഞ്ഞു. തന്റെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തെറ്റ് ചൂണ്ടിക്കാട്ടാന്‍ കഴിയാത്തതു കൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നത്. കുടുംബത്തില്‍ എല്ലാ പാര്‍ട്ടിക്കാരും

More »

നഴ്‌സുമാരുടെ അസോസിയേഷനായ യുഎന്‍എയില്‍ 3 കോടിയുടെ തട്ടിപ്പ് നടന്നെന്ന് പരാതി ; അന്വേഷണം നേരിടാന്‍ തയ്യാറെന്ന് ജാസ്മിന്‍ ഷാ
നഴ്‌സുമാരുടെ അസോസിയേഷനായ യുഎന്‍എയില്‍ കോടികളുടെ അഴിമതിയെന്ന വാര്‍ത്തയില്‍ പ്രതികരിച്ച് ജാസ്മിന്‍ ഷാ. സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍ സിബി മുകേഷിനെ നേരത്തെ സംഘടനയില്‍നിന്നും പുറത്താക്കിയതാണെന്നാണ് ജാസ്മിന്‍ ഷായുടെ വാദം. നഴ്‌സുമാരില്‍നിന്നും പിരിച്ച മാസവരി ഉള്‍പ്പെടെ കോടികള്‍ ഭാരവാഹികള്‍ തട്ടിയെടുത്തെന്ന് സിബി മുകേഷ് സംസ്ഥാന ഡിജിപിക്ക് പരാതി

More »

എത്രവലിയ പ്രതിസന്ധികളിലും സത്യത്തിന്റെ വഴികളിലൂടെ പി രാജീവ് നമ്മെ സംരക്ഷിക്കുമെന്ന് ഉറപ്പുണ്ട്, തന്റെയും കുടുംബത്തിന്റെയും വോട്ട് പി രാജീവിനെന്ന് നടന്‍ വിനയ് ഫോര്‍ട്ട്, പി രാജീവ് ജയിക്കേണ്ടത് എറണാകുളത്തിന്റെ ആവശ്യമെന്ന് മണികണ്ഠന്‍
 സ്ഥാനാര്‍ത്ഥികളെ പിന്തുണച്ച് ചലച്ചിത്ര താരങ്ങളും രംഗത്തെത്തി. എറണാകുളത്ത് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി രാജീവിന് പിന്തുണയുമായിട്ടാണ് ഒട്ടേറെ താരങ്ങള്‍ രംഗത്തെത്തുന്നത്. തന്റെയും കുടുംബത്തിന്റെയും വോട്ട് പി രാജീവിനെന്ന് നടന്‍ വിനയ് ഫോര്‍ട്ട് പറഞ്ഞു. കൊച്ചി മണ്ഡലം കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വിനയ് ഫോര്‍ട്ട്. എത്രവലിയ പ്രതിസന്ധികളിലും സത്യത്തിന്റെ

More »

[573][574][575][576][577]

കേരളത്തെ നടുക്കിയ ആ ദൃശ്യത്തിലെ സൂരജ് ഇക്കുറി വെള്ളം കാണാന്‍ അച്ഛന്റെ കൈ പിടിച്ചെത്തി

2018ലെ ആ ദൃശ്യം കേരളത്തെ ഞെട്ടിച്ച ഒന്നാണ്. ആ ചിത്രത്തിലെ സൂരജ് വെള്ളം കാണാന്‍ അച്ഛന്റെ കൈപ്പിടിച്ചെത്തി. വെള്ളം ചെറുതോണിപ്പാലം മൂടുന്നതിനുമുമ്പ്, അസുഖബാധിതനായ കുട്ടിയെ ദുരന്തനിവാരണ സേനാംഗം മാറോടണച്ച് ഓടുന്ന ചിത്രം 2018ലെ പ്രളയത്തില്‍ മലയാള മണ്ണിനെ അമ്പരപ്പിച്ച ഒന്നായിരുന്നു. അന്ന്

'ദശരഥ പുത്രന്‍ രാമനെ ' പൊലീസ് കണ്ടെത്തി ; വൈറല്‍ സംഭവത്തില്‍ യഥാര്‍ത്ഥയാള്‍ക്കെതിരെ കേസെടുത്ത് പൊലീസ് ; കബളിപ്പിച്ച് വിവരം നല്‍കിയതും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതും 'പണിയായി'

വാഹന പരിശോധനയ്ക്കിടെ തെറ്റായ വിവരം നല്‍കി പൊലീസിനെ കബളിപ്പിച്ച ശേഷം നവമാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ച യുവാവിനെതിരെ കേസ്. തിരുവനന്തപുരം കാട്ടാക്കട സ്വദേശിക്കെതിരെയാണ് ചടയമംഗലം പൊലീസ് കേസ് എടുത്തത്. അയോധ്യയിലെ ദശരഥന്റെ മകന്‍ രാമന്‍ എന്ന പേരും വിലാസവും നല്‍കിയ യുവാവ് പൊലീസിനെ

വീടിന്റെ മുകള്‍ നിലയില്‍ നിന്നും കൈയ്യെത്തി വൈദ്യുതി കമ്പി തൊട്ടു ; എട്ടുവയസുകാരന് ദാരുണ മരണം

വൈദ്യുത കമ്പിയില്‍ എത്തിപ്പിടിച്ച് സ്പര്‍ശിച്ച നാലാം ക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചു. ഹൊസങ്കടി മൊറത്തണയില്‍ മൊറത്തണ ഹൗസില്‍ സദാശിവ ഷെട്ടിയുടെയും യശോദയുടെയും മകന്‍ മോക്ഷിത്ത് രാജ് ഷെട്ടി (എട്ട്) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. വീടിനുസമീപം പണിയുന്ന

കെ.എസ്.ആര്‍.ടി.സി. ബസ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവം ; പരിഹാസ വീഡിയോ പങ്കുവച്ച ഡ്രൈവര്‍ക്ക് പണിയാകുന്നു ;ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

മഴക്കെടുതിക്കിടെ ഈരാറ്റുപേട്ടയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് അപകടകരമായ രീതിയില്‍ വെള്ളക്കെട്ടിലൂടെ ഓടിച്ച സംഭവത്തില്‍ ഡ്രൈവര്‍ ജയദീപ് സെബാസ്റ്റ്യന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും. മോട്ടോര്‍ വാഹന വകുപ്പ് ഇയാള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. യാത്രക്കാരുടെ ജീവന്

ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷ പ്രകാരം വിദ്യാര്‍ത്ഥിനിക്കുള്ള മൊബൈല്‍ ഫോണ്‍ കൈമാറി

കോഴിക്കോട്: പരീക്ഷയില്‍ ഉന്നതവിജയം നേടിയ തലക്കളത്തൂര്‍ ചുള്ളിയില്‍ പുഷ്പയുടെ മകള്‍ വിനിഷക്കുള്ള മൊബൈല്‍ ഫോണ്‍ കൈമാറി. ബോബി ഫാന്‍സ് ആപ്പില്‍ ലഭിച്ച അപേക്ഷ പ്രകാരം ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ ബുദ്ധിമുട്ടനുഭവിക്കുന്ന വിദ്യാര്‍ത്ഥിനിക്കാണ് ബോബി ഫാന്‍സ്

കനത്ത മഴയെ തുടര്‍ന്ന് ഡാമുകള്‍ തുറക്കുമ്പോള്‍ ജനം ഭയക്കുന്നത് 2018 ആവര്‍ത്തിക്കുമോയെന്ന് ? നാലു ദിവസം ശക്തമായ മഴ പ്രവചിച്ചതോടെ ജനം പരിഭ്രാന്തിയില്‍ ; ആശങ്ക വേണ്ടെന്ന് സര്‍ക്കാര്‍

2018 ലുണ്ടായ വെള്ളപ്പൊക്കം പേടിപ്പെടുത്തുന്ന ഒന്നാണ് കേരളത്തിന്. ഇപ്പോഴിതാ ഇടുക്കി ഡാം ഉള്‍പ്പെടെ തുറക്കുമ്പോള്‍ വീണ്ടും 2018ലെ സാഹചര്യം ആവര്‍ത്തിക്കുമോ എന്ന ഭയത്തിലാണ് ജനം. എന്നാല്‍ ഭയക്കേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. കനത്ത മഴയുടെ മുന്നറിയിപ്പ് നിലനില്‍ക്കെ