Politics

താമര വാടും, ഇത്തവണ കോണ്‍ഗ്രസ്സ് അധികാരത്തിലെത്തുക വന്‍ ഭൂരിപക്ഷത്തോടെ;ബിജെപിയെ ഞെട്ടിച്ച് അമേരിക്കന്‍ സര്‍വ്വേ ഫലം
ലോക്സഭാ തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലെത്തുമെന്ന് സര്‍വ്വേ ഫലം. 543  സീറ്റുകളുള്ള ലോക്സഭയില്‍ 213  സീറ്റുകള്‍ നേടി കോണ്‍ഗ്രസ്  അധികാരത്തിലെത്തുമെന്നാണ് സര്‍വ്വേ ഫലങ്ങള്‍ പറയുന്നത്. ഏഴു ഘട്ടങ്ങളിലായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം തിങ്കളാഴ്ച നടക്കാനിരിക്കെ അമേരിക്കന്‍ വെബ്സൈറ്റായ മീഡിയ ഡോട്ട് കോമിന്റെ സര്‍വ്വേ ഫലങ്ങള്‍ രാഷ്ട്രീയ ലോകത്ത് ഏറെ  ചര്‍ച്ചയാകുകയാണ്.ഇന്ത്യയിലെ 24  സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 20500 ഓളം ജനങ്ങളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒരു ബ്രിട്ടീഷ് ഗവേഷണ സംഘം നടത്തിയ  പഠന ഫലത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍വ്വേ ഫലങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്. ഗവേഷണ സംഘത്തോട് പ്രതികരിച്ചവരില്‍ 48  ശതമാനം പേര്‍ സ്ത്രീകളും 52 പേര്‍ പുരുഷന്മാരുമാണ്.ബിജെപിക്ക് കഴിഞ്ഞ   തവണ

More »

ലോക്‌സഭാ തെരെഞ്ഞെടുപ്പ്;മൂന്നാംഘട്ടം ഇന്ന്;കേരളം ഉള്‍പ്പെടെ13സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശവും ഉള്‍പ്പെടെ 117 മണ്ഡലങ്ങള്‍ ഇന്ന് പോളിങ് ബൂത്തിലേക്ക്
 പതിനേഴാം ലോക്‌സഭയിലേക്കുള്ള മൂന്നാംഘട്ട തെരെഞ്ഞെടുപ്പ് ഇന്ന്.കേരളം ഉള്‍പ്പെടെയുള്ള 13  സംസ്ഥാനങ്ങളിലും രണ്ട്  കേന്ദ്രഭരണ പ്രദേശവും  ഉള്‍പ്പെടെ  117  മണ്ഡലങ്ങളാണ് ഇന്ന് വിധിയെഴുതുക.കേരളത്തിലെ 20  മണ്ഡലങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് ഇന്ന് നടക്കും.കോണ്‍ഗ്രസ്, ബിജെപി അധ്യക്ഷന്മാരായ രാഹുല്‍ ഗാന്ധിയും അമിത് ഷായും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.  രാവിലെ ഏഴ് മണിമുതല്‍

More »

മൂന്നാം ഘട്ട തെരഞ്ഞെടുപ്പിനൊരുങ്ങി രാജ്യം ,കേരളവും മൂന്നാം ഘട്ടത്തില്‍ പോളിങ് ബൂത്തിലെത്തും,അവസാനഘട്ട തയ്യാറെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍
 ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടു ഘട്ടങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി മൂന്നാം ഘട്ട പോളിങ്ങിന്റെ തയ്യാറെടുപ്പിലാണ് രാജ്യം.ആദ്യഘട്ടത്തില്‍ അക്രമസംഭവങ്ങളില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.എന്നാല്‍ രണ്ടാം ഘട്ടത്തില്‍ രണ്ടിടങ്ങളില്‍ അക്രമ സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ പൊതുവെ ശാന്തമായിരുന്നു കാര്യങ്ങള്‍.രണ്ടാം ഘട്ടത്തില്‍ മികച്ച പോളിങ് തന്നെ

More »

ലോക്‌സഭാ തെരെഞ്ഞടുപ്പ്;രണ്ടിടങ്ങളിലെ അക്രമ സംഭവങ്ങള്‍ ഒഴിച്ചാല്‍ പൊതുവെ ശാന്തം;61 . 29 ശതമാനം പോളിങ് രേഖപ്പെടുത്തി
പതിനൊന്ന് സംസ്ഥാനങ്ങളിലും ,ഒരു കേന്ദ്ര ഭരണ പ്രദേശത്തുമായി 95 മണ്ഡലങ്ങളിലേക്ക് നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 61 . 29  ശതമാനം പോളിങ് രേഖപ്പെടുത്തി.ആദ്യഘട്ടം പോലെ തന്നെ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലുമാണ് റിപ്പോര്‍ട്ട് ചെയ്തത്.അതേസമയം  ഈ രണ്ടു സംസ്ഥാനങ്ങളിലെ അക്രമ സംഭവങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍

More »

പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 97 മണ്ഡലങ്ങളിലേക്കുള്ള ലോക്സഭാ തെരെഞ്ഞെടുപ്പ് ഇന്ന്!രാജ്യത്ത് രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് !!
രാജ്യത്ത്  രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ്  ഇന്ന്പന്ത്രണ്ട് സംസ്ഥാനങ്ങളിലെ 97  മണ്ഡലങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പ് ആണ് നടക്കേണ്ടിയിരുത്. എാല്‍ കള്ളപ്പണ വേ'ട്ട യെ തുടര്‍ന്ന്  വെല്ലൂരിലെ തെരെഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കുകയും ക്രമ സമാധാന പ്രശ്നങ്ങള്‍ മൂലം ത്രിപുര ഈസ്റ്റിലെ തെരെഞ്ഞെടുപ്പ് രാഷ്ട്രപതി ഇന്നലെ  മാറ്റി വെക്കുകയും ചെയ്തതിനാല്‍ ബാക്കി മണ്ഡലങ്ങളിലേക്കാകും

More »

കോണ്‍ഗ്രസ്സ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ സമാജ് വാദി പാര്‍ട്ടിയില്‍; പൂനം സിന്‍ഹ ഏറ്റുമുട്ടുന്നത് രാജ്നാഥ് സിങ്ങിനെതിരെ? സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ്സ്
കോണ്‍ഗ്രസ് എസ്  പി സഖ്യ സാധ്യത തള്ളാത്ത രീതിയിലുള്ള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആണ് ഈ ലോക്‌സഭാ തെരെഞ്ഞെടുപ്പ് വേളയില്‍ നടക്കുന്നത്.സമാജ് വാദി പാര്‍ട്ടിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ശത്രുഘ്നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയാണ്  കേന്ദ്ര മന്ത്രി രാജ്നാഥ് സിങ്ങിനെതിരെ ലഖ്നൗവില്‍ ജനവിധി തേടുന്നതെന്ന് റിപ്പോര്‍ട്ട്.അതേസമയം കോണ്‍ഗ്രസ്സ് ഇവര്‍ക്കെതിരെ ഒരു

More »

രാജീവ് ഗാന്ധിയുടെ പ്രോജ്ജ്വലമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബലി തര്‍പ്പണം നടത്താന്‍ രാഹുല്‍ തിരുനെല്ലിയില്‍; മാവോയിസ്‌ററ് ഭീഷണിയെതുടര്‍ന്ന് ഒരുക്കിയിരിക്കുന്നത് ചരിത്രപരമായ സുരക്ഷ
 രാജീവ് ഗാന്ധിയുടെ പ്രോജ്ജ്വലമായ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ബലി തര്‍പ്പണം നടത്താന്‍ കോണ്‍ഗ്രസ്സ് അധ്യക്ഷനും വയനാട്ടിലെ യു ഡി എഫ്സ്ഥാനാര്‍ത്ഥിയുമായ  രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ എത്തും . രാഹുല്‍ ഗാന്ധി വരുന്നത് പ്രമാണിച്ച് തിരുനെല്ലിയിലെ പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണൊരുക്കിയിരിക്കുന്നത്.രാവിലെ ഒന്പതുമണിയോടെയാണ് രാഹുല്‍ സന്ദര്‍ശനത്തിനായെത്തുക. അതിനാല്‍

More »

ത്രിപുരയിലെയും കേരളത്തിലെയും ജനങ്ങള്‍ ഇനി ഒരേ ദിവസം വിധി എഴുതും; ത്രിപുരയില്‍ രാഷ്ട്രപതി തെരെഞ്ഞെടുപ്പ് മാറ്റിവെച്ചു
 വെല്ലൂരിലെ തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനു പിന്നാലെ രാഷ്ട്രപതി ത്രിപുരയിലെ തെരെഞ്ഞെടുപ്പ് മാറ്റിവെച്ചു..ഏപ്രില്‍ പതിനെട്ടിന് നടക്കാനിരുന്ന ത്രിപുര ഈസ്റ്റിലെ തെരഞ്ഞെടുപ്പാണ് മണ്ഡലത്തിലെ ക്രമസമാധാന നില ചൂടി കാട്ടി തെരെഞ്ഞെടുപ്പ് കമ്മീഷന്റെ ശുപാര്‍ശ പ്രകാരം മാറ്റിവെച്ചത്.കേരളത്തിനൊപ്പം ഏപ്രില്‍ 23  നാണ് ത്രിപുര ഈസ്റ്റും  പോളിങ് ബൂത്തിലേക്കെത്തുക.   വ്യാപക അക്രമത്തിന്റെ

More »

കൈപ്പത്തി താമരയുടെ തണ്ടൊടിക്കും! എങ്ങും മോദി ഭരണ വിരുദ്ധ തരംഗം, ഒപ്പം കോണ്‍ഗ്രസ്സിന്റെ മഹാ സഖ്യ ഭീഷണിയും, ഭീതി വെളിപ്പെടുത്തി സ്ഥാനാര്‍ത്ഥികള്‍
ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിലെ ലോക് സഭ തെരെഞ്ഞെടുപ്പിലേക്കാണ് ലോകം ഉറ്റു നോക്കുന്നത്.ഏഴു ഘട്ടങ്ങളിലായി 543  ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഏപ്രില്‍ 18  നാണ്.തമിഴ്നാട് ഉള്‍പ്പെടെ 12 സംസ്ഥാനങ്ങളില്‍ 97 മണ്ഡലങ്ങളിലാണ് രണ്ടാം ഘട്ടത്തില്‍ ജനം വിധിയെഴുതുക.അതേസമയം ആദ്യ ഘട്ടം കഴിഞ്ഞപ്പോള്‍ തന്നെ ബിജെപി വിരുദ്ദ തരംഗം ആയിരുന്നു രാജ്യത്തുടനീളം

More »

'ഇത് കോണ്‍ഗ്രസാണ് സഹോദരി; തേവര കോളേജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍'; മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍

മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ എംപി. തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂവെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഹൈബി ഇത് പിന്‍വലിച്ചു. അതേസമയം

'നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോര'; ഹൈബി ഈഡനെതിരെ പരോക്ഷ വിമര്‍ശനവുമായി സൗമിനി ജെയിന്‍

കൊച്ചിയുടെ വളര്‍ച്ചയ്ക്ക് എല്ലാ ജനപ്രതിനിധികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരെന്നും കൊച്ചി മേയര്‍ സൗമിനി ജയിന്‍. പല തട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനഫലമായാണ് കൊച്ചിയില്‍ വികസനമുണ്ടായതെന്നും ചിലര്‍ കോര്‍പ്പറേഷനെതിരെ

'ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്'; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി

ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണമെന്ന് കോണ്‍ഗ്രസ് പറയുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ എംഎം മണിയുടെ കുറിപ്പ്. ഹൈബി ഈഡന്റെ ഭാര്യ അന്ന ഈഡന്റെ 'വിധി ബലാത്സംഗം പോലെയാണ്, അതിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിച്ചേക്കണം.' എന്ന വിവാദ പരാമര്‍ശം

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്

സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്നലെ പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വൈകീട്ട് ആറ് മണി വരെയാണ്

'ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച് തന്നിട്ടുണ്ടോ? ഇവിടെ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്?' മഞ്ചേശ്വരത്ത് പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി മഞ്ചേശ്വരത്ത് പറഞ്ഞു.പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വര്‍ഗീയ കാര്‍ഡിറക്കാനുള്ള

പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് ഷാനിമോള്‍ ഉസ്മാന്‍; പരാമര്‍ശത്തില്‍ ജി. സുധാകരന് ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീനിമോള്‍ ഉസ്മാന്‍. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും, അത്തരക്കാര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഷാനിമോള്‍ പ്രതികരിച്ചു. അതേസമയം, പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി.