Politics

തമിഴ്നാട് വെല്ലൂര്‍ മണ്ഡലത്തിലെ തെരെഞ്ഞെടുപ്പ് രാഷ്ട്രപതി റദ്ദാക്കി.വെല്ലൂര്‍ മണ്ഡലത്തിലെ ഡി എം കെ സ്ഥാനാര്‍ഥി കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്നും ദിവസങ്ങള്‍ക്ക് മുന്‍പ് കണക്കില്‍ പെടാത്ത പണം പിടിച്ചെടുത്തിരുന്നു.ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിലായിരുന്നു പണം പിടിച്ചെടുത്തത്.കഴിഞ്ഞ ദിവസം തന്നെ വെല്ലൂരിലെ തെരെഞ്ഞെടുപ്പ് റദ്ദാക്കിയെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പരന്നിരുന്നു.ഇത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചിരുന്നില്ല. 22 കോടി രൂപയായിരുന്നു കതിര്‍ ആനന്ദിന്റെ ഓഫീസില്‍ നിന്നും പിടിച്ചെടുത്തത്. ഇത് വോട്ടര്‍മാരെ സ്വാധീനിക്കാനാണെന്ന് കാട്ടി എ.ഐ.എ. ഡി.എം.കെ തെരെഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.ഒടുവില്‍ ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെ രാഷ്ട്രപതി വെല്ലൂരിലെ തെരെഞ്ഞെടുപ്പ് റദ്ദാക്കുകയായിരുന്നു .അതേസമയംനാമനിര്‍ദ്ദേശപത്രികയില്‍

രാജ്യത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 18 നു നടക്കും.97 മണ്ഡലങ്ങളിലേക്കാണ് തെരെഞ്ഞെടുപ്പ് നടക്കുക. അസം,ബീഹാര്‍, ഛത്തീസ്ഗഢ്, ജമ്മു കാശ്മീര്‍, കര്‍ണാടക , മഹാരാഷ്ട്ര, മണിപ്പൂര്‍, ഒഡിഷ, പുതുചേരി,ത്രിപുര,തമിഴ്നാട് ,ഉത്തര്‍പ്രദേശ് , പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രണ്ടാം ഘട്ട തെരെഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മണ്ഡലങ്ങളില്‍ തെരെഞ്ഞെടുപ്പ്

പ്രവര്‍ത്തകരില്‍ ആവേശ തിരയിളക്കം സൃഷ്ടിച്ച് രാഹുല്‍ ഗാന്ധി ഇന്ന് കേരളത്തില്‍ തെരെഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കുന്നു.ഊര്ജിതമായാണ് കോണ്‍ഗ്രസ്സിന്റെ തെരെഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നത്.ഇന്ന് പത്തനാപുരത്തെ പൊതുയോഗത്തിലാണ് രാഹുല്‍ പങ്കെടുത്തത്.കേരളീയര്‍ ഹൃദയ വിശാലതയുള്ളവരായതുകൊണ്ടാണ് ഇവിടെ മത്സരിക്കുന്നതെന്ന തുടക്കത്തോടെയായിരുന്നു കോണ്‍ഗ്രസ്സ്

പ്രചാരണ ചൂടേറ്റി കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ ഇന്ന്.പത്തനാപുരത്തെ പൊതുയോഗത്തിലായിരിക്കും ആദ്യം പങ്കെടുക്കുക.അതേസമയം കോണ്‍ഗ്രസ്സ് വക്താവും നടിയുമായ ഖുശ്ബു കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കായി വയനാട്ടില്‍ റോഡ് ഷോ നടത്തി.കേരളത്തിലെ ഒരു വിഭാഗം ഏറെ പ്രതിഷേധം നടത്തിയ സുപ്രീം കോടതി യിലെ ചരിത്ര വിധി ,ശബരിമലയിലെ യുവതി പ്രവേശന വിധിയെ സ്വാഗതം

കേരളത്തിലും തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരം ദേശിയ നേതാക്കള്‍ കേരളത്തിലേക്ക്.ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും ദേശിയ അധ്യക്ഷന്മാരും പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനും ഇന്ന് കേരളത്തില്‍ എത്തും.ബിജെപി അധ്യക്ഷന്‍ അമിത്ഷാ രണ്ടു ദിവസത്തെ പര്യടനത്തിനായാണ് ഇന്ന് കേരളത്തില്‍ എത്തുന്നത്. കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി 16 , 17 തീയതികളിലായാണ്

മോദിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസിന്റെ ന്യൂജനറേഷന്‍ മുഖമായ പ്രിയങ്കഗാന്ധി എത്തുമ്പോള്‍ അത്രയ്ക്കും ആത്മവിശ്വാസമില്ലാതെയാണ് ബിജെപി ക്യാമ്പ് ഇതിനെ നോക്കികാണുന്നത്. കഴിഞ്ഞദിവസമാണ് വാരണാസി മണ്ഡലത്തില്‍ മത്സരിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സന്നദ്ധത അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇക്കാര്യത്തില്‍ വൈകാതെ തന്നെ

കോണ്‍ഗ്രസ്സും ബിജെപിയും ശക്തമായ മത്സരം നടക്കുന്ന ആംറേലി മണ്ഡലം ഒരിക്കല്‍ കൂടി ദേശിയ ശ്രദ്ധയിലേക്ക് വരികയാണ്.ബിജെപിക്കെതിരെ കര്‍ഷക രോഷം ഏറ്റവും ശക്തമായ രീതിയില്‍ തന്നെ അലയടിക്കുന്ന ഈ മണ്ഡലത്തിലെ വിജയം ബിജെപിയെ സംബന്ധിച്ചിടത്തോളം അല്‍പ്പം ദുഷ്‌കരമാണ്. അതേസമയം ഇവിടെ വിജയിക്കാതെ മുഴുവന്‍ സംസ്ഥാനങ്ങളും പിടിച്ചെടുത്തിട്ട് കാര്യമില്ലെന്നാണ് ബിജെപി കരുതുന്നത്.കഴിഞ്ഞ നിയമസഭാ

രാജ്യത്തെ ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുകള്‍ തന്നെയാണ് 2014 ല്‍ ദൃശ്യമായ ബിജെപി തരംഗം രാജ്യത്ത് ഇപ്പോള്‍ ഇല്ല എന്നത്.അതേസമയം കോണ്‍ഗ്രസ്സിന്റെ പ്രകടന പത്രികയിലെ പ്രധാന ഇനമായ ന്യായ് പദ്ധതിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാക്കി നിര്‍ത്തുകയാണ് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.അതിനിടെ മറ്റൊരു വമ്പന്‍ പ്രഖ്യാപനവും രാഹുല്

കര്‍ണാടകയില്‍ ശക്തിപ്രാപിക്കാന്‍ തന്ത്രങ്ങളുമായി ബി.ജെ.പി സജീവമായി തന്നെയുണ്ട്. അതിനായി കോണ്‍ഗ്രസ്സ് എം എല്‍ എ മാരെ തങ്ങളുടെ വരുതിയിലാക്കാന്‍ കോഴ നല്‍കിയുള്ള ബിജെപിയുടെ ശ്രമവും തുടരുകയാണ്.ഇതിനിടയിലാണ് ബിജെപിയെ കര്‍ണ്ണാടകത്തില്‍ ഒറ്റ അക്കത്തില്‍ നിര്‍ത്തുമെന്ന പ്രസ്താവനയുമായി കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാര്‍ രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ

'ഇത് കോണ്‍ഗ്രസാണ് സഹോദരി; തേവര കോളേജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍'; മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍
മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ എംപി. തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂവെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഹൈബി ഇത് പിന്‍വലിച്ചു. അതേസമയം

'നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോര'; ഹൈബി ഈഡനെതിരെ പരോക്ഷ വിമര്‍ശനവുമായി സൗമിനി ജെയിന്‍
കൊച്ചിയുടെ വളര്‍ച്ചയ്ക്ക് എല്ലാ ജനപ്രതിനിധികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരെന്നും കൊച്ചി മേയര്‍ സൗമിനി ജയിന്‍. പല തട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനഫലമായാണ് കൊച്ചിയില്‍ വികസനമുണ്ടായതെന്നും ചിലര്‍ കോര്‍പ്പറേഷനെതിരെ

'ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്'; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി
ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണമെന്ന് കോണ്‍ഗ്രസ് പറയുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ എംഎം മണിയുടെ കുറിപ്പ്. ഹൈബി ഈഡന്റെ ഭാര്യ അന്ന ഈഡന്റെ 'വിധി ബലാത്സംഗം പോലെയാണ്, അതിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിച്ചേക്കണം.' എന്ന വിവാദ പരാമര്‍ശം

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്
സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്നലെ പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വൈകീട്ട് ആറ് മണി വരെയാണ്

'ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച് തന്നിട്ടുണ്ടോ? ഇവിടെ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്?' മഞ്ചേശ്വരത്ത് പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍
ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി മഞ്ചേശ്വരത്ത് പറഞ്ഞു.പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വര്‍ഗീയ കാര്‍ഡിറക്കാനുള്ള

പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് ഷാനിമോള്‍ ഉസ്മാന്‍; പരാമര്‍ശത്തില്‍ ജി. സുധാകരന് ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീനിമോള്‍ ഉസ്മാന്‍. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും, അത്തരക്കാര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഷാനിമോള്‍ പ്രതികരിച്ചു. അതേസമയം, പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി.
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.