Politics

ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കൂ!!പാര്‍ട്ടിയില്ലെങ്കില്‍ നോട്ട ഉപയോഗിക്കൂ!! വോട്ട് ആഹ്വാനവുമായി സൂപ്പര്‍ താരങ്ങള്‍
 ഇന്ത്യയില്‍ ജനം വിധിയെഴുത്ത് തുടരുകയാണ്.91 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് വ്യാഴാഴ്ച തുടങ്ങിയത്.ആന്ധ്രപ്രദേശില്‍ സിനിമാ താരങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.തെലുങ്കിലെ സൂപ്പര്‍ താരങ്ങളായ അല്ലു അര്‍ജുന്‍, ചിരഞ്ജീവി, രാംചരണ്‍ തേജ്, ജൂനിയര്‍ എന്‍ടിആര്‍ എന്നിവരാണ് പോളിംഗ് ബൂത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി യുടെ സംവിധായകന്‍ എസ്എസ് രാജമൗലി ഹൈദരാബാദില്‍ വെച്ചാണ് വോട്ടുരേഖപ്പെടുത്തിയത്. വോട്ടു ചെയ്തതിന്റെ ചിത്രം ഇവര്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരങ്ങള്‍ വിരലില്‍  മഷി പതിപ്പിച്ച ചിത്രങ്ങള്‍  പങ്കുവെച്ചത്. സ്വന്തം ആരാധകരോട് വോട്ടുചെയ്യാനും, ജനാധിപത്യത്തിന്റെ ഉത്സവത്തില്‍ പങ്കെടുക്കാനും താരങ്ങള്‍ ആഹ്വാനം ചെയ്തു. അല്ലു അര്‍ജുന്‍ ജൂബിലി

More »

ലോക്സഭ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; വിധിയെഴുതുന്നത് 18സംസ്ഥാനങ്ങളിലെ 91മണ്ഡലങ്ങള്‍!! തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് കശ്മീരിലെ വിഘടനവാദികള്‍
 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങ് ഇന്ന് ആരംഭിച്ചു. 91 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് വ്യാഴാഴ്ച തുടങ്ങിയത്. ആന്ധ്രാപ്രദേശ്,സിക്കിം, ഒഡിഷ, അരുണാചല്‍പ്രദേശ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും നടക്കുന്നുണ്ട്. ഒഡിഷയില്‍ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.രാവിലെ 7മണിമുതല്‍ വൈകിട്ട് ആറുവരെയാകും പോളിങ് നടക്കുക.തക്കേ ഇന്ത്യയിലെ 45 സീറ്റുകളില്‍ മൂന്നെണ്ണം

More »

പാര്‍ട്ടിയുടെ മുഖമുദ്ര കൂടിയായ ചിഹ്നങ്ങള്‍; ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി അടയാളം കൈപ്പത്തിയുടെ കഥ അറിയാമോ?
 തെരെഞ്ഞടുപ്പിനോളം തന്നെ പ്രാധാന്യമുണ്ട് തെരെഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ക്കും.ചിഹ്നം എന്നതിലുപരി പാര്‍ട്ടിയുടെ മുഖമുദ്ര കൂടിയായ ചിഹ്നങ്ങള്‍ പാര്‍ട്ടിയുടെ ഭാഗമായി മാറിയതിനു പിന്നില്‍ ചില കൗതുകകരമായ കഥകള്‍ കൂടി ഉണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പാര്‍ട്ടി അടയാളം കൂടിയായ കൈപ്പത്തിക്കുമുണ്ട് അത്തരമൊരു കഥ.ഒന്നു മുതല്‍ നാലാം ലോക്സഭാ തെരെഞ്ഞെടുപ്പു വരെ 'മുഖംവെച്ച രണ്ടു

More »

പത്തനാപുരത്ത് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് അനുമതി
 കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പത്തനാപുരത്ത് പങ്കെടുക്കാനിരുന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന് അനുമതി നല്‍കി. സമ്മേളനത്തിന് വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ ആദ്യം അനുമതി നിഷേധിച്ചെങ്കിലും പിന്നീട് അനുമതി നല്‍കുകയായിരുന്നു.ഈ മാസം 16ന് നടത്താനിരുന്ന സമ്മേളനത്തിനാണ് ജില്ലാ വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അനുമതി നിഷേധിച്ചത്.പത്തനാപുരം സെന്റ് സ്റ്റീഫന്‍സ്

More »

തൊഴില്‍ രഹിതന്‍, ആറ് ലക്ഷം രൂപ ആസ്തി, കൈവശമുള്ളത് 24,000 രൂപ; കനയ്യകുമാറിന്റെ സത്യവാങ്മൂലം
 വിദ്യാര്‍ഥി നേതാവ് കനയ്യ കുമാറിന് ആറ് ലക്ഷം രൂപയുടെ ആസ്തി മാത്രമെന്ന് സത്യവാങ്മൂലം.ബിഹാറിലെ ബെഗുസരായ് മണ്ഡലത്തില്‍ നിന്ന് സിപിഐ സ്ഥാനാര്‍ഥിയായി ജനവിധി തേടുന്ന കനയ്യ കുമാര്‍   തൊഴില്‍ രഹിതനാണെന്നാണ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്നത്.മാഗസിനുകള്‍ക്കും മറ്റുമായി എഴുതി കിട്ടുന്ന വരുമാനവും വിവിധ സര്‍വകലാശാലകളില്‍ ഗസ്റ്റ് ലക്ച്ചറായും സമ്ബാദിക്കുന്നുണ്ട്. 'ബിഹാര്‍

More »

ഒരിക്കല്‍ കൈവിട്ട മണ്ഡലം തിരികെ പിടിക്കാനുള്ള അഭിമാന പോരാട്ടം കൂടിയാണ് കോണ്‍ഗ്രസിന് ഇത്!! രാജ്യത്തെ ഏറ്റവും ചെറിയ മണ്ഡലം ആര്‍ക്കൊപ്പമെന്ന് നാളെ വിധിയെഴുതും
 രാജ്യത്തെ ഏറ്റവും ചെറിയ മണ്ഡലമായ ലക്ഷദ്വീപില്‍ നാളെയാണ് വിധിയെഴുത്ത്.അഗത്തി, അമിനി, ആന്ത്രോത്ത്, ബിത്ര, ചെത്ലാത്, കടമത്ത്, കവരത്തി, കല്‍പേനി, കില്‍ത്താന്‍, മിനിക്കോയ് എന്നീ ദ്വീപുകളിലായാണ് പോളിംഗ് ബൂത്തുകളുള്ള മണ്ഡലത്തിലെ ആകെ വോട്ടര്‍മാര്‍ 54,266 പേരാണ്.കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായാണ് ലക്ഷദ്വീപ് അറിയപ്പെട്ടിരുന്നത്. 2004 വരെ കോണ്‍ഗ്രസ് കൈപ്പിടിയിലിരുന്ന മണ്ഡലം പിന്നീട്

More »

ഞാന്‍ രാഷ്ട്രീയത്തിന്റെ മരുമകന്‍!! നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണത്തിന് സ്ഥാനാര്‍ത്ഥി എത്തിയത് ഷേര്‍വാണി ധരിച്ച്, തലപ്പാവുമണിഞ്ഞ്, കുതിരപ്പുറത്ത്!!
ചുറ്റും ഹിന്ദിപ്പാട്ടിന്റെ താളത്തിനൊത്ത് നൃത്തം വയ്ക്കുന്ന ജനക്കൂട്ടം,അവിടെ ഷേര്‍വാണി ധരിച്ച്, തലപ്പാവുമണിഞ്ഞ്, കുതിരപ്പുറത്ത് ആണ് നമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനായി സ്ഥാനാര്‍ത്ഥി എത്തിയത്.നിരവധി ഇലക്ഷനില്‍ താന്‍ മത്സരിച്ചിട്ടുണ്ടെന്ന കിഷന്‍ പറയുന്നു. എന്നാല്‍ ഒരിക്കല്‍ പോലും വിജയിക്കാന്‍ സാധിച്ചിട്ടില്ല. ഇത്തവണ എന്തായാലും കിഷന്‍ ആത്മവിശ്വാസത്തിലാണ്.

More »

സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനം!!മോദിയുടെ രാജ്യസ്‌നേഹം വോട്ടിനു വേണ്ടി മാത്രം;മോദിക്ക് നേരെ വാളോങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍
 പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ വാളോങ്ങി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ബാലാകോട്ടില്‍ ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനാ പൈലറ്റുമാരുടെ പേരില്‍ മോദി വോട്ട് അഭ്യര്‍ഥന നടത്തിയ സംഭവത്തിലാണ് സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയത്.മഹാരാഷ്ട്രയിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറോടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

More »

രാഹുല്‍ ഗാന്ധി അമേത്തിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; ആയിരങ്ങള്‍ അണിനിരന്ന റോഡ് ഷോയ്ക്ക് ശേഷമായിരുന്നു രാഹുല്‍ പത്രിക സമര്‍പ്പിച്ചത്
 കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേത്തി ലോക്സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മാതാവും യു പി എ അധ്യക്ഷയുമായ സോണിയാ ഗാന്ധി, സഹോദരിയും കിഴക്കന്‍ യു പിയുടെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി സോണിയാ ഗാന്ധി, സഹോദരീ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാദ്ര എന്നിവര്‍ പത്രികാ സമര്‍പ്പണ വേളയില്‍

More »

'ഇത് കോണ്‍ഗ്രസാണ് സഹോദരി; തേവര കോളേജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍'; മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍

മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ എംപി. തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂവെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഹൈബി ഇത് പിന്‍വലിച്ചു. അതേസമയം

'നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോര'; ഹൈബി ഈഡനെതിരെ പരോക്ഷ വിമര്‍ശനവുമായി സൗമിനി ജെയിന്‍

കൊച്ചിയുടെ വളര്‍ച്ചയ്ക്ക് എല്ലാ ജനപ്രതിനിധികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരെന്നും കൊച്ചി മേയര്‍ സൗമിനി ജയിന്‍. പല തട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനഫലമായാണ് കൊച്ചിയില്‍ വികസനമുണ്ടായതെന്നും ചിലര്‍ കോര്‍പ്പറേഷനെതിരെ

'ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്'; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി

ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണമെന്ന് കോണ്‍ഗ്രസ് പറയുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ എംഎം മണിയുടെ കുറിപ്പ്. ഹൈബി ഈഡന്റെ ഭാര്യ അന്ന ഈഡന്റെ 'വിധി ബലാത്സംഗം പോലെയാണ്, അതിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിച്ചേക്കണം.' എന്ന വിവാദ പരാമര്‍ശം

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്

സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്നലെ പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വൈകീട്ട് ആറ് മണി വരെയാണ്

'ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച് തന്നിട്ടുണ്ടോ? ഇവിടെ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്?' മഞ്ചേശ്വരത്ത് പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍

ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി മഞ്ചേശ്വരത്ത് പറഞ്ഞു.പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വര്‍ഗീയ കാര്‍ഡിറക്കാനുള്ള

പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് ഷാനിമോള്‍ ഉസ്മാന്‍; പരാമര്‍ശത്തില്‍ ജി. സുധാകരന് ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീനിമോള്‍ ഉസ്മാന്‍. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും, അത്തരക്കാര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഷാനിമോള്‍ പ്രതികരിച്ചു. അതേസമയം, പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി.