Technology

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു
ന്യൂയോര്‍ക്ക്:  ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച ആരംഭിച്ചതായി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫേസ്ബുക്ക് നിലവില്‍ സ്വന്തമായി ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കുന്നതിനായി ചില പുതിയ മാര്‍ഗങ്ങള്‍ തേടുകയാണ്. അതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനത്തിനായി ഒ.എസിനെ ആശ്രയിക്കേണ്ടതില്ല. വിന്‍ഡോസ് എന്‍ടി ഓപ്പറേറ്റിംഗ് സിസ്റ്റത്തിനൊപ്പം മൈക്രോസോഫ്റ്റ് വെറ്ററന്‍ മാര്‍ക്ക് ലോകുവ്‌സ്‌കിയും ഈ പുതിയ വികസന പരിപാടി നയിക്കും. ഈ പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഉപയോഗത്തെക്കുറിച്ച് പരിമിതമായ വിവരങ്ങള്‍ മാത്രമേ ഇപ്പോള്‍

More »

അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍
അശ്ലീല സൈറ്റുകള്‍ കാണുന്നവരെ വലിയ ചതിക്കുഴികള്‍ കാത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരം ദൃശ്യങ്ങള്‍ കാണുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ വ്യാപകമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ വിദഗ്ധരായ പ്രൂഫ് പോയിന്റാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

More »

കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി
സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ അശ്ലീലദൃശ്യങ്ങളും തീവ്രവാദവും ടെലഗ്രാമിലൂടെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് പൊതുതാത്പര്യ

More »

നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം; ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക
സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ തുടങ്ങിയ ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍.പരസ്യവിതരണത്തിന് ഉപയോഗിക്കുന്ന നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകള്‍ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.  സണ്‍ പ്രോ ബ്യൂട്ടി ക്യാമറ ആപ്പ് ഫോണില്‍ ഒരുതവണ ഇന്‍സ്റ്റാള്‍ ചെയ്താല്‍ ആപ്പ് ഡ്രോയറില്‍ ഒരു ഐക്കണ്‍

More »

ഫേസ് ആപില്‍ ഫോട്ടോയിടുന്നവര്‍ക്ക് മുന്നറിയിപ്പ്
ഫേസ് ആപ് വീണ്ടും തരംഗമാകുകയാണ്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ആപ് ഉപയോഗിച്ച് പ്രായമായമായ ചിത്രങ്ങള്‍ പങ്കുവക്കുകയാണ്. എന്നാല്‍ ആപ് ഉപയോഗം ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. യൂസര്‍മാരുടെ അനുവാദമില്ലാതെ ഫേസ് ആപ് ചിത്രങ്ങള്‍ അവരുടെ സെര്‍വറുകളിലേക്ക് അപ്ലോഡ് ചെയ്യുന്നുവെന്നാണ് പ്രധാന ആരോപണം. ഇത്തരത്തില്‍ ഫേസ് ആപ് സെര്‍വറുകളില്‍ സ്റ്റോര്‍

More »

11 കാരിയുടെ കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു ; സംഭവം കാലിഫോര്‍ണിയയില്‍
11 കാരിയുടെ കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച ഐഫോണ്‍ 6 ബെഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കിടപ്പുമുറിയിലിരുന്ന് ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് ഐഫോണ്‍ 6ന് തീപിടിച്ചതെന്ന് 11 കാരിയായ കെയ്‌ല റാമോസ് പറഞ്ഞു. പൊട്ടിത്തെറിക്കുന്നതിന് തൊട്ടു മുമ്പേ യൂട്യൂബ് വീഡിയോകള്‍ കാണാന്‍ ഫോണ്‍ ഉപയോഗിച്ചതായും ഇടയ്ക്കിടെ ഇളയ

More »

ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ മാല്‍വെയറിന്റെ പിടിയില്‍; ഏജന്റ് സ്മിത്ത് എന്ന മാല്‍വെയറിനെ ഉപയോഗിക്കുന്നത് സാമ്പത്തിക ലാഭത്തിനു വേണ്ടി പരസ്യങ്ങള്‍ കാണിക്കാന്‍; ഉദ്ഭവം പ്രമുഖ തേര്‍ഡ് പാര്‍ട്ടി ആപ്പായ 9 ആപ്പ്‌സില്‍ നിന്നെന്ന് കണ്ടെത്തല്‍
ഇന്ത്യയിലെ 1.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍ ഏജന്റ് സ്മിത്ത് എന്ന് വിളിക്കുന്ന പുതിയ സ്മാര്‍ട്‌ഫോണ്‍ മാല്‍വെയറിന്റെ പിടിയിലാണെന്ന് റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈബര്‍ സുരക്ഷാ സ്ഥാപനം ചെക്ക് പോയിന്റ് റിസര്‍ച്ചാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. ലോകത്താകമാനം 2.5 കോടി ആന്‍ഡ്രോയിഡ് ഉപകരണങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഗൂഗിളുമായി ബന്ധപ്പെട്ട

More »

ടിക് ടോക്ക് ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും തിരിച്ചുവന്നു
നിരോധനം പിന്‍വലിച്ചതോടെ ഗൂഗിള്‍ പ്ലേസ്റ്റോറിലും ആപ്പിള്‍ ആപ്പ് സ്റ്റോറിലും ടിക് ടോക്ക് ആപ്ലിക്കേഷന്‍ തിരിച്ചെത്തി. ഇനി നിയന്ത്രണമില്ലാതെ ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്യാം. മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് സ്റ്റോറില്‍ നിന്നും ടിക് ടോക്ക് ആപ്ലിക്കേഷന്‍ നീക്കം ചെയ്യപ്പെട്ടത്. ഈ മാസമാണ് നിരോധനം ഏര്‍പ്പെടുത്തിയുള്ള ഉത്തരവ് കോടതി

More »

തുടര്‍ന്നും ഉപയോഗിക്കാം ; ടിക് ടോക് ഉപയോക്താക്കള്‍ക്ക് ആശ്വാസ വാര്‍ത്ത
ടിക് ടോക് ആപ്ലിക്കേഷന്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറില്‍ നിന്ന് ആപ്പ് അപ്രത്യക്ഷമായതിനു പിന്നാലെ ഔദ്യോഗിക വിശദീകരണവുമായി ടിക് ടോക് എത്തി. ടിക് ടോക് നിരോധിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് തടസ്സമാകില്ലെന്നും ആപ്പ് തുടര്‍ന്നും ഉപയോഗിക്കാമെന്നും ടിക് ടോക് ഔദ്യോഗികമായി

More »

ഫേസ്ബുക്ക് സ്വന്തം ഓപ്പറേറ്റിംഗ് സിസ്റ്റം വികസിപ്പിക്കുന്നു

ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ (ഒ.എസ്) കമ്പനിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനായി സ്വന്തം പ്ലാറ്റ്‌ഫോമിനായി ഒരു പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം നിര്‍മ്മിക്കാനുള്ള ശ്രമത്തില്‍ ഫേസ്ബുക്ക് ചര്‍ച്ച ആരംഭിച്ചതായി

അശ്ലീല സൈറ്റുകള്‍ കാണുന്നവരെ കാത്തിരിക്കുന്നത് വലിയ ചതിക്കുഴികള്‍; വീഡിയോ കണ്ട് മതിമറക്കുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങളുമായി ഹാക്കര്‍മാര്‍

അശ്ലീല സൈറ്റുകള്‍ കാണുന്നവരെ വലിയ ചതിക്കുഴികള്‍ കാത്തിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത്തരം ദൃശ്യങ്ങള്‍ കാണുന്നവരെ അവരുടെ തന്നെ കമ്പ്യൂട്ടറുകളിലെയോ സ്മാര്‍ട്ട് ഫോണിലെയോ ക്യാമറകളിലൂടെ പകര്‍ത്താന്‍ കഴിയുന്ന ഉപകരണങ്ങള്‍ വ്യാപകമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. സൈബര്‍ സുരക്ഷാ

കുട്ടികളുടെ നഗ്‌നചിത്രങ്ങളും ദൃശ്യങ്ങളും ഒളിക്യാമറ ഉപയോഗിച്ചു പകര്‍ത്തുന്ന ദൃശ്യങ്ങളും തീവ്രവാദവും പ്രോത്സാഹിപ്പിക്കുന്നു; ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി

സോഷ്യല്‍ മീഡിയ ആപ്പായ ടെലഗ്രാം നിരോധിക്കണമെന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി. കോഴിക്കോട് സ്വദേശിയും ബെംഗളൂരുവിലെ നാഷണല്‍ ലോ സ്‌കൂള്‍ ഓഫ് ഇന്ത്യയിലെ എല്‍എല്‍എം വിദ്യാര്‍ത്ഥിയുമായ അഥീന സോളമന്‍ ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. കുട്ടികളുടെ

നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകളുടെ സാന്നിധ്യം; ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍; ഈ ആപ്പുകള്‍ ഫോണില്‍ ഉണ്ടെങ്കില്‍ എത്രയും വേഗം അണ്‍ഇന്‍സ്റ്റാള്‍ ചെയ്യുക

സണ്‍ പ്രോ ബ്യൂട്ടി ക്യാമറ, ഫണ്ണി സ്വീറ്റ് ബ്യൂട്ടി ക്യാമറ തുടങ്ങിയ ജനപ്രിയ സെല്‍ഫി ക്യാമറ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ഗൂഗിള്‍.പരസ്യവിതരണത്തിന് ഉപയോഗിക്കുന്ന നിയമവിരുദ്ധ മാല്‍വെയര്‍ ആപ്പുകള്‍ ഉണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സണ്‍ പ്രോ

ഫേസ് ആപില്‍ ഫോട്ടോയിടുന്നവര്‍ക്ക് മുന്നറിയിപ്പ്

ഫേസ് ആപ് വീണ്ടും തരംഗമാകുകയാണ്. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ആപ് ഉപയോഗിച്ച് പ്രായമായമായ ചിത്രങ്ങള്‍ പങ്കുവക്കുകയാണ്. എന്നാല്‍ ആപ് ഉപയോഗം ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്. യൂസര്‍മാരുടെ അനുവാദമില്ലാതെ ഫേസ് ആപ് ചിത്രങ്ങള്‍ അവരുടെ സെര്‍വറുകളിലേക്ക്

11 കാരിയുടെ കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു ; സംഭവം കാലിഫോര്‍ണിയയില്‍

11 കാരിയുടെ കയ്യിലിരുന്ന ഐഫോണ്‍ പൊട്ടിത്തെറിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം. ഉപയോഗിക്കുന്നതിനിടെ പൊട്ടിത്തെറിച്ച ഐഫോണ്‍ 6 ബെഡിലേക്ക് വലിച്ചെറിയുകയായിരുന്നു. കിടപ്പുമുറിയിലിരുന്ന് ഫോണ്‍ ഉപയോഗിക്കുന്നതിനിടെയാണ് ഐഫോണ്‍ 6ന് തീപിടിച്ചതെന്ന് 11 കാരിയായ കെയ്‌ല റാമോസ് പറഞ്ഞു.