Spiritual

റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ക്കും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് മാര്‍ച്ച് മാസം 21,22, 23 തീയതികളിലായി താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ തിരുവചന ശുശ്രുഷക്കായി നിലകൊള്ളുന്ന വിന്‍സന്‍ഷ്യല്‍ സഭാ സമൂഹം, കെന്റിലെ റാംസ്ഗേറ്റ് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ വെച്ച്, വിശുദ്ധവാരത്തിനു മുന്നോടിയായി ക്രമീകരിക്കുന്ന റെസിഡന്‍ഷ്യല്‍ റിട്രീറ്റ് മാര്‍ച്ച് 21 ന് വെള്ളിയാഴ്ച രാവിലെ എട്ടു മണിക്ക് ആരംഭിച്ച് 23 ന് ഞായറാഴ്ച വൈകുന്നേരം നാലു മണിയോടെ സമാപിക്കും. താമസിച്ചുള്ള വരദാന അഭിഷേക ധ്യാനത്തില്‍ ഡിവൈന്‍ റിട്രീറ്റ് സെന്ററിന്റെ ഡയറക്ടര്‍മാരും, പ്രശസ്ത ധ്യാന ഗുരുക്കളുമായ ഫാ. ജോസഫ് എടാട്ട്, ഫാ. പോള്‍ പള്ളിച്ചാന്‍കുടിയില്‍,

പതിവായി രണ്ടാം ശനിയാഴ്ചകളില്‍ നടക്കാറുള്ള അഭിഷേകാഗ്നി മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണമാത്രം 15ന് ശനിയാഴ്ച്ച ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.നോര്‍ത്താംപ്റ്റന്‍ രൂപത ബിഷപ്പ് ഡേവിഡ് വോകലി യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രമുഖ വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ , അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയില്‍ എന്നിവര്‍

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജനുവരി 24 ന് വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാവറ കുര്യാക്കോസ് സീറോമലബാര്‍ പ്രോപോസ്ഡ് മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ 14ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.പ്രമുഖ വചന പ്രഘോഷകന്‍ ഫാ.ബിനോയ് കരിമരുതുങ്കല്‍ PDM, അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വം ഫാ.ഷൈജു നടുവത്താനിയില്‍ എന്നിവര്‍ കണ്‍വെന്‍ഷന്‍

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ 9 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. പ്രശസ്ത സുവിശേഷപ്രവര്‍ത്തകനും ഷെക്കീനായ് ടി വി യുടെ നേതൃത്വവുമായ ബ്രദര്‍ സന്തോഷ് കരുമത്ര ഇത്തവണത്തെ കണ്‍വെന്‍ഷനില്‍

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഒക്ടോ:25 ന് വെള്ളിയാഴ്ച വാല്‍ത്തംസ്റ്റോ ബ്ലെസ്ഡ് കുഞ്ഞച്ചന്‍ സീറോമലബാര്‍ മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയായും

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ 12ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഇവാഞ്ചലൈസേഷന്‍ ചെയര്‍പേഴ്‌സണും പ്രമുഖ ആത്മീയ ശുഷ്രൂഷകയും ഫാമിലി കൗണ്‍സിലറുമായ സിസ്റ്റര്‍ ആന്‍ മരിയ എസ് എച്ച്

മലങ്കര മാര്‍ത്തോമാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി യുകെ യൂറോപ്പ് ആഫ്രിക്ക ഭദ്രാസനം രൂപം കൊള്ളുന്നു. വളര്‍ന്നുവരുന്ന പ്രവാസി വിശ്വാസ സമൂഹത്തിന്റെ ആത്മീയ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അഭിവന്ദ്യ സിനഡിന്റെ തീരുമാനപ്രകാരം യുകെ യൂറോപ്പ് ആഫ്രിക്ക മേഖലകളിലുള്ള മാര്‍ത്തോമ്മാ ഇടവകകളെ ഉള്‍പ്പെടുത്തികൊണ്ട് 2024 ജനുവരി മാസം 1 മുതല്‍ പുതിയ ഭദ്രാസനമായി മലങ്കര മാര്‍ത്തോമ്മാ

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ കെന്റ് അയ്യപ്പ ക്ഷേത്രവും കെന്റ് ഹിന്ദു സമാജവും മുത്തപ്പന്‍ സേവാ സമിതി യു കെ യുടെ സഹകരണത്തോടെ 2024 സെപ്റ്റംബര്‍ 28 ശനിയാഴ്ച ഉച്ചയ്ക്ക് 2:00 മുതല്‍ രാത്രി 9:00 വരെ ശ്രീ മുത്തപ്പന്‍ വെള്ളാട്ടം സംഘടിപ്പിക്കുമെന്ന്അറിയിക്കുന്നതില്‍ സന്തോഷമുണ്ട്. കെന്റിലെ ജില്ലിങ്ങമിലുള്ള സ്‌കൗട്ട്സ് സമ്മേളന കേന്ദ്രത്തില്‍ വച്ചാണ് (The Scouts Hut, Castlemaine Avenue, Gillingham, Kent, ME7 2QL) മുത്തപ്പന്‍