Spiritual

ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക സൗഖ്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നാളെ മാഞ്ചസ്റ്ററില്‍
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ സ്ഥാപകനും, ഡയറക്ടറും, പ്രശസ്ത വചനപ്രഘോഷകനുമായ റവ. ഫാ. സോജി ഓലിക്കല്‍ നയിക്കുന്ന പരിശുദ്ധാത്മാഭിഷേക, സൗഖ്യ പ്രാര്‍ത്ഥന ശുശ്രൂഷകള്‍ നാളെ വെള്ളിയാഴ്ച (22/07/16) വൈകുന്നേരം 5.30 മുതല്‍ രാത്രി 8.30 വരെ വിഥിന്‍ ഷോ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ വച്ചു നടക്കും. സോജിയച്ചനോടൊപ്പം സെഹിയോന്‍ യുകെ ടീമംഗങ്ങളും പ്രസ്തുത ശുശ്രൂഷകള്‍ക്ക്

More »

കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം ജൂലൈ 23ന്
കെന്റ് ഹിന്ദുസമാജത്തിന്റെ രാമായണമാസാചരണം ഈ മാസം 23, ശനിയാഴ്ച (കൊല്ലവര്‍ഷം 1191, കര്‍ക്കിടക മാസം  8), മെഡ്വേ ഹിന്ദു മന്ദിറില്‍ വച്ച് നടക്കുന്നു. തിരി മുറിയാതെ മഴ പെയ്യുന്ന

More »

അവിസ്മരണീയമായ പദയാത്രയും ദൈവദാസന്‍ മാര്‍ ഈവാനിയോസ് ഓര്‍മ്മ പെരുന്നാളും
മലങ്കര കത്തോലിക്കാ സഭയുടെ പുണ്യപിതാവ് ദൈവദാസന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ഈവാനിയോസ് പിതാവിന്റെ ഓര്‍മ്മ പെരുന്നാള്‍ വിവിധ തിരുക്കര്‍മ്മങ്ങളോടെ മലങ്കര കത്തോലിക്കാ

More »

വാല്‍തംസ്‌റ്റോയില്‍ കര്‍മ്മല മാതാവിന്റെ തിരുനാളും എണ്ണ നേര്‍ച്ചയും 20ന്
വാല്‍തംസ്‌റ്റോ: വാല്‍തംസ്‌റ്റോ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ ജൂലൈ 20 ബുധനാഴ്ച കര്‍മ്മല മാതാവിന്റെ തിരുനാളും മരിയന്‍ ദിനവും എണ്ണ നേര്‍ച്ചയും നടക്കും. ഫാ. ജോസ്

More »

സെഹിയോന്‍ ടീം നയിക്കുന്ന യുവജനങ്ങള്‍ക്കായുള്ള സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഹണ്ടിംഗ്ടണില്‍ ഓഗസ്റ്റ് 30ന്
ഓഗസ്റ്റ് മുപ്പതാം തീയതി ചൊവ്വാഴ്ച 10 മണി മുതല്‍ സെപ്റ്റംബര്‍ മൂന്നാം തീയതി ശനിയാഴ്ച 4 മണി വരെ ഹണ്ടിംഗ്ടണിലെ സെന്റ് ക്ലാരറ്റ് ധ്യാനകേന്ദ്രത്തില്‍ താമസിച്ചുള്ള ധ്യാനം

More »

മാര്‍ ജെയിംസ് പഴയാറ്റില്‍ അനുസ്മരണ ബലിയും അനുശോചന യോഗവും നടത്തി....
മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററില്‍ ഇന്നലെ വൈകിട്ട് യു കെയിലെ ഇരിങ്ങാലക്കുട രൂപതാ അംഗങ്ങളും, മാഞ്ചസ്റ്ററിലെ വിശ്വാസ സമൂഹവും സംയുക്തമായി ചേര്‍ന്ന് പ്രാര്‍ത്ഥനയും അനുസ്മരണ

More »

കര്‍ക്കിടകം വരവായി; ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ രാമായണ മാസാചരണം 23 നു ശനിയാഴ്ച.
ഇടമുറിയാതെ വര്‍ഷം പെയ്യുന്ന കര്‍ക്കിടകം വരവായി, ദശപുഷ്പങ്ങളും വാല്‍ക്കണ്ണാടിയും വെച്ചു ശീപോതി ഒരുക്കി മലയാളികള്‍ ലക്ഷ്മി ദേവിയെ പൂജിക്കുന്ന പുണ്യ മാസം. ദിന രാത്രങ്ങള്‍

More »

വിശുദ്ധിയുള്ള നല്ല മനുഷ്യരെയാണ് ലോകത്തിനു വേണ്ടത്: സണ്ണി സ്റ്റീഫന്‍
 ഡാളസ്; ഡാളസ് സെഹിയോന്‍ മാര്‌ത്തോ മ്മ ദേവാലയത്തില്മൂരന്നു ദിവസങ്ങളിലായി നടന്ന ഇടവക കണ്വെ്‌ന്ഷനനില്‍ലോകപ്രശസ്ത കുടുംബപ്രേഷിതനും വേള്ഡ്ക പീസ് മിഷന്‌ചെരയര്മാസനും

More »

ബ്രിസ്റ്റോള്‍ സീറോമലങ്കര കത്തോലിക്കാ പള്ളിയിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 15,16 വെള്ളി ,ശനി ദിവസങ്ങളില്‍
 ബ്രിസ്റ്റോള്‍ : സീറോമലങ്കര കത്തോലിക്കാ പള്ളിയിയില്‍ എല്ലാ വര്‍ഷവും നടത്താറുള്ള വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ജൂലൈ 15,16 വെള്ളി ,ശനി ദിവസങ്ങളില്‍ ബ്രിസ്റ്റോള്‍

More »

[175][176][177][178][179]

എയ്ല്‍സ്‌ഫോര്‍ഡില്‍ അനുഗ്രഹം തേടി ആയിരങ്ങള്‍ എത്തും; രണ്ടാമത് മരിയന്‍ തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

എയ്ല്‍സ്‌ഫോര്‍ഡ്, കെന്റ് : പരിശുദ്ധ കന്യാമറിയത്തിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതവും വിശുദ്ധ സൈമണ്‍ സ്റ്റോക്കിന്റെ പ്രവര്‍ത്തനഭൂമികയുമായിരുന്ന എയ്ല്‍സ്‌ഫോര്‍ഡ് പ്രയറിയിലേക്ക് ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ആണ്ടുതോറും നടത്തിവരാറുള്ള മരിയന്‍

ക്രസ്റ്റന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ യൂറോപ്പ് ബൈബിള്‍ കണ്‍വെന്‍ഷന്‍ മൂന്നാം ഘട്ടം മെയ് 25ാം തിയതി എഡിന്‍ബ്രോയില്‍ ആരംഭിക്കുന്നു

ലണ്ടന്‍ ; കോലഞ്ചേരി ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന ക്രിസ്‌ററന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്റെ യൂറോപ്പ് കണ്‍വെന്‍ഷന്റെ മൂന്നാം ഘട്ടം മെയ് മാസം 25ാം തിയതി എഡന്‍ബ്രോയില്‍ ആരംഭിക്കുന്നു. സഭയോ സമുദായമോ അല്ല മാറേണ്ടത്, മനുഷ്യമനസാണ് മാറേണ്ടതെന്നും മാനസാന്തരപ്പെട്ടവരുടെ മാനസാന്തരമാണ്

മലങ്കര (ഇന്‍ഡ്യന്‍) ഓര്‍ത്തഡോക്‌സ് സഭ ദശാബ്ദി ഫാമലി കോണ്‍ഫറന്‍സ് 2019- മേയ് 25,26 ശനി ഞായര്‍ തിയതികളില്‍ മില്‍ട്ടന്‍ കെയിന്‍സ് മലങ്കര നഗറില്‍ വച്ച് നടത്തപ്പെടുന്നു

ലണ്ടന്‍ ; മലങ്കര (ഇന്‍ഡ്യന്‍) ഓര്‍ത്തഡോക്‌സ് സഭ യുകെ യൂറോപ്പ് ആന്‍ഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ പത്താമത് ഫാമിലി കോണ്‍ഫറന്‍സ് 2019 മേയ് 25-26 ശനി, ഞായര്‍ തിയതികളില്‍ മില്‍ട്ടന്‍ കെയിന്‍സ് കെന്റ് ഹില്‍പാര്‍ക്കില്‍ ക്രമീകരിച്ചിട്ടുള്ള മലങ്കര നഗറില്‍ വച്ച് നടത്തപ്പെടുന്നു. പ്രസ്തുത

വല്‍താംസ്റ്റോയിലെ ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍ മെയ് മാസം 21 ചൊവ്വാഴ്ച മരിയന്‍ ദിനശുശ്രൂഷ

വാല്‍താംസ്റ്റോ: ലണ്ടനിലെ മരിയന്‍ തീര്‍ഥാടന കേന്ദ്രമായ വല്‍താംസ്റ്റോയിലെ ( ഔവര്‍ ലേഡി ആന്‍ഡ് സെന്റ് ജോര്‍ജ് പള്ളിയില്‍) മെയ് മാസം 21 ാം തീയതി ചൊവ്വാഴ്ച (നാളെ) മരിയന്‍ ദിനശുശ്രൂഷ ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നതാണ്. തിരുക്കര്‍മ്മങ്ങളൂടെ വിശദവിവരം താഴെ

ശാലോം ഫെസ്റ്റ് വെയില്‍സ് 2019 ഈ മാസം 27ന് കാര്‍ഡിഫ് ഫിലിപ്പ് ഇവാന്‍സ് പള്ളിയില്‍

ഈ മാസം ഇരുപത്തി ഏഴിന് രാവിലെ 9. 30 മുതല്‍ വൈകുന്നേരം 4.30 വരെ കാര്‍ഡിഫ് ഫിലിപ്പ് ഇവാന്‍സ് പള്ളിയില്‍ വച്ച് ശാലോം ഫെസ്റ്റ് വെയില്‍സ് നടത്തപ്പെടുന്നു. നവസുവിശേഷവല്‍ക്കരണ മുന്നേറ്റത്തില്‍ ആഗോളസഭ, പ്രതീക്ഷയോടെ കാണുന്ന ശാലോം വേള്‍ഡ് ഇംഗ്ലീഷ് ചാനലിന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ റെവ:ഡോ:

രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8 ന് ; അനുഗ്രഹമേകാന്‍ വീണ്ടും മാര്‍ സ്രാമ്പിക്കല്‍ സോജിയച്ചനോടൊപ്പം വചന പ്രഘോഷണരംഗത്തെ വേറിട്ട വ്യക്തിത്വം പൗലോസ് പാറേക്കര കോര്‍ എപ്പിസ്‌കോപ്പയും വചന വേദിയില്‍

ബര്‍മിങ്ഹാം: ജൂണ്‍ മാസ രണ്ടാം ശനിയാഴ്ച കണ്‍വെന്‍ഷന്‍ 8 ന് നടക്കും . സെഹിയോന്‍ യുകെ ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ കണ്‍വെന്‍ഷന്‍ നയിക്കും .ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ്പ് അഭിവന്ദ്യ മാര്‍.ജോസഫ് സ്രാമ്പിക്കല്‍ പങ്കെടുക്കുന്ന കണ്‍വെന്‍ഷനില്‍ ക്രിസ്തു മാര്‍ഗത്തിന്റെ പ്രായോഗിക