Spiritual
'കര്‍ത്താവിനെ അന്വേഷിച്ച കാലമത്രയും ദൈവം അവന് ഐശ്വര്യം നല്കി (2 ദിന 26:5 ബി)' ന്യൂ ജേഴ്‌സി: പ്രശസ്ത സുവിശേഷ പ്രാസംഗികനും, ധ്യാന ഗുരുവും, മനഃശാസ്ത്രജ്ഞനുമായ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ ബിഷപ്. മാര്‍. തോമസ് തറയില്‍ നയിക്കുന്ന നോമ്പുകാല കുടുംബ നവീകരണ ധ്യാനം, സോമര്‍സെറ്റ് സെന്റ്.തോമസ് സീറോ മലബാര്‍ കത്തോലിക്ക ഫൊറോനാ ദേവാലയത്തില്‍, മാര്‍ച്ച് 25 മുതല്‍ 27വരെ (വെള്ളി, ശനി, ഞായര്‍) തീയതികളിലായി നടത്തപ്പെടുന്നു. സമൂഹം നേരിടുന്ന സമകാലിക പ്രശ്‌നങ്ങളില്‍ നീതിക്കായി ശക്തമായി ഇടപെടുന്ന മാര്‍. തോമസ് തറയില്‍ പിതാവ് മനഃശാസ്ത്ര സംബന്ധമായ നിരവധി പുസ്തകങ്ങളും, ലേഖനങ്ങളും എഴുതിയിട്ടുണ്ട്. റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍നിന്നും ഡെപ്ത് സൈക്കോളജിയില്‍ ഡോക്ടറേറ്റ് നേടി. ബിയോണ്ട് സെക്യുര്‍ അറ്റാച്ച്‌മെന്റ്. അറ്റാച്‌മെന്റ് ഇന്റിമസി ആന്‍ഡ് സെലിബസി,
നവസുവിശേഷവത്ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ നടക്കും .മാര്‍ച്ചുമാസത്തില്‍ മാര്‍ യൗസേപ്പിന്റെ മാധ്യസ്ഥം തേടിക്കൊണ്ട് ഇത്തവണയും ഓണ്‍ലൈനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം
കുടുംബ പ്രേഷിതദൗത്യ നിര്‍വ്വഹണത്തിലൂടെ 'കുടുംബം ഒരു ദേവാലയം ' എന്ന അതുല്യമായ അനുഭവം ദൈവപരിപാലനയില്‍ കണ്ടെത്തുന്ന തിരുവചന സൗഖ്യ ശുശ്രൂഷ എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്നു. ക്രിസ്തുവിന്റെ പ്രേഷിതരായി ജീവിതത്തിന്റെ സമസ്ത മേഖലകളിലും ഓരോ കുടുംബാംഗവും ആയിത്തീരുകവഴി യഥാര്‍ത്ഥ സുവിശേഷവാഹകരാകുകയെന്ന കര്‍ത്തവ്യം നിര്‍വ്വഹിക്കുവാന്‍
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ യുവജനങ്ങള്‍ക്കായി നോമ്പുകാല ധ്യാനം മാര്‍ച്ച് 18 മുതല്‍ 20 വരെ വെയില്‍സിലെ കെഫെന്‍ ലീ പാര്‍ക്കില്‍ വച്ച് നടത്തപ്പെടുന്നു. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ അനേകം യുവതീയുവാക്കളെ യഥാര്‍ത്ഥ ദൈവിക ജീവിതത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാല്‍
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്ക് പുതുതായി 7 ഇടയന്മാരെ മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ തിരഞ്ഞെടുത്തു. കൊച്ചുപറമ്പില്‍ ഗീവര്‍ഗീസ് റമ്പാന്‍, ഫാ. ഏബ്രഹാം തോമസ്, ഫാ. ഡോ. റെജി ഗീവര്‍ഗീസ്, ഫാ. പി.സി. തോമസ്, ഫാ. ഡോ. വര്‍ഗീസ് കെ. ജോഷ്വ, ഫാ. വിനോദ് ജോര്‍ജ്, ഫാ. സക്കറിയ നൈനാന്‍ ചിറത്തലാട്ട് എന്നിവരാണ് പുതിയ നിയുക്ത മെത്രാന്മാര്‍. ലോകമെങ്ങും വ്യാപിച്ചുകിടക്കുന്ന
സീറോ മലബാര്‍ എപ്പാര്‍ക്കി ഓഫ് ഗ്രേറ്റ് ബ്രിട്ടന്റെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റിജിയന്‍ കണ്‍വെന്‍ഷന്‍ മാര്‍ച്ച് 5ന് രാവിലെ 9 മണി മുതല്‍ വൈകീട്ട് നാലു മണിവരെ കാര്‍ഡിഫിലെ സെന്റ് ജൂലിയന്‍സ് സ്‌കൂളില്‍ വച്ച് നടത്തുന്നു. ധ്യാനം നയിക്കുന്നത് ഈയിടെ നാട്ടില്‍ നിന്നെത്തിയ ഫാദര്‍ ജോബി വെള്ളപ്ലാക്കല്‍ CST യും സീറോ മലബാര്‍ രൂപതാ ഇവാഞ്ചലൈസേഷന്‍ ചെയര്‍ പേഴ്‌സണ്‍ സിസ്റ്റര്‍ ആന്‍
സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ എല്ലാ മൂന്നാം ശനിയാഴ്ച്ചയും നടക്കുന്ന ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഇന്ന്.ഡയറക്ടര്‍ റവ.ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന ശുശ്രൂഷയില്‍ സെഹിയോന്‍ മിനിസ്ട്രിയുടെ മുഴുവന്‍ സമയ ആത്മീയ രോഗശാന്തി ശുശ്രൂഷകരും വചന പ്രഘോഷകരുമായ ബ്രദര്‍ ജോസ് കുര്യാക്കോസ്, ബ്രദര്‍ സെബാസ്റ്റ്യന്‍ സെയില്‍സ് ,
കെന്റ് അയ്യപ്പക്ഷേത്രം ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവം 2022 ഫെബ്രുവരി 17 ാ0 തീയതി വ്യാഴാഴ്ച രാവിലെ 8 മണി മുതല്‍ ഭക്തിപൂര്‍വ്വം ആചരിക്കുന്നു. കെന്റിലെ Medway ഹിന്ദു മന്ദിറില്‍ വച്ചാണ് പൂജകളും കര്‍മ്മവിധികളും നടത്തപ്പെടുന്നത്. രാവിലെ 8 മണിക്ക് നിര്‍മാല്യവും 8.30 ന് ഉഷപൂജയും തുടര്‍ന്ന് 9 മണിക്ക് ഗണപതിഹോമവും ഉണ്ടായിരിക്കുന്നതാണ്. 10 മണി മുതല്‍ 10 .30 വരെ പൊങ്കാല അരി സമര്‍പ്പണം . 11 .45 ന് ശുദ്ധ
നവസുവിശേഷവത്ക്കരണത്തിന് പരിശുദ്ധാത്മ പ്രേരണയില്‍ സെഹിയോന്‍ യുകെ യുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ നാളെ നടക്കും .കോവിഡ് , ഒമിക്രോണ്‍ ഭയാശങ്കകളില്‍ ഇത്തവണയും കണ്‍വെന്‍ഷന്‍ ഓണ്‍ലൈനിലാണ് നടക്കുക. .റവ.ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. സെഹിയോന്‍ മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ