Spiritual

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മകരവിളക്ക് മഹോത്സവം ഈ വര്‍ഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്നു. 2024 ജനുവരി  15)o തിയതി തിങ്കളാഴ്ച്ച രാവിലെ 10 മണി  മുതല്‍ വൈകുന്നേരം 5.30 മണി വരെ ക്ഷേത്രത്തില്‍, മകരവിളക്കിനോടനുബന്ധിച്ചുള്ള പ്രധാന പൂജകളെല്ലാം നടത്തപ്പെടുന്നതായിരിക്കും. ഗണപതിഹോമം, കെട്ടുനിറ, നെയ്യഭിഷേകം, നെയ്‌വിളക്ക്, നീരാഞ്ജനം, എള്ളുതിരി തുടങ്ങിയ പൂജകള്‍ ക്ഷേത്രത്തില്‍ ചെയ്യുവാന്‍ താല്‍പര്യപ്പെടുന്ന അയ്യപ്പഭക്തര്‍ ജനുവരി 14)0  തീയതി തന്നെ അവരുടെ ടെലിഫോണ്‍ നമ്പര്‍ സഹിതം kentayyappatemple@gmail.com എന്ന ഇമെയില്‍ മുഖാന്തിരം  മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. വിളക്കുപൂജയില്‍ പങ്കെടുക്കുന്നവര്‍ നിലവിളക്കും നാളികേരവും പൂജാപുഷ്പങ്ങളും കൊണ്ടുവരേണ്ടതാണ്. നീരാഞ്ജനം ചെയ്യുന്ന ഭക്തര്‍ ഒരു നാളികേരം കൊണ്ടുവരേണ്ടതാണ്.  കെന്റിലെ ജില്ലിങ്ങമിലുള്ള ബൈറണ്‍ പ്രൈമറി സ്‌കൂള്‍

More »

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 13ന്. അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ നയിക്കും
പുതുവര്‍ഷത്തിലെ ആദ്യ അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ജനുവരി13ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും . അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ കണ്‍വെന്‍ഷന്‍ നയിക്കു. ബര്‍മിങ്ഹാം അതിരൂപതയിലെ മോണ്‍. തിമൊത്തി മെനെസിസ്,  പ്രമുഖ സുവിശേഷ പ്രവര്‍ത്തക റോസ് പവല്‍ എന്നിവരും കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. 2009 ല്‍ ഫാ.

More »

സംയുക്ത ക്രിസ്മസ് കരോള്‍ അഘോഷിച്ചു
ബ്രിസ്‌റ്റോള്‍ ; ബ്രിസ്‌റ്റോളിലുള്ള എപ്പിസ്‌കോപ്പല്‍ സഭയുടെ (മലയാളം) ആഭിമുഖ്യത്തില്‍ 2014 മുതല്‍ നടത്തിവരാറുള്ള സംയുക്ത ക്രിസ്മസ് കരോള്‍ സംഗമം ഗ്ലോറിയ 2023 എന്ന പേരില്‍ ഡിസംബര്‍ 26ാം തിയതി ചൊവ്വാഴ്ച സെന്റ് തോമസ് മാര്‍ത്തോമാ ഗായകസംഘത്തിന്റെ നേതൃത്വത്തില്‍ പള്ളിയങ്കണത്തില്‍ നടത്തപ്പെട്ടു. ബ്രിസ്റ്റോളിലുള്ള ആറ് ഗായക സംഘങ്ങളും വൈദീകരും സംബന്ധിച്ച് ഈ കരോള്‍സംഗമം ഏറെ

More »

കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ
കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മണ്ഡല പൂജ ഈ വര്‍ഷവും ഭക്തിപുരസ്സരം നടത്തപ്പെടുന്നു. കെന്റിലെ ജില്ലിങ്ങമിലുള്ള സ്‌കൗട്ട്‌സ് സമ്മേളന കേന്ദ്രത്തില്‍ (Scouts Hall, Castlemaine Avenue, Gillingham, Kent, ME7 2QE) വച്ചാണ് ഈ വര്‍ഷത്തെ  മണ്ഡല പൂജ  2023 ഡിസംബര്‍  30)o തിയതി ശനിയാഴ്ച വൈകുന്നേരം 6:00 മണി മുതല്‍ 09:00 മണി വരെ നടത്തപ്പെടുന്നത്.  അയ്യപ്പപൂജയോടനുബന്ധിച്ചു ഭജന, വിളക്കുപൂജ, സഹസ്രനാമാര്‍ച്ചന, അഷ്ടോത്തര അര്‍ച്ചന, ശനിദോഷ

More »

ലോക മലയാളികള്‍ക്ക് ക്രിസ്തുമസ് പുതുവത്സരാശംസകളുമായി ഡോ. കല ഷഹി, ജോര്‍ജ് പണിക്കര്‍, രാജന്‍ സാമുവേല്‍ ടീം
വാഷിംഗ്ടണ്‍: ത്യാഗത്തിന്റേയും സ്‌നേഹത്തിന്റേയും സന്ദേശവുമായി 2023 ക്രിസ്തുമസും, 2024 പുതുവത്സരവും മാറട്ടെ എന്ന് ഫൊക്കാന 2023 2024 ഫൊക്കാന നേതൃത്വത്തിലേക്ക് മത്സരിക്കുന്ന ഡോ. കല ഷഹി ടീം ആശംസിച്ചു.   നമ്മെ ഉപദ്രവിക്കുന്നവരോടും ദ്രോഹിക്കുന്നവരോടും ക്ഷമിക്കാനും അവരെ സ്‌നേഹിക്കാനും കഴിയുമ്പോഴാണ് മാനുഷിക തലത്തില്‍ നിന്നും ദൈവിക തലത്തിലേക്ക് നാം ഉയരുന്നത്. അതിന് മനുഷ്യന് സാധിക്കും എന്ന്

More »

ബ്രിസ്‌റ്റോളിലുള്ള മലയാളി എപ്പ്‌സ്‌കോപ്പല്‍ സഭകളുടെ എക്യുമെനിക്കല്‍ കരോള്‍ ക്വയര്‍ സംഗമം ഇന്ന്
ബ്രിസ്‌റ്റോളിലുള്ള മലയാളി എപ്പ്‌സ്‌കോപ്പല്‍ സഭകളുടെ ആഭിമുഖ്യത്തില്‍ 2014 മുതല്‍ നടത്തിവരാറുള്ള എക്യുമെനിക്കല്‍ കരോള്‍ ക്വയര്‍ സംഗമം ഈ വര്‍ഷം സെന്റ് തോമസ് മാര്‍ത്തോമാ പള്ളിയില്‍ വച്ച് 2023 ഡിസംബര്‍ മാസം 26ാം തിയതി നടത്തുന്നു. ബ്രിസ്റ്റോളിലുള്ള വിവിധ സഭാ വിഭാഗങ്ങളില്‍ നിന്നായി ഏഴ് ഗായക സംഘങ്ങള്‍ പങ്കെടുക്കുന്ന ഈ ക്രിസ്മസ് സംഗമത്തിന്റെ വിജയത്തിനായി ഇടവക വികാരി റവ സനോജ് ബാബു

More »

ലണ്ടണ്‍ ക്‌നാനായ കാത്തലിക് മിഷനില്‍ ആത്മീയ പ്രഭവിതറി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവിന്റെ മിഷന്‍ സന്ദര്‍ശനം
ലണ്ടണ്‍: സെന്റ് ജോസഫ്‌സ് ക്‌നാനായ കാത്തലിക് മിഷനില്‍ ആത്മീയ പ്രഭവിതറി മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ മിഷന്‍ സന്ദര്‍ശനം നടത്തി. 13ാം തീയതി വൈകുന്നേരം 7.30 ന് ഹോഡസ്ഡണ്‍ സെന്റ് അഗസ്റ്റിന്‍ ദൈവാലയത്തില്‍ എത്തിച്ചേര്‍ന്ന അഭിവന്ദ്യ പണ്ടാരശ്ശേരില്‍ പിതാവിനെ കൈക്കാരന്മാരായ ശ്രീ. ജോണി കല്ലിടാന്തിയില്‍, ശ്രീ. സാജന്‍ പടിക്കമ്യാലില്‍, ശ്രീ. സജീവ് ചെമ്പകശ്ശേരില്‍ എന്നിവര്‍ ചേര്‍ന്ന്

More »

അഭിഷേകാഗ്നി ലണ്ടന്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 16 ശനിയാഴ്ച
ക്രിസ്തുമസിന് ഒരുക്കമായുള്ള ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍ ഡിസംബര്‍ 16ാം തിയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ 5 മണി വരെ ചിങ്ങ്‌ഫോര്‍ഡ് കത്തോലിക്ക ദേവാലയത്തില്‍ അഭിഷേകാഗ്നിക്കു യുകെ ടീം നയിക്കും. ജപമാലയോടെ ആരംഭിക്കുന്ന കണ്‍വെന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുമ്പസാരം, ദൈവ സ്തുതി ആരാധന, ദിവ്യ കാരുണ്യ ആരാധന, സ്പിരിച്വല്‍ ഷെയറിങ്, രോഗ സൗഖ്യ പ്രാര്‍ത്ഥനയും

More »

രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9ന് മാര്‍. ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികന്‍ ; ഫാ. നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ക്രൈസ്തവ സഭയുടെ വര്‍ത്തമാനകാല ദൈവിക പ്രതിരോധം ഷെക്കീനായ് ന്യൂസ് സാരഥി ബ്രദര്‍ സന്തോഷ് കരുമത്ര പങ്കെടുക്കുന്നു
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ ഡിസംബര്‍ 9 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും . ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍ രൂപത ബിഷപ്പ്  മാര്‍ ജോസഫ് സ്രാമ്പിക്കല്‍ തിരുക്കര്‍മ്മങ്ങളില്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും . ഫാ. ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും.    ക്രൈസ്തവ സഭയ്ക്കും സഭയുടെ വിശ്വാസ പ്രമാണങ്ങള്‍ക്കും പരമ്പര്യത്തിനും എതിരായ ഏത്

More »

'കൃപാസനം മരിയന്‍ ഉടമ്പടി ധ്യാനം' യു.കെ യില്‍; 2025 ഓഗസ്റ്റ് 2-4 & ഓഗസ്റ്റ് 6-7 വരെ

ലണ്ടന്‍: 'കാദോഷ് മരിയന്‍ മിനിസ്ട്രീസ്' യു കെ യില്‍ സംഘടിപ്പിക്കുന്ന 'ക്രുപാസനം മരിയന്‍ ഉടമ്പടി ധ്യാനം' പ്രമുഖ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ വാത്സിങ്ങാമില്‍ ഓഗസ്റ്റ് 2 മുതല്‍ 4 വരെയും, എയ്ല്‍സ്ഫോര്‍ഡില്‍ ഓഗസ്റ്റ് 6-7 വരെയും നടക്കും. ആത്മീയ നവീകരണത്തിനും, പരിശുദ്ധ

ഫാ. ജോസഫ് മുക്കാട്ടും, സി. ആന്‍ മരിയയും നയിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ലണ്ടന്‍ ബൈബിള്‍ കണ്‍വെന്‍ഷന്‍' ഏപ്രില്‍ 5 ന്, റെയിന്‍ഹാമില്‍

റയിന്‍ഹാം: ഗ്രെയ്റ്റ് ബ്രിട്ടന്‍ സീറോമലബാര്‍ എപ്പാര്‍ക്കി ഇവാഞ്ചലൈസേഷന്‍ കമ്മീഷന്റെ നേതൃത്വത്തില്‍, ലണ്ടനില്‍ വെച്ച് സംഘടിപ്പിക്കുന്ന 'ആദ്യ ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍' ഏപ്രില്‍ 5 ന് നടത്തപ്പെടും. ലണ്ടനില്‍ റൈന്‍ഹാം ഔര്‍ ലേഡി ഓഫ് ലാ സലേറ്റ് കത്തോലിക്കാ ദേവാലയത്തിലാണ്

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' മാര്‍ച്ച് 21,22,23 തീയതികളില്‍;ഫാ. ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയില്‍, ബ്ര. ജെയിംസ്‌കുട്ടി ചമ്പക്കുളം എന്നിവര്‍ നയിക്കും.

റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ക്കും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് മാര്‍ച്ച് മാസം 21,22, 23 തീയതികളിലായി താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ തിരുവചന

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' മാര്‍ച്ച് 21,22,23 തീയതികളില്‍ ; ഫാ. ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയില്‍, ബ്ര. ജെയിംസ്‌കുട്ടി ചമ്പക്കുളം എന്നിവര്‍ നയിക്കും

റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ക്കും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് മാര്‍ച്ച് മാസം 21,22, 23 തീയതികളിലായി താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ തിരുവചന

അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ 15ന് ബര്‍മിങ്ഹാമില്‍. ബിഷപ്പ് ഡേവിഡ് വൊകെലി മുഖ്യ കാര്‍മ്മികന്‍, പ്രമുഖ വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ ശുശ്രൂഷകള്‍ നയിക്കും

പതിവായി രണ്ടാം ശനിയാഴ്ചകളില്‍ നടക്കാറുള്ള അഭിഷേകാഗ്നി മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണമാത്രം 15ന് ശനിയാഴ്ച്ച ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.നോര്‍ത്താംപ്റ്റന്‍ രൂപത ബിഷപ്പ് ഡേവിഡ് വോകലി യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രമുഖ വചന പ്രഘോഷകന്‍ ഫാ.സാജു

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച,വെംബ്ലിയില്‍; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജനുവരി 24 ന് വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാവറ കുര്യാക്കോസ് സീറോമലബാര്‍ പ്രോപോസ്ഡ് മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍