Spiritual

ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെ പ്രഥമ ഇടവകാ ദിനവും കുടുംബ സംഗമവും നാളെ
യുകെയിലെ സീറോ മലബാര്‍ സമൂഹങ്ങളില്‍ ശ്രദ്ധേയരായ ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെ പ്രഥമ ഇടവകാ ദിനവും കുടുംബ സംഗമവും നാളെ ഓക്ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തുന്നു. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറലായ ഫാ ജോര്‍ജ് ചേലക്കലാണ് മുഖ്യ അതിഥി. ഫാ ജിമ്മി പുളിക്കല്‍ സന്ദേശം  നല്‍കും. ഇടവകാ ദിനത്തിനായി വിപുലമായ ഒരുക്കമാണ് ഗ്ലോസ്റ്റര്‍ കമ്മറ്റി നടത്തുന്നത്. ബിനുമോന്‍, ബില്‍ജി ലോറന്‍സ്, പ്രിയ ബിനോയ്, ജോബി ഇട്ടിര എന്നിവരാണ് പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ്. ബൈബിള്‍ കലോത്സവത്തില്‍ എവര്‍ റോളിങ് ട്രോഫി കരസ്ഥമാക്കിയ ഗ്ലോസ്റ്റര്‍ യൂണിറ്റിലെ സമ്മാനാര്‍ഹമായ പ്രോഗ്രാമുകളും ഇടവകയിലെ  വിവിധ ഫാമിലി യൂണിറ്റുകളുടെ സ്‌കിറ്റുകളും ഡാന്‍സും മാര്‍ഗ്ഗം കളിയും ഒരുക്കി ആഘോഷ പൂര്‍വ്വമാണ് പരിപാടി നടത്തുന്നത്.സണ്‍ഡേ സ്‌കൂളില്‍ ഏറ്റവും അധികം

More »

തുമ്പമണ്‍ ഭദ്രാസന അധിപന്‍ എബ്രഹാം മാര്‍ സറാഫിം തിരുമേനിക്ക് ലണ്ടനില്‍ ഊഷ്മള സ്വീകരണം
ലണ്ടന്‍: സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയില്‍ പരിശുദ്ധ പരുമല  തിരുമേനിയുടെ ഓര്‍മ്മ പെരുന്നാള്‍  ശുശ്രുഷകള്‍ക്ക് പ്രധാന കാര്‍മ്മികത്വം വഹിക്കാന്‍ എത്തിയ തുമ്പമണ്‍ ഭദ്രാസന അധിപന്‍ എബ്രഹാം മാര്‍ സറാഫിം തിരുമേനിക്ക് ലണ്ടന്‍ ഹീത്രു എയര്‍പോര്‍ട്ടില്‍ വിശ്വാസികള്‍ ഊഷ്മള സ്വീകരണം നല്‍കി. ഇടവക വികാരി റവ. ഫാദര്‍ നിതിന്‍ പ്രസാദ് കോശി, ട്രസ്റ്റി ശ്രീ.

More »

ഡോ. തോമസ് മാര്‍ അത്തനേഷ്യസ് മെത്രാപ്പോലീത്തായ്ക്ക് സ്വീകരണം നല്‍കി
കുവൈറ്റ് : സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് മഹാ ഇടവകയുടെ  പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുവാന്‍ കുവൈറ്റില്‍ എത്തിച്ചേര്‍ന്ന കണ്ടനാട് (ഈസ്റ്റ്) ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്തനേഷ്യസ് മെത്രാപ്പോലീത്തായ്ക്ക് ഊഷ്മളമായ സ്വീകരണം നല്‍കി. മഹാ ഇടവക വികാരി ഫാ. ഡോ. ബിജു ജോര്‍ജ്ജ് പാറയ്ക്കല്‍, ട്രസ്റ്റി ജോജി പി. ജോണ്‍, സെക്രട്ടറി ജിജു പി. സൈമണ്‍,

More »

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ പതിനാലാം വര്‍ഷത്തിലേക്ക്, നവംബര്‍ 11 ന് നടക്കുന്ന മെഗാ ബൈബിള്‍ കണ്‍വെന്‍ഷന്‍ നയിക്കാന്‍ ഫാ.സേവ്യര്‍ ഖാന്‍ വട്ടായില്‍ യുകെ യില്‍ എത്തും. പ്രത്യേക പ്രാര്‍ത്ഥനാ ഒരുക്കങ്ങള്‍
യുകെയില്‍ റവ. ഫാ. സോജി ഓലിക്കല്‍ തുടക്കമിട്ട  രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ അഭിഷേകാഗ്‌നിയായി പതിനാലാം വര്‍ഷത്തിലേക്ക് കടക്കുന്നു . അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച മെഗാ ബൈബിള്‍ കണ്‍വെന്‍ഷന്‍ നവംബര്‍ 11 ന്  ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും. കണ്‍വെന്‍ഷന്‍ നയിക്കാന്‍  അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ആത്മീയ നേതൃത്വം റവ.ഫാ.സേവ്യര്‍ ഖാന്‍

More »

വി. ബി. എസ് വാറ്റ്‌ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍
വാറ്റ്‌ഫോര്‍ഡ് വേഡ് ഓഫ് ഹോപ് ബെഥേസ്ഥ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ  ആഭിമുഖ്യത്തില്‍ 'സീ എക്‌സ്‌പ്ലോറേഴ്‌സ്'  എന്ന തീമിനെ അടിസ്ഥാനപ്പെടുത്തി ഈ വര്‍ഷത്തെ വിബിഎസ് ഒക്ടോബര്‍ 24 ചൊവ്വ, 25 ബുധന്‍, 26 വ്യാഴം തിയ്യതികളില്‍ നടത്തപ്പെടുന്നു.    കുട്ടികള്‍ക്ക് (Age3 to 18 Years) ആത്മീയ അഭിവൃദ്ധി പകരുവാനും, മൂല്യവത്തായ ജീവിതപാഠങ്ങള്‍ക്കു കാരണമാകുവാനും ഈ പ്രോഗ്രാം ലക്ഷ്യം വക്കുന്നു.

More »

2023-ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയന്‍ ബൈബിള്‍ കലോത്സവത്തിനു തിരി തെളിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി
ഒക്ടോബര്‍ 21 നു അരങ്ങുണരുന്ന  ബ്രിസ്റ്റോള്‍ കാര്ഡിഫ് റീജിയന്‍ ബൈബിള്‍കലോത്സവത്തിനു ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വെയില്‍സിലെ പ്രഥമ കത്തോലിക്കാ കമ്മ്യൂണിറ്റിയായ ന്യൂപോര്‍ട്ട് സെന്റ് ജോസഫ് പ്രോപോസ്ഡ് മിഷന്‍ റീജിയണല്‍ ബൈബിള്‍കലോത്സവത്തിന്റെ നടത്തിപ്പിനായി ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടകര്‍. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ബൈബിള്‍ കലോത്സവം

More »

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വത്തില്‍ ടീനേജുകാര്‍ക്കായുള്ള 'സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ' താമസിച്ചുള്ള ധ്യാനം ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 2 വരെ ഡെര്‍ബിഷെയറില്‍.രെജിസ്‌ട്രേഷന്‍ തുടരുന്നു
13 വയസ്സുമുതല്‍ പ്രായമുള്ള ടീനേജ് കുട്ടികള്‍ക്കായി അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി  യുകെ യുടെ  നേതൃത്വത്തില്‍ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷന്‍ ഒക്ടോബര്‍  30 മുതല്‍ നവംബര്‍  2 വരെ ഡെര്‍ബിഷെയറിലെ മറ്റ്‌ലോക്കില്‍ നടക്കും . .ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ആയിരക്കണക്കിന് കുട്ടികള്‍ക്ക് ക്രൈസ്തവ വിശ്വാസപാരമ്പര്യത്തില്‍ വളരാനുതകുന്ന വിവിധങ്ങളായ ശുശ്രൂഷകള്‍ ചെയ്തുവരുന്ന

More »

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി നയിക്കുന്ന യുവ ദമ്പതികള്‍ക്കായുള്ള ഏകദിന ധ്യാനം നവംബര്‍ 4 ന് ബര്‍മിങ്ഹാമില്‍
അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി യുടെ നേതൃത്വത്തില്‍ യുവ ദമ്പതികള്‍ക്കായി ഏകദിന ധ്യാനം നവംബര്‍ 4 ന് ബര്‍മിങ്ഹാമില്‍ നടക്കും. റവ. ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്‌നി മിനിസ്ട്രിയുടെ ശുശ്രൂഷകരും നയിക്കുന്ന ധ്യാനത്തില്‍ വിവാഹിതരായി 6 വര്‍ഷമോ അതില്‍ താഴെയോ ഉള്ളവര്‍ക്ക് പങ്കെടുക്കാം. 3 വയസ്സുമുതലുള്ള കുട്ടികള്‍ക്ക് പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും . രാവിലെ 9 മുതല്‍

More »

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14ന് ബര്‍മിങ്ഹാമില്‍. ഫാ.ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഫാ.ജോ മാത്യു മൂലേച്ചേരി VC മുഖ്യ കാര്‍മ്മികന്‍
അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ഈ മാസം 14ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും .അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി  യുകെയുടെ ആത്മീയ നേതൃത്വം ഫാ .ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ഗ്രേറ്റ് ബ്രിട്ടന്‍  സീറോ മലബാര്‍ രൂപതയിലെ വൈദികനും പ്രശസ്ത ധ്യാനഗുരുവും വചന പ്രഘോഷകനുമായ ഫാ. ജോ മാത്യു മൂലേച്ചേരി  മുഖ്യ കാര്‍മ്മികനാവും. പ്രശസ്ത

More »

റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' മാര്‍ച്ച് 21,22,23 തീയതികളില്‍ ; ഫാ. ജോസഫ് എടാട്ട്, ഫാ.പോള്‍ പള്ളിച്ചാന്‍കുടിയില്‍, ബ്ര. ജെയിംസ്‌കുട്ടി ചമ്പക്കുളം എന്നിവര്‍ നയിക്കും

റാംസ്ഗേറ്റ്: യു കെ യില്‍ ആത്മീയ നവീകരണത്തിനും, വിശ്വാസ ദീപ്തി പകരുന്നതിനും, ഒട്ടേറെ അനുഭവസാക്ഷ്യങ്ങള്‍ക്കും അനുഗ്രഹവേദിയായ റാംസ്ഗേറ്റ് ഡിവൈന്‍ റിട്രീറ്റ് സെന്ററില്‍ വെച്ച് മാര്‍ച്ച് മാസം 21,22, 23 തീയതികളിലായി താമസിച്ചുള്ള 'വരദാന അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ തിരുവചന

അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ 15ന് ബര്‍മിങ്ഹാമില്‍. ബിഷപ്പ് ഡേവിഡ് വൊകെലി മുഖ്യ കാര്‍മ്മികന്‍, പ്രമുഖ വചന പ്രഘോഷകന്‍ ഫാ.സാജു ഇലഞ്ഞിയില്‍ ശുശ്രൂഷകള്‍ നയിക്കും

പതിവായി രണ്ടാം ശനിയാഴ്ചകളില്‍ നടക്കാറുള്ള അഭിഷേകാഗ്നി മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഇത്തവണമാത്രം 15ന് ശനിയാഴ്ച്ച ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.നോര്‍ത്താംപ്റ്റന്‍ രൂപത ബിഷപ്പ് ഡേവിഡ് വോകലി യുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ പ്രമുഖ വചന പ്രഘോഷകന്‍ ഫാ.സാജു

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ വെള്ളിയാഴ്ച്ച,വെംബ്ലിയില്‍; ഫാ. ജോസഫ് മുക്കാട്ടും,സിസ്റ്റര്‍ ആന്‍ മരിയയും നയിക്കും

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ജനുവരി 24 ന് വെള്ളിയാഴ്ച വെംബ്ലി സെന്റ് ചാവറ കുര്യാക്കോസ് സീറോമലബാര്‍ പ്രോപോസ്ഡ് മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 14 ന് ബര്‍മിങ്ഹാമില്‍.മാര്‍.ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മികന്‍. പ്രമുഖ വചന പ്രഘോഷകന്‍ ഫാ.ബിനോയ് കരിമരുതുങ്കല്‍ ശുശ്രൂഷകള്‍ നയിക്കും

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ 14ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യ കാര്‍മ്മികത്വം വഹിക്കും.പ്രമുഖ വചന പ്രഘോഷകന്‍ ഫാ.ബിനോയ് കരിമരുതുങ്കല്‍ PDM, അഭിഷേകാഗ്‌നി

അഭിഷേകാഗ്‌നി രണ്ടാം ശനിയാഴ്ച്ച കണ്‍വെന്‍ഷന്‍ 9 ന് ബര്‍മിങ്ഹാമില്‍.ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ബ്രദര്‍ സന്തോഷ് കരുമത്ര പങ്കെടുക്കുന്നു

അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച മലയാളം ബൈബിള്‍ കണ്‍വെന്‍ഷന്‍ 9 ന് ബര്‍മിങ്ഹാം ബെഥേല്‍ സെന്റെറില്‍ നടക്കും.പ്രമുഖ വചന പ്രഘോഷകനും അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെ യുടെ നേതൃത്വവുമായ ഫാ.ഷൈജു നടുവത്താനിയില്‍ കണ്‍വെന്‍ഷന്‍ നയിക്കും. പ്രശസ്ത സുവിശേഷപ്രവര്‍ത്തകനും

ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഈ മാസം 25ന് വാല്‍ത്തംസ്റ്റോയില്‍; ഫാ. ജോസഫ് മുക്കാട്ടും, സിസ്റ്റര്‍ ആന്‍ മരിയായും നയിക്കും

ലണ്ടന്‍: ലണ്ടന്‍ റീജണല്‍ നൈറ്റ് വിജില്‍ ഒക്ടോ:25 ന് വെള്ളിയാഴ്ച വാല്‍ത്തംസ്റ്റോ ബ്ലെസ്ഡ് കുഞ്ഞച്ചന്‍ സീറോമലബാര്‍ മിഷനില്‍ വെച്ച് നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാര്‍ ലണ്ടന്‍ റീജിയന്‍ കോര്‍ഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ