Spiritual

സീറോ മലബാര്‍ ഗ്രേറ്റ് ബ്രിട്ടണ് രൂപതയുടെ ലണ്ടന്‍ റീജിയണിലെ St John Maria Vianney Mission നിലവില്‍ വന്നു. ജനുവരി 13 നു 3 മണിക്ക് Fr സാജു പിണക്കാട്ടു നോര്‍ത്ത് ചീമിലെ St Cecilia ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചു കൊണ്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് മിഷന്റെ വെബ്സൈറ്റ് പ്രകാശനം ചെയ്തു. നോര്‍ത്ത് ചീമ് വികാരി Fr Rob , ബഹു സിസ്റ്റേഴ്സ്, Morden , Tolworth , Thornton Heath ഇടങ്ങളിലെ നൂറു കണക്കിന് വിശ്വാസികളും പങ്കെടുത്തു. വിശ്വാസ പരിശീലനത്തിലൂന്നിയ ഒരു മിഷന്റെ ആവശ്യകതയെ പറ്റി ഫാ. സാജു സംസാരിച്ചു. കുട്ടികളുടെ വേദപാഠ ക്ളാസുകള്‍ക്കും ഇതിനോട് സംബന്ധിച്ച് തുടക്കം കുറിച്ചു. അഡ്ഹോക് കമ്മറ്റി ഭാരവാഹികള്‍ക്കും, വേദ പാഠ പരിശീലകര്‍ക്കും പ്രത്യേകം നന്ദി അര്‍പ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്റെ വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ലെസ്റ്റര്‍: സീറോ മലബാര്‍ മാര്‍ത്തോമ്മാ കത്തോലിക്കര്‍ ലെസ്റ്റര്‍ കേന്ദ്രീകരിച്ച് രൂപം കൊടുത്ത സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് വിശ്വാസി സമൂഹത്തില്‍ ഏറെ ശ്രദ്ധേയവും, ചര്‍ച്ചാകേന്ദ്രവും ആവുന്നു. കഴിഞ്ഞ ദിവസം സെന്റ് തോമസ് ഫാമിലി സോഷ്യല്‍ ക്ലബ്ബ് ലെസ്റ്ററില്‍ സംഘടിപ്പിച്ച തിരുപ്പിറവിനവവത്സര ആഘോഷം പ്രൗഢ ഗംഭീരവും, വര്‍ണ്ണാഭവും ആയി. വിശ്വാസവും,പൈതൃകവും, പാരമ്പര്യവും

ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ പുതിയ മുഖമായ മിഷന് സെന്ററുകളില്‍, രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ സാന്നിധ്യത്തില്‍ കാര്‍ഡിനല്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം നടത്തിയ സെന്റ് . മോനിക്ക മിഷന് പ്രവര്‍ത്തനം ആരംഭിച്ചു. റെയിനമ്മിലെ ലാ സലറ്റ് മാതാവിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലാണ് ഇന്നലെ (13/01/2019) സെന്റ് മോണിക്ക മിഷന് ഇന്നലെ വി.

ബര്‍മിങ്ഹാം : നവസുവിശേഷവത്ക്കരണപാതയില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാര്‍ഗ്ഗം പഠിപ്പിച്ചുകൊണ്ട് സെഹിയോന്‍ യുകെ ഡയറക്ടര്‍ റവ.ഫാ.സോജി ഓലിക്കല്‍ നയിച്ച പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച കണ്വെന്ഷന് പ്രകടമായ ദൈവികാനുഗ്രഹത്തിന്റെ വിളനിലമായി മാറി .പൗരസ്ത്യ സഭാ പാരമ്പര്യത്തിന്റെ പ്രഘോഷണമായിക്കൊണ്ട് നടന്ന സീറോ മലങ്കര വി. കുര്‍ബാനയ്ക്ക് മലങ്കരസഭയുടെ

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മിഷന് രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ ,ഡിസംബര്‍ മാസങ്ങളില്‍ രൂപതയിലെ 8 റീജിയനുകളിലായി സഭാ തലവന്‍ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഔദ്യോഗികമായി മിഷനുകളുടെ പ്രഖ്യപനം നടത്തി. ലണ്ടന്‍ റീജിയനിലെ മിഷനായ സെ. മോനിക്കാ മിഷന്റെ പ്രവര്‍ത്തങ്ങളുടെ

എസക്സ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നടത്തി വരാറുള്ള മണ്ഡല മകര വിളക്ക് പൂജ 13 ാം തീയതി ഞായറാഴ്ച വൈകുന്നേരം മൂന്ന് മണിമുതല്‍ ആറുമണിവരെ ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബിസ്കൂളില്‍ ഭക്തി പൂര്‍വ്വം നടത്തപ്പെടുന്നൂ. മണ്ഡല മകര വിളക്കിനോട് അനൂബന്ധിച്ചു നടക്കുന്ന പൂജാ കര്‍മ്മങ്ങള്‍ പ്രസാദ് ഭട്ട് തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ നടക്കൂം. എസക്സിലെ എല്ലാ

മാഞ്ചസ്റ്റര്‍ : അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രീസ് നേതൃത്വം നല്കുന്ന ഹോളിസ്പിരിറ്റ് ഈവനിംങും രോഗശാന്തി ശുശ്രൂഷയും ജനുവരി 17 ന് വ്യാഴാഴ്ച്ച മാഞ്ചസ്റ്റര്‍ സാല്‍ഫോര്‍ഡില്‍ നടക്കും. പ്രമുഖ വചനപ്രഘോഷകനും ആത്മീയ ഉപദേശകനും മാഞ്ചസ്റ്റര്‍ മിഷന് സീറോ മലബാര്‍ ചാപ്ലയിനുമായ റവ. ഫാ.ജോസ് അഞ്ചാനിക്കലും സെഹിയോന്‍ അഭിഷേകാഗ്നി മിനിസ്ട്രി ടീമും ഇത്തവണ ശുശ്രൂഷകള്‍

സീറോ മലബാര്‍ സഭ ഗ്രേറ്റ് ബ്രിട്ടന് രൂപതാദ്ധ്യക്ഷന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വിഭാവനം ചെയ്ത മിഷന് രൂപീകരണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ ,ഡിസംബര്‍ മാസങ്ങളില്‍ രൂപതയിലെ 8 റീജിയനുകളിലായി സഭാ തലവന്‍ അത്യുന്നത കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഔദ്യോഗികമായി മിഷനുകളുടെ പ്രഖ്യപനം നടത്തി. ലണ്ടന്‍ റീജിയനിലെ മിഷനായ സെ. മോനിക്കാ മിഷന്റെ പ്രവര്‍ത്തങ്ങളുടെ

ബര്‍മിങ്ഹാം :പുതുവര്‍ഷത്തിലെ ആദ്യ രണ്ടാം ശനിയാഴ്ച്ച കണ്വെന്ഷന് ബെര്‍മിങ്ഹാം ബഥേല്‍ സെന്ററില്‍ നാളെ നടക്കും. നവസുവിശേഷവത്ക്കരണരംഗത്ത് നൂതനാവിഷ്കാരവുമായി സോജിയച്ചനും സെഹിയോനും. കണ്‍വെന്‍ഷനില്‍ നാളെ സീറോ മലങ്കര കുര്‍ബാന. ഫാ.മടുക്കമൂട്ടില്‍ മുഖ്യ കാര്മ്മികന്. വചനവേദിയില്‍ പരിശുദ്ധ അമ്മയെയും പുനരുത്ഥാനത്തെയും പ്രഘോഷിച്ചുകൊണ്ട് പ്രശസ്ത വചന പ്രഘോഷകന്

ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍
ഹൂസ്റ്റണ്‍ സെന്റ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാള്‍ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും. 12 ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.തോമസ് മാത്യൂ (വികാരി, സെന്റ് മേരീസ്

രണ്ടാംശനിയാഴ്ച കണ്വെന്ഷന് 13 ന്. ഫാ ഷൈജു നടുവത്താനിയിലും ഐനിഷ് ഫിലിപ്പും നയിക്കും; കുട്ടികള്‍ക്കും പ്രത്യേക ശുശ്രൂഷ .വട്ടായിലച്ചന് നയിക്കുന്ന സെപ്റ്റംബര്‍ മാസ കണ്‍വെന്‍ഷനായി വന്‍ ഒരുക്കങ്ങള്‍
സ്ഥിരം വേദിയായ ബെഥേല്‍ സെന്ററിനു പകരം ഇത്തവണയും ബര്‍മിങ്ഹാം സെന്റ് കാതറിന് പള്ളിയില്‍ നടക്കുന്ന കണ്വെന്ഷന് 13 ന് രാവിലെ 8 ന് ആരംഭിക്കും. ഫാ ഷൈജു നടുവത്താനിയില്‍ നയിക്കുന്ന കണ്‍വെന്‍ഷനില്‍ ആത്മാഭിഷേകത്തിന്റെ പുത്തനുണര്‍വ്വുമായി അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രിയുടെ

എയ്ല്‍സ്ഫോഡില്‍ അനുഗ്രഹനിമിഷങ്ങള്‍; ആദ്യബുധനാഴ്ച ശുശ്രൂഷ ഓഗസ്റ്റ് 3 ന്
എയ്ല്‍സ്ഫോര്‍ഡ്: കര്‍മ്മലമാതാവിന്റെ പ്രത്യക്ഷീകരണത്താല്‍ അനുഗ്രഹീതമായ എയ്ല്‍സ്ഫോഡില്‍ കഴിഞ്ഞ മാസം ആരംഭം കുറിച്ച ആദ്യബുധനാഴ്ച ശുശ്രൂഷയ്ക്ക് അനുഗ്രഹം തേടിയെത്തിയത് നിരവധി പേര്. ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 6 ന് തുടക്കം കുറിച്ച് എല്ലാ

കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തില്‍
ഈ വര്‍ഷത്തെ കര്‍ക്കിടക വാവുബലി കെന്റ് അയ്യപ്പക്ഷേത്രത്തില്‍ (Medway Hindu Mandir, 361 Canterbury tSreet, Gillingham ME7 5XS) ജൂലൈ മാസം 28ാം തീയതി വ്യാഴാഴ്ച രാവിലെ 7.30 മുതല്‍ 10.30 വരെ ശ്രീ മണികണ്ഠന് നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. മരിച്ചവര്‍ക്കുള്ള ശ്രാദ്ധ ആചാരങ്ങളെ ബലി എന്നും അമാവാസി ദിനത്തെ വാവ്

ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആറാമത് വാല്‍സിംഗ്ഹാം തീര്‍ഥാടനം ഭക്തി സാന്ദ്രമായി
വാല്‍സിംഗ്ഹാം . പരിശുദ്ധ കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ട് അനുഗ്രഹീതമായ ഇംഗ്ലണ്ടിലെ നസ്രത്ത് എന്നറിയപ്പെടുന്ന ബസിലിക്ക ഓഫ് ഔര്‍ ലേഡി ഓഫ് വാല്‍സിംഗ്ഹാം തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടന്ന ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ആറാമത് തീര്‍ഥാടനം

കെന്റ് ആഷ്ഫോര്‍ഡ് സെന്റ് അത്തനാസിയോസ് യാക്കോബായ പള്ളിയില്‍ പരിശുദ്ധന്മാരുടെ ഓര്മ പെരുന്നാളും ഇടവക വാര്‍ഷികവും ആചാരിക്കുന്നു
കെന്റിലെ ആഷ്ഫോര്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സെന്റ് അത്താനാസിയോസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളിയുടെ വാര്‍ഷിക പെരുന്നാളും വിശുദ്ധ പത്രോസ് പൗലോസ് സ്ലീഹന്മാരുടെയും പരിശുദ്ധ തോമാ സ്ലീഹായുടെയും, മോര് കുര്യാക്കോസ് സഹദായുടെയും ഓര്മ പെരുന്നാളും ഭക്തി നിര്‍ഭരമായ
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.