Qatar

ഖത്തര്‍ റെഡ് ക്രസന്റ് ; 18 രാജ്യങ്ങളില്‍ ഭക്ഷ്യ വിതരണം

റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടര ലക്ഷം പേരിലേക്ക് ഭക്ഷ്യ വിഭവങ്ങളെത്തിച്ച് ഖത്തര്‍ റെഡ് ക്രസന്റ്. റംദാനില്‍ നടപ്പാക്കുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ തുടര്‍ച്ചയായാണ് ഖത്തര്‍ റെഡ് ക്രസന്റിന്റെ നിലക്കാത്ത സഹായം. 18

Association

പി.കെ മുസ്തഫക്ക് ഡോക്ടറേറ്റ്

ദോഹ : പ്രമുഖ സംരംഭകനും സാമൂഹിക പ്രവര്‍ത്തകനുമായ പി.കെ മുസ്തഫക്ക് ഇന്റര്‍നാഷണല്‍ തമിഴ് യൂണിവേഴ്സിറ്റിയുടെ ഹോണററി ഡോക്ടറേറ്റ്. പ്രശംസനീയമായ സംരംഭകത്വത്തിനും ഉദാത്തമായ മാനവികതക്കും അദ്ദേഹം നല്‍കി വരുന്ന സംഭാവനകള്‍ പരിഗണിച്ചാണ് അദ്ദേഹത്തെ

 

More »

ഖത്തര്‍ റെഡ് ക്രസന്റ് ; 18 രാജ്യങ്ങളില്‍ ഭക്ഷ്യ വിതരണം

റമദാനില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രണ്ടര ലക്ഷം പേരിലേക്ക് ഭക്ഷ്യ വിഭവങ്ങളെത്തിച്ച് ഖത്തര്‍ റെഡ് ക്രസന്റ്. റംദാനില്‍ നടപ്പാക്കുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ തുടര്‍ച്ചയായാണ് ഖത്തര്‍ റെഡ് ക്രസന്റിന്റെ നിലക്കാത്ത സഹായം. 18 രാജ്യങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയില്‍

വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പിനൊരുങ്ങി ഖത്തര്‍

വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പുമായി ഖത്തര്‍. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് മാത്രം ഈ വര്‍ഷം ജനുവരിയില്‍ ഖത്തറിലെത്തിയത് നാല് ലക്ഷത്തോളം സന്ദര്‍ശകരാണ്. ആകെ സന്ദര്‍ശകരുടെ 53 ശതമാനം വരുമിത്. 2030ഓടെ പ്രതിവര്‍ഷം 60 ലക്ഷം വിദേശ വിനോദ സഞ്ചാരികളെയാണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. 2023

ഖത്തര്‍ അമീറിനെ സന്ദര്‍ശിച്ച് യുഎഇ വിദേശകാര്യമന്ത്രി

ഗാസയില്‍ രൂക്ഷമായ മാനുഷിക പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീമുമായി കൂടിക്കാഴ്ച നടത്തി യുഎഇ വിദേശകാര്യമന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍ നഹ്യാന്‍. ഞായറാഴ്ച ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തറിലെത്തിയ അദ്ദേഹം തലസ്ഥാനമായ ദോഹയിലെ ലുസൈല്‍ കൊട്ടാരത്തില്‍

സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ദോഹ തുറമുഖം

ഖത്തറിലെ ഏറ്റവും ആകര്‍ഷകമായ ടൂറിസം കേന്ദ്രമായി മാറാനൊരുങ്ങി പഴയ ദോഹ തുറമുഖം. ലോകകപ്പ് ഫുട്‌ബോളോടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിച്ച് സഞ്ചാരികളെ വരവേല്‍ക്കുന്ന ദോഹ പോര്‍ട്ട് ഇന്ന് മിഡില്‍ഈസ്റ്റില്‍ നിന്നുള്ള കൂടുതല്‍ സന്ദര്‍ശകര്‍ എത്തിപ്പെടാന്‍ താല്‍പര്യപ്പെടുന്ന

റമദാന്‍ സ്‌പെഷ്യല്‍ യാത്രാ പാസുമായി ദോഹ മെട്രോ

റമദാനില്‍ പ്രത്യേക യാത്രാ പാസ് അവതരിപ്പിച്ച് ദോഹ മെട്രോയും ലുസൈല്‍ ട്രാമും. 30 റിയാലിന് ഒരാഴ്ച മുഴുവന്‍ പരിധിയില്ലാത്ത യാത്രാ വാഗ്ദാനം ചെയ്യുന്ന വീക്ക്‌ലി പാസാണ് റമദാന്‍ സ്‌പെഷ്യലായി ഇത്തവണ ലഭ്യമാക്കുന്നത്. തിങ്കളാഴ്ച തുടങ്ങിയ യാത്രാ പാസ് ഏപ്രില്‍ 11 വരെ തുടരും. 30 റിയാല്‍

റംദാന്‍ ; സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തി സമയം പ്രഖ്യാപിച്ചു

റമദാന്‍ മാസത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടേയും മന്ത്രാലയങ്ങളുടേയും പൊതു സ്ഥാപനങ്ങളുടേയും പ്രവൃത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയായിരിക്കും പ്രവൃത്തി സമയമെന്ന് കാബിനറ്റ്, നീതിന്യായ മന്ത്രി ഇബ്രാഹിം ബിന്‍ അലി അല്‍ മുഹന്നദി അറിയിച്ചു. ദിവസവും അഞ്ചു

അവധിക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി ഖത്തര്‍ എയര്‍വേഴ്‌സ്

അവധിക്കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഖത്തര്‍ എയര്‍വേഴ്‌സ്. യാത്രക്കാര്‍ക്ക് വിമാന ടിക്കറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ആണ് ഖത്തര്‍ എയര്‍വേയ്‌സ് രംഗത്തെത്തിയിരിക്കുന്നത്. സമ്മര്‍ സേവിങ്‌സ് ഓഫറിന്റെ ഭാഗമായി കുറഞ്ഞ എസ്‌ക്ലൂസിവ് ഡിസ്‌കൗണ്ടുകള്‍ ആണ്

വേനല്‍ക്കാല യാത്രാ പാക്കേജുകളില്‍ ഇളവുകളുമായി ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സ്

അവധിക്കാലമായതോടെ വിമാന ടിക്കറ്റില്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ഖത്തര്‍ എയര്‍വേസ്. സമ്മര്‍ സവിങ്‌സ് ഓഫറിന്റെ ഭാഗമായി കുറഞ്ഞ എക്‌സ്‌ക്ലൂസിവ് ഡിസ്‌കൗണ്ടുകളില്‍ കൂടുതല്‍ അവധി വേനല്‍ക്കാല യാത്രാ പാക്കേജുകള്‍ ഖത്തര്‍ എയര്‍വേസ് ഹോളിഡേയ്‌സ് പ്രഖ്യാപിച്ചു. 2024 മാര്‍ച്ച് 31