Bahrain

മഴ ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി

ബഹ്‌റൈനില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍,

Association

കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്‌റൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തില്‍ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകള്‍ക്കിടയിലും കലയെ

മഴ ; ബഹ്‌റൈനില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി

ബഹ്‌റൈനില്‍ കനത്ത മഴയുടെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം കൂടി അവധി നല്‍കിയതായി വിദ്യാഭ്യാസ മന്ത്രാലയം. ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കൂളുകള്‍, കിന്റര്‍ഗാര്‍ഡനുകള്‍ എന്നിവയക്കും അവധി

ബഹ്‌റൈനില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്ന് തൊഴിലാളി വീണു മരിച്ചു

ഹിദ്ദിലെ ഒരു കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ ജോലി ചെയ്യുകയായിരുന്ന തൊഴിലാളി താഴേക്ക് വീണു മരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഏഷ്യന്‍ വംശജനാണ് മരിച്ചത്. അധികൃതര്‍ അനന്തര നടപടികള്‍ സ്വീകരിച്ചതായും

അംഗവൈകല്യമുള്ളവര്‍ക്കായി നിശ്ചയിച്ചിടത്ത് വാഹനം പാര്‍ക്ക് ചെയ്താല്‍ കനത്ത പിഴ

അംഗ വൈകല്യമുള്ളവര്‍ക്കായി നീക്കിവച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനം പാര്‍ക്കു ച്യെുന്നവര്‍ക്ക് കനത്ത പിഴ വരുന്നു. അതിനു പുറമേ അവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കുകയും ചെയ്യും. 2014 ലെട്രാഫിക് നിയമം അനുസരിച്ച് നിലവില്‍ ഈ കുറ്റത്തിന് പിഴ 20 മുതല്‍ 100 വരെ ദിനാറാണ്. എന്നാല്‍ ഇത് 60 മുതല്‍ 300

ബഹ്‌റൈനില്‍ കഴിഞ്ഞ വര്‍ഷം പിഴയായി ഈടാക്കിയത് 96 ദശലക്ഷം ദിനാര്‍

2023 ല്‍ 96 ദശലക്ഷം ദിനാര്‍ വിവിധ കേസുകളിലെ പിഴയായി ഈടാക്കിയതായി നീതിന്യായ ഇസ്ലാമിക കാര്യ ഔഖാഫ് മന്ത്രി നവാഫ് ബിന്‍ മുഹമ്മദ് അല്‍ മുആവദ അറിയിച്ചു. പിഴ സംഖ്യ അര്‍ഹരായ 131000 പേര്‍ക്ക് വീതിച്ചു നല്‍കുകയും ചെയ്തു. ശിക്ഷ വിധികള്‍ നടപ്പാക്കുന്നതിനൊപ്പം പിഴയീടാക്കലും വളരെ സുതാര്യമായി

ഗാസ വെടിനിര്‍ത്തല്‍ ; യുഎന്‍ പ്രമേയത്തെ സ്വാഗതം ചെയ്ത് ബഹ്‌റൈന്‍

ഗാസയില്‍ ഉടന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുന്ന യുഎന്‍ രക്ഷാസമിതി പ്രമേയത്തെ ബഹ്‌റൈന്‍ സ്വാഗതം ചെയ്തു. പ്രമേയം നടപ്പാക്കുന്നതിനുള്ള ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ഇതു സ്ഥിരമായ വെടിനിര്‍ത്തലിനും

ബഹ്‌റൈന്‍ കൊച്ചി ഇന്‍ഡിഗോ സര്‍വീസ് ജൂണ്‍ ഒന്നു മുതല്‍

പ്രവാസികള്‍ക്ക് ഏറെ ആശ്വാസമാകുന്ന ഒരു തീരുമാനം ആണ് എത്തിയിരിക്കുന്നത്. ബഹ്‌റൈന്‍ കൊച്ചി നേരിട്ടുള്ള ഫ്‌ലൈറ്റ് സര്‍വിസുമായി ബജറ്റ് എയര്‍ വിമാന കമ്പനിയായ ഇന്‍ഡിഗോ. ബഹ്‌റൈനില്‍ നിന്ന് രാത്രി 11.45ന് പുറപ്പെട്ട് രാവിലെ 6.55ന് കൊച്ചിയില്‍ എത്തും. തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് രാത്രി 8.35ന്

ബഹ്‌റൈനില്‍ താമസസ്ഥലത്ത് അനധികൃതമായി മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ആറുപേര്‍ അറസ്റ്റില്‍

ബഹ്‌റൈനില്‍ താമസസ്ഥലത്ത് അനധികൃതമായി മദ്യം നിര്‍മ്മിച്ച് വില്‍പ്പന നടത്തിയ ആറുപേര്‍ അറസ്റ്റില്‍. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഏഷ്യക്കാരായ അഞ്ച് പുരുഷന്‍മാരും ഒരു സ്ത്രീയുമാണ് അറസ്റ്റിലായത്. മദ്യനിര്‍മ്മാണം സംബന്ധിച്ച വിവരം ലഭിച്ചതോടെ ജനറല്‍ ഡയറക്ടറേറ്റ്

സല്‍മാബാദിലെ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

സല്‍മാബാദിലെ ബഹുനില സ്ഥാപനത്തില്‍ തീപിടിത്തം. മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ കെട്ടിടത്തിലെ താമസക്കാരെ ഒഴിപ്പിച്ചു. സിവില്‍ ഡിഫന്‍സ് സംഭവ സ്ഥലത്തെത്തി തീ അണച്ചു.