ജോലി തേടുന്നവര്‍ക്ക് പിഎസ്സി ഒഴിവുകള്‍: നിങ്ങള്‍ക്ക് ഇഷ്ടമുള്ള മേഖലകള്‍ തിരഞ്ഞെടുക്കാം; 33 തസ്തികകളിലേക്ക് നിയമനം

ജോലി തേടുന്നവര്‍ക്ക് പിഎസ്സി ഒഴിവുകള്‍: നിങ്ങള്‍ക്ക് ഇഷ്ടമുള്ള മേഖലകള്‍ തിരഞ്ഞെടുക്കാം; 33 തസ്തികകളിലേക്ക് നിയമനം

ജോലിക്കായി പരിശ്രമിക്കുന്നവര്‍ക്ക് പിഎസ്സി പുത്തന്‍ അവസരങ്ങള്‍ നല്‍കുന്നു. 33 തസ്തികകളിലേക്കാണ് പിഎസ്സി വിജ്ഞാപനം. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്, വില്ലേജ് ഓയില്‍ ഇന്‍സ്‌പെക്ടര്‍, സ്റ്റോര്‍ കീപ്പര്‍, സിനി അസിസ്റ്റന്റ്, ടെക്‌നീഷ്യന്‍, സെക്യൂരിറ്റി ഗാര്‍ഡ്, ഹൈസ്‌കൂള്‍ അസിസ്റ്റന്റ്, പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍, ഫാര്‍മസിസ്റ്റ് ഗ്രേഡ് തുടങ്ങിയ ഒഴിവുകളിലേക്കാണ് ക്ഷണിച്ചിരിക്കുന്നത്.


താല്‍പര്യമുള്ളവര്‍ കേരള പബ്ലിക് സര്‍വീസ് കമ്മിഷന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralapsc.gov.in ലൂടെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രകാരം രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പുതിയ ലക്കം മാതൃഭൂമി തൊഴില്‍ വാര്‍ത്ത കാണുക.

Other News in this category4malayalees Recommends