എല്‍ ആന്‍ഡ് ടിയ്ക്ക് 2694 കോടിയുടെ ഓര്‍ഡര്‍

എല്‍ ആന്‍ഡ് ടിയ്ക്ക് 2694 കോടിയുടെ ഓര്‍ഡര്‍
ന്യൂദല്‍ഹി: നിര്‍മാണ മേഖലയിലെ സാമഗ്രികള്‍ നിര്‍മിക്കുന്ന എല്‍ ആന്‍ഡ് ടി എന്ന കമ്പനിയ്ക്ക് ഇതുവരെ 2694 കോടി രൂപയുടെ ഓര്‍ഡര്‍ ലഭിച്ചു. കഴിഞ്ഞ ദിവസം ബിഎസ്ഇയ്ക്ക് സമര്‍പ്പിച്ച കണക്കുകളിലാണ് ഈ വെളിപ്പെടുത്തല്‍.

മഹാരാഷ്ട്രയിലെ ഒരു റോഡ് നിര്‍മാണ പദ്ധതിയ്ക്കായി മാത്രം ഇവരുടെ 287 കോടിയുടെ ഗതാഗത ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഗ്രേറ്റര്‍ വിശാഖ പട്ടണം സ്മാര്‍ട്ട് സിറ്റി കോര്‍പ്പറേഷന് വേണ്ടി 180 കോടിയുടെ സ്മാര്‍ട്ട് വേള്‍ഡ് കമ്യൂണിക്കേഷന്‍ സാമഗ്രികളും ഓര്‍ഡര്‍ ചെയ്തു

Other News in this category4malayalees Recommends