ബാച്ചിലര്‍ പാര്‍ട്ടിയ്ക്കിടെ പ്രതിശ്രുത വധു അതിഥികളിലൊരാളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു, ഭാര്യയാകാന്‍ പോകുന്നവളുടെ ലൈംഗിക കേളിയുടെ വീഡിയോ കണ്ട് വിവാഹം വേണ്ടെന്ന് വരന്‍

ബാച്ചിലര്‍ പാര്‍ട്ടിയ്ക്കിടെ പ്രതിശ്രുത വധു അതിഥികളിലൊരാളുമായി ലൈംഗിക  ബന്ധത്തിലേര്‍പ്പെട്ടു, ഭാര്യയാകാന്‍ പോകുന്നവളുടെ ലൈംഗിക കേളിയുടെ വീഡിയോ കണ്ട് വിവാഹം വേണ്ടെന്ന് വരന്‍
വിവാഹത്തിന് മുന്നോടിയായി സുഹൃത്തുക്കള്‍ക്ക് ഒരുക്കിയ പാര്‍ട്ടി വിവാഹം തന്നെ മുടക്കിയൊരു വാര്‍ത്തയാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്. കൂട്ടുകാരികള്‍ക്കായി നടത്തിയ പാര്‍ട്ടിയിലേക്ക് പ്രതിശ്രുത വധു ഒരു സ്ട്രിപ്പറെയും ക്ഷണിച്ചു.

കൂട്ടുകാരികളുടെ പ്രോത്സാഹനം കൂടി ആയപ്പോള്‍ വധുവും ഇയാളും പരസ്യമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു. എന്നാല്‍ ഇതോടെ ആ വിവാഹം തന്നെ മുടങ്ങുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. കൂട്ടത്തിലൊരാള്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും അത് സാമൂഹ്യ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും കണ്ടു. തന്റെ പ്രതിശ്രുത വധുവിന്റെ ലൈംഗിക കേളികള്‍ കണ്ട് വരന്‍ വിവാഹത്തില്‍ നിന്ന് പിന്‍മാറി.

കാര്‍മിലോ ഡെല്‍വയെന്ന ആളാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ വീഡിയോ വരന് ആരോ അയച്ച് കൊടുക്കുകയും ചെയ്തു. ഈ ലൈംഗിക ബന്ധത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കകം 17000 പേര്‍ പങ്ക് വച്ചു.
Other News in this category4malayalees Recommends