ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം കുവൈത്തിലേക്കും വ്യാപിപ്പിച്ചു

ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനം കുവൈത്തിലേക്കും വ്യാപിപ്പിച്ചു
കുവൈത്ത്: കുവൈത്തിലെ പ്രവാസി സമൂഹത്തില്‍ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് താങ്ങും തണലുമായി ബോബി ഫാന്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ കുവൈത്ത് ചാപ്ടര്‍ രൂപീകൃതമായി. തുടര്‍ന്ന് ഷാജു ആന്റണി, സൈനുദ്ധീന്‍ മക്തൂം, റംഷീദ് കെ. പി എന്നിവരെ കുവൈത്ത് ചാപ്ടര്‍ ഭാരവാഹികളായി തിരഞ്ഞെടുത്തു.

ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുഹമ്മദ് റയീദ് എന്ന പ്രവാസി മലയാളി യുവാവിനുള്ള ചികിത്സാധനസഹായം ഡോ.ബോബി ചെമ്മണ്ണൂര്‍ കൈമാറി.

Other News in this category



4malayalees Recommends