ഉമ്മന്‍ചാണ്ടിക്കൊപ്പം കാറില്‍ കയറണമെന്ന മോഹം വിഫലമായി, ബിന്ദുകൃഷ്ണ നാണംകെട്ടു: ഉമ്മന്‍ചാണ്ടിയുടെ ഭാര്യ ഇറക്കിവിട്ടു!

ഉമ്മന്‍ചാണ്ടിക്കൊപ്പം കാറില്‍ കയറണമെന്ന മോഹം വിഫലമായി, ബിന്ദുകൃഷ്ണ നാണംകെട്ടു: ഉമ്മന്‍ചാണ്ടിയുടെ ഭാര്യ ഇറക്കിവിട്ടു!
കൊല്ലം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിക്കൊപ്പം കാറില്‍ കയറാാന്‍ ശ്രമിച്ച ബിന്ദു കൃഷ്ണ നാണംകെട്ടു. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ ഇറക്കിവിട്ടതായാണ് വിവരം. കൊല്ലം മുനിസിപ്പല്‍ ചെയര്‍മാനായിരുന്ന കരുമാലില്‍ സുകുമാരന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യാനായാണ് ഉമ്മന്‍ചാണ്ടി നഗരത്തിലെത്തിയത്. ഉമ്മന്‍ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മനും അദ്ദേഹത്തോടൊപ്പം കൊല്ലത്തെത്തിയിരുന്നു.

അനുസ്മരണ സമ്മേളനം കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് നാടകീയ സംഭവങ്ങളുണ്ടായതെന്നാണ് രാഷ്ട്രദീപിക നല്‍കിയ വാര്‍ത്തയില്‍ പറയുന്നത്. എന്നാല്‍ സംഭവത്തെക്കുറിച്ച് ബിന്ദു കൃഷ്ണയോ മറ്റ് കോണ്‍ഗ്രസ് നേതാക്കളോ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Other News in this category4malayalees Recommends