ഇന്ത്യ ശ്രീലങ്ക നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന് കുടിവെള്ളവുമായി യുവതികളെ അയച്ചത് തന്ത്രമോ ? ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം വിചിത്രം !!

ഇന്ത്യ ശ്രീലങ്ക നാലാം ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന് കുടിവെള്ളവുമായി യുവതികളെ അയച്ചത് തന്ത്രമോ ? ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ വിശദീകരണം വിചിത്രം !!
ഇന്ത്യ ശ്രീലങ്ക ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിന് കുടിവെള്ളവുമായി യുവതിയെ അയച്ചത് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തന്ത്രം ? നാലാം ഏകദിനത്തിനിടെ കളിക്കളത്തില്‍ ഗ്രൗണ്ടിലിറങ്ങിയ യുവതികളെ കുറിച്ച് ചര്‍ച്ചയായി.ചരിത്രത്തില്‍ തന്നെ പുതുമയുള്ള കാര്യമാണിത് .യുവതികളെ ക്രിക്കറഅറ് ഗ്രൗണ്ടിലിറക്കിയതിന് കാരണം ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന വിശദീകരണം ഇങ്ങനെയാണ് !മൈതാനം എപ്പോഴും മനോഹരമായിരിക്കണം...എന്നാണ് മറുപടി.തങ്ങള്‍ പരമ്പരാഗത രീതി മാറി പുതിയതായി എന്തെങ്കിലും ചെയ്യണമെന്ന് തീരുമാനിച്ചു.അങ്ങനെയാണ് ഈ തീരുമാനത്തിലെത്തിയത്.

സാധാരണ ക്രിക്കറ്റ് താരങ്ങള്‍ തന്നെ ഗ്രൗണ്ടില്‍ വെള്ളവുമായി എത്താറുണ്ട് .എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് രണ്ട് യുവതികളാണ് വെള്ളവും കൊണ്ട് വന്നത്.ഗ്രൗണ്ടില്‍ നിന്ന താരങ്ങളും അമ്പരക്കുന്നത് ചിത്രത്തില്‍ കാണാം.

Other News in this category4malayalees Recommends