ഇരുപത്തഞ്ചാം വിവാഹ വാര്‍ഷീകം ആഘോഷിക്കുന്ന ടോണി ചെറിയാനും ഡെയ്‌സിക്കും ആശംസകള്‍

ഇരുപത്തഞ്ചാം വിവാഹ വാര്‍ഷീകം ആഘോഷിക്കുന്ന ടോണി ചെറിയാനും ഡെയ്‌സിക്കും ആശംസകള്‍
2017 ഡിസംബര്‍ 27 ന് ഇരുപത്തഞ്ചാം വിവാഹ വാര്‍ഷീകം ആഘോഷിക്കുന്ന യുകെയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന ടോണി ചെറിയാനും പത്‌നി ഡേയ്‌സിക്കും എല്ലാവിധആശംസകളും നേര്‍ന്ന് സുഹൃത്തക്കളും കുടുംബാന്ഗങ്ങളും. .

കാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ നിരവധി പേര്‍ക്ക് കൈത്താങ്ങായ ടോണി ചെറിയാന്റെ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നിഴല്‍ പോലെ കൂടെ നിന്ന ഡെയ്‌സിക്കും ലണ്ടന്‍ മലയാള സാഹിത്യവേദി, ഫ്രണ്ട്‌സ് ഓഫ് ലണ്ടന്‍, ആഷ്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍, ജയന്‍സ് ക്ലബ് ബിര്‍മിംഗ്ഹാം തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനകളും വിവാഹ വാര്‍ഷിക ആശംസകള്‍ നേര്‍ന്നു.

Other News in this category4malayalees Recommends