നടിയും മോഡലുമല്ല ; പക്ഷെ ഇന്‍സ്റ്റ്ഗ്രാം ഈ പെണ്‍കുട്ടിയെ തിരയുന്നു

നടിയും മോഡലുമല്ല ; പക്ഷെ ഇന്‍സ്റ്റ്ഗ്രാം ഈ പെണ്‍കുട്ടിയെ തിരയുന്നു
സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ എല്ലാവരും തിരയുന്നത് ഈ യുവതിയെയാണ്. ഗുജറാത്തിലെ അഹമ്മദാബാദ് കാരി സ്വപ്ന വ്യാസ് പട്ടേലിന്റെ പിന്നാലെയാണ് ഇന്നു സോഷ്യല്‍ മീഡിയ.


ഫിറ്റ്‌നസ് എക്‌സ്‌പേര്‍ട്ടായ സ്വപ്നയെ പത്തുലക്ഷത്തിലധികം ആളുകളാണ് ഇന്‍സ്റ്റഗ്രാമില്‍ പിന്തുടരുന്നത്. ആരേയും അത്ഭുതപ്പെടുത്തുന്ന സൗന്ദര്യം തന്നെയാണു സ്വപ്നയുടേത്. അതു തന്നെയാണ് ആരാധകരുടെ എണ്ണത്തിലുള്ള കാരണവും.

മുന്‍പ് ബി.ജെ.പി എംഎല്‍എ അങ്കൂര്‍ ലതയുടെത് എന്ന പേരില്‍ സ്വപ്നയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രങ്ങള്‍ അങ്കൂര്‍ ലതയുടേതല്ല തന്റെയാണ് എന്ന് ആവകാശവാദവുമായി സ്വപ്ന രംഗത്ത് എത്തുകയും ചെയ്തു. ഇതോടെ സ്വപ്ന സോഷ്യല്‍ മീഡിയായില്‍ വൈറലായത്.

Other News in this category4malayalees Recommends