പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം ; എതിര്‍ത്തതോടെ 16 കാരന്റെ കൊടും ക്രൂരത

പെണ്‍കുട്ടിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം ; എതിര്‍ത്തതോടെ 16 കാരന്റെ കൊടും ക്രൂരത
മധ്യപ്രദേശില്‍ പീഡന ശ്രമം ചെറുത്ത പെണ്‍കുട്ടിയെ ചുട്ടുകൊല്ലാന്‍ ശ്രമം. 16 കാരനായ ആണ്‍കുട്ടിയാണ് പീഡന ശ്രമം തടഞ്ഞ പെണ്‍കുട്ടിയെ മണ്ണെണ്ണ ഒഴിച്ചു കത്തുച്ചു. കര്‍ഷകരായ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്താണ് പെണ്‍കുട്ടിയ്ക്ക് നേരെ ആക്രമണം നടന്നത്.

വീട്ടിലേക്ക് അതിക്രമിച്ച് കടന്ന ആണ്‍കുട്ടി പെണ്‍കുട്ടി കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ പീഡന ശ്രമം ശക്തമായി തടഞ്ഞതോടെ മര്‍ദ്ദിച്ചു. വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി വഴങ്ങുന്നില്ലെന്ന് കണ്ടതോടെ സമീപത്തിരുന്ന മണ്ണെണ്ണയെടുത്ത് ദേഹത്തേയ്ക്ക് ഒഴിച്ച് തീവയ്ക്കുന്നില്ലെന്ന് കണ്ടതോടെ സമീപത്തിരുന്ന മണ്ണെണ്ണ എടുത്ത് ദേഹത്തേയ്ക്ക് ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. ഇതിന് ശേഷം അക്രമി ഇറങ്ങിയോടി. വീട്ടില്‍ നിന്ന് തീയുയരുന്നത് കണ്ട നാട്ടുകാരെത്തി തീ അണച്ച് കുട്ടിയെ ആശുപത്രിയില്‍ തീ ഉയരുന്നത് കണ്ട നാട്ടുകാരെത്തി തീ അണച്ച് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും 50 ശതമാനം പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ് . ആണ്‍കുട്ടിയെ പോലീസ് പിടികൂടി. പോക്‌സോ കേസെടുത്ത് റിമാന്‍ഡ് ചെയ്തു.

Other News in this category4malayalees Recommends