ബ്രിസ്റ്റോള്‍ മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി;സംസ്‌കാരം വെള്ളിയാഴ്ച

ബ്രിസ്റ്റോള്‍ മലയാളിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി;സംസ്‌കാരം വെള്ളിയാഴ്ച
ബ്രിസ്റ്റോള്‍:ബ്രിസ്‌റ്റോള്‍ മലയാളി ജോണ്‍ കെ.സിയുടെ പിതാവ് നാട്ടില്‍ നിര്യാതനായി. ഇന്ന് രാവിലെ 9 മണിക്ക് സ്വവസതിയില്‍ വച്ചായിരുന്നു അന്ത്യം. 84 വയസായിരുന്നു. പ്രായസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരണം.

മക്കള്‍-ജോണ്‍ കെ.സി(യുകെ),സ്‌കറിയ,ജെയിന്‍ ജേക്കബ്

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് രാമപുരം സെന്റ് അഗസ്റ്റിന്‍ ഫെറോന ചര്‍ച്ചിലാണ് സംസ്‌കാരം.

Other News in this category4malayalees Recommends