ശ്യാംജിത്തിന് പിറന്നാള്‍ കേക്ക് മുറിക്കാനും വടിവാള്‍

ശ്യാംജിത്തിന് പിറന്നാള്‍ കേക്ക് മുറിക്കാനും വടിവാള്‍
കണ്ണിപ്പൊയില്‍ ബാബു കൊലക്കേസില്‍ പിടിയിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പാനൂര്‍ ചെണ്ടയാട്ടെ കുനുമ്മല്‍ കുനിയില്‍ കമലദളത്തില്‍ ശ്യാംജിത്ത് പിറന്നാള്‍ ആഘോഷത്തിന് കേക്ക് മുറിച്ചത് വടിവാള്‍ കൊണ്ട്.

പള്ളൂരില്‍ സിപിഎം ലോക്കല്‍ കമ്മറ്റി അംഗം ബാബു കൊല്ലപ്പെട്ട കേസില്‍ ബുധനാഴ്ചയാണ് ശ്യാംജിത്ത് മാഹി സബ് ജയിലില്‍ റിമാന്‍ഡിായത്. മേയ് അഞ്ചിനായിരുന്നു ശ്യാം ജിത്തന്റെ പിറന്നാളാഘോഷം.

ശ്യാംജിത്ത് അറസ്റ്റിലായതോടെ വിടിവാള്‍ കൊണ്ട് കേക്ക് മുറിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. പാനൂര് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നാലു വധശ്ര കേസ് ഉള്‍പ്പെടെ 13 കേസുകളില്‍ ശ്യാംജിത്ത് പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

Other News in this category4malayalees Recommends