ലാലേട്ടന് എ. ജി. ഡി. സി. കുരുന്നുകളുടെ സ്‌നേഹ സമ്മാനം.

ലാലേട്ടന് എ. ജി. ഡി. സി. കുരുന്നുകളുടെ  സ്‌നേഹ സമ്മാനം.

ഓസ്‌ട്രേലിയയില്‍ എത്തുന്ന ലാലേട്ടന് ഓസം ഗയ്‌സ് ഡാന്‍സ് കമ്പനിയുടെ നേതൃത്വത്തില്‍ ഒരു ഡെഡിക്കേഷന്‍ ഡാന്‍സ് വീഡിയോ ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ചു. അഞ്ച് വയസിനും പത്തു വയസിനും മധ്യ പ്രായമുള്ള കുഞ്ഞുങ്ങളാണ് ഈ വീഡിയോയിലെ കലാകാരന്‍മാര്‍. ഈ ഡാന്‍സ് ചിട്ടപ്പെടുത്തിയത് എ.ജി.ഡി.സി കൊറിയോഗ്രാഫര്‍ സാം ആണ് മാത്രമല്ല ഇതിന്റെ ക്യാമറ കൈകാര്യം ചെയ്തത് സജീവ് ആണ്.Please see the link below for the video share and support.


https://www.youtube.com/watch? v=YWLkAxUbAhc

Other News in this category4malayalees Recommends