സുഹൃത്തിന്റെ അമ്മയ്ക്ക് നേരെ പീഡന ശ്രമം ; 18 കാരന്‍ അറസ്റ്റില്‍

സുഹൃത്തിന്റെ അമ്മയ്ക്ക് നേരെ പീഡന ശ്രമം ; 18 കാരന്‍ അറസ്റ്റില്‍
സുഹൃത്തിന്റെ മാതാവിനെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് യുഎസില്‍ 18 കാരന്‍ അറസ്റ്റില്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോര്‍ദാന്‍കോര്‍ട്ടറിനെയാണ് സ്ത്രീയുടെ പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്തത്.

മകന്റെ സുഹൃത്തുക്കള്‍ വീട്ടിലെത്തിയപ്പോള്‍ മുറിയില്‍ കയറി വാതിലടച്ച ഇവരെ കാര്‍ട്ടന്‍ കടന്നുപിടിക്കുകയായിരുന്നു. മുറിയില്‍ അതിക്രമിച്ച് കയറി വാതിലടച്ചപ്പോള്‍ തോക്കു ചൂണ്ടിയാണ് ഇവര്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. പീഡന ശ്രമത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ പിന്നീട് ജാമ്യത്തില്‍വിട്ടു.

Other News in this category4malayalees Recommends