ബെല്‍ഫാസ്റ്റില്‍ ആന്തരിക സൗഖ്യ ധ്യാനം

ബെല്‍ഫാസ്റ്റില്‍    ആന്തരിക സൗഖ്യ ധ്യാനം
ഡിവൈന്‍ ധന കേന്ദ്രത്തിലെ പ്രമുഖ ധ്യാനഗുരു ആന്റണി പറങ്കിമാലില്‍ അച്ചന്‍ നയിക്കുന്ന ആന്തരി സൗഖ്യ ധനം ആഗസ്റ്റ് 17,18,19 തിയതി കളില്‍ ബെല്‍ഫാസ്റ്റില്‍ സെയിന്റ് ബെര്‍ണാടറ്റീസ് പല്ലിളിലയില്‍ ബ്വാച്ചു നടത്തപെടുന്ന കാര്യം എല്ലാവരെയും സന്തോഷപൂര്‍വം അറിയിച്ചു കൊള്ളുന്നു . ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തി ദൈവാനുഗ്രഹം പ്രാപിക്കാന്‍ എല്ലാവരേം സ്‌നേഹപൂര്‍വം ക്ഷണിക്കുന്നു Contacts for more information.


Monsignor Antony Perumayan 07821139311

Fr. Joseph Karukayil 07850402475

Fr.Paul Morely. 07759998317
Venue Address


St.Bernadettes Church


Rosetta Road,


Belfast,


BT6 0LU

Other News in this category4malayalees Recommends