ജെയിംസണ്‍ സ്‌കൂള്‍ ഓഫ് തിയോളജി ടൊറന്റോ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ 20 ,21 തീയതികളില്‍ .

ജെയിംസണ്‍ സ്‌കൂള്‍ ഓഫ് തിയോളജി  ടൊറന്റോ  വാര്‍ഷിക  കണ്‍വെന്‍ഷന്‍ ജൂലൈ 20 ,21  തീയതികളില്‍ .
ടൊറന്റോ: ജെയിംസണ്‍ സ്‌കൂള്‍ ഓഫ് തീയോളജിയുടെ ആഭിമുഖ്യത്തില്‍ വാര്‍ഷിക കണ്‍വെന്‍ഷന്‍ ജൂലൈ മാസം 20 ,21 തീയതികളില്‍ 312 Rexdale Blvd,

HEBRON PENTECOSTAl CHURCH യില് വെച്ചു നടത്തപ്പെടും. മുഖ്യ പ്രഭാഷകന്‍ Dr വി.ജെ സാംകുട്ടി ,All nation Church of God , UK യാണ് . Exhort ,Edify & Equip എന്നതാണ് ഈ വര്‍ഷത്തെ കണ്‍വന്‍ഷന്റെ ആപ്തവാക്യം . ഗാന ശുശ്രുഷ Toronto United Choir നിര്‍വഹിക്കുന്നതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് Pr Mark Wilson 4162743983 Br. Sam Thomas 6478821397


Other News in this category4malayalees Recommends