പൗലോസ് കുയിലാടനും, നോയല്‍ മാത്യുവും ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍

പൗലോസ് കുയിലാടനും, നോയല്‍ മാത്യുവും ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങള്‍
ചിക്കാഗോ: ഫോമാ നാഷണല്‍ കമ്മറ്റി അംഗങ്ങളായി പൗലോസ് കുയിലാടനും, നോയല്‍ മാത്യുവും ഫ്‌ളോറിഡ സണ്‍ഷൈന്‍ റീജിയനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. ഫോമാ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടന്ന തെരെഞ്ഞെടുപ്പില്‍ പൗലോസ് കുയിലാടന്‍ 44 വോട്ടുകളും, നോയല്‍ മാത്യു 39 വോട്ടുകളും , സുരേഷ് നായര്‍ 36 വോട്ടുകളും നേടി.

Other News in this category4malayalees Recommends