കാവ്യ ഗര്‍ഭിണി ; ദിലീപ് കാവ്യ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി ?

കാവ്യ ഗര്‍ഭിണി ; ദിലീപ് കാവ്യ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടി ?
ദിലീപ് കാവ്യ കുടുംബത്തിലേക്ക് പുതിയ അതിഥി. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. വിവാഹ ശേഷം വിവാദങ്ങള്‍ തുടങ്ങിയതോടെ ഈ വാര്‍ത്ത കുടുംബം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.വിവാഹ ശേഷം സിനിമ ഉപേക്ഷിച്ച് കുടുംബ ജീവിതം നയിക്കുകയാണ് കാവ്യ. മഞ്ജുവുമായി പിരിഞ്ഞ ശേഷം മീനാക്ഷിയും ദിലീപിനൊപ്പമാണ് താമസം. മീനാക്ഷിയ്ക്ക് കൂട്ടായി പുതിയ ഒരാള്‍ കൂടി കുടുംബത്തിലേക്ക് വരുന്ന സന്തോഷത്തിലാണ് കുടുംബം.

വിവാദങ്ങള്‍ വന്നപ്പോഴും പൂര്‍ണ്ണ പിന്തുണയുമായി കാവ്യയും കുടുംബവും ദിലീപിനൊപ്പമുണ്ടായിരുന്നു. താര കുടുംബത്തിലെ കുഞ്ഞ് അതിഥിയെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ദിലീപിന്റെ ആരാധകര്‍.

Other News in this category4malayalees Recommends