9ാമത് കുനമ്മാവ് വരാപ്പുഴ കുടുംബ സംഗമം ഇംഗ്ലണ്ടിലെ ഗ്ലൗസ്റ്റര്‍ഷയറില്‍ ജൂലൈ 27 മുതല്‍

9ാമത് കുനമ്മാവ് വരാപ്പുഴ കുടുംബ സംഗമം ഇംഗ്ലണ്ടിലെ ഗ്ലൗസ്റ്റര്‍ഷയറില്‍ ജൂലൈ 27 മുതല്‍
9 ാമത് കൂനംമ്മാവ് വരാപ്പുഴ കുടുംബസംഗമം ഇംഗ്ലണ്ടിലെ Gloucestershireല്‍ ജൂലൈ 27/28/29/30 തീയതികളില്‍ ഒത്തു ചേരുന്നു.

വിശുദ്ധ ചാവറയച്ചന്റെയും ദേവ ദാസി മദര്‍ ഏലീശായുടെയും പുണ്യ ശരീരം അടക്കം ചെയ്തിട്ടുള്ള ചരിത്ര പ്രസിദ്ധമായ കൂനം മ്മാവിലെയും മുന്‍ ദേശീയ വോളിബോള്‍ താരം പപ്പന്റെയും പുരസ്‌കാര സാഹിത്യകാരനായ എം.പി.പോളിന്റെയും റോസി തോമസിന്റെയും പ്രശസ്ത സിനിമാതാരം ധര്‍മ്മജന്‍ ബോള്‍ ഗാട്ടിയുടെയും നിരവധി കലാ സാംസ്‌കാരിക പ്രവര്‍ത്തകരുടെയും നാടായ കൂനം മാവ്, വരാപ്പുഴയില്‍ ഉള്ള യു.കെ.നിവാസികള്‍ ഒത്തു ചേരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്.


ഷിബു കുന്നനാട്ട്: 07783668341, ബെന്നി പാറക്കല്‍ :07878587302 പോളി ജോസഫ്: 07443480933 എന്നീ നമ്പറില്‍ ബന്ധപ്പെടുക

Other News in this category4malayalees Recommends