ആദ്യരാത്രി ഷൂട്ട് ചെയ്ത് തരാമോ ? രണ്ട് മണിക്കൂര്‍ ഷൂട്ട് ചെയ്യാന്‍ 2000 പൗണ്ട് പ്രതിഫലം തരാം ; പരസ്യം കണ്ട് ഞെട്ടി ഏവരും

ആദ്യരാത്രി ഷൂട്ട് ചെയ്ത് തരാമോ ? രണ്ട് മണിക്കൂര്‍ ഷൂട്ട് ചെയ്യാന്‍ 2000 പൗണ്ട് പ്രതിഫലം തരാം ; പരസ്യം കണ്ട് ഞെട്ടി ഏവരും
വിവാഹം ഷൂട്ട് ചെയ്യാറുണ്ട്. എന്നാല്‍ ആദ്യരാത്രി ഷൂട്ട് ചെയ്യേണ്ടിവരുമെന്ന് പറഞ്ഞാലോ ? ലണ്ടനിലാണ് സംഭവം. വിശ്വസ്തനായ ഫോട്ടോഗ്രാഫറെ കാത്തിരിക്കുകയാണിവര്‍.

2016 ല്‍ വിവാഹ നിശ്ചയം കഴിഞ്ഞ ഇവര്‍ക്ക് വിശ്വസ്തനായ ഫോട്ടോഗ്രാഫറെ കിട്ടായതിനെ തുടര്‍ന്ന് പരസ്യം നല്‍കിയിരിക്കുകയായിരുന്നു. സെപ്തംബറിലാണ് ഇവരുടെ വിവാഹം. രാത്രി ഒരു മണി മുതല്‍ 3 മണിവരെയാണ് ഷൂട്ട് ചെയ്യേണ്ടത്. പ്രതിഫലമായി 2000 പൗണ്ട് (ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപ) നല്‍കുമെന്നാണ് വാഗ്ദാനം.

പരസ്യ വാചകം ഇങ്ങനെയാണ്, വിവാഹത്തിലെ ഓരോ നിമിഷവും വിലപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു. അതിനാലാണ് ഈ തീരുമാനം. ആദ്യ രാത്രിയും വിലപ്പെട്ടത് തന്നെ. അതിനാലാണ് വിശ്വസ്തനായ ഫോട്ടോഗ്രാഫറെ തിരയുന്നത്. വിചിത്രമായ കാര്യമെന്നറിയാം. എന്നാല്‍ ഷൂട്ട് ചെയ്യാനാണ് തീരുമാനം. ഇത് ഞങ്ങള്‍ക്ക് മാത്രം കാണാന്‍ വേണ്ടിയുള്ളതാണ് ..

Other News in this category4malayalees Recommends