വിദ്യാര്‍ത്ഥികളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട് അധ്യാപിക ; പണി പോയി ; ഒപ്പം അറസ്റ്റും

വിദ്യാര്‍ത്ഥികളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ട് അധ്യാപിക ; പണി പോയി ; ഒപ്പം അറസ്റ്റും
ലണ്ടന്‍ ; വിദ്യാര്‍ത്ഥികളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട അധ്യാപിക അറസ്റ്റില്‍. മുന്‍ വിദ്യാര്‍ത്ഥികളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടാല്‍ നിയമ നടപടിയുണ്ടാകുമോ എന്ന് ഗൂഗിള്‍ ചെയ്ത് മനസിലാക്കിയ ശേഷമാണ് അധ്യാപിക വിദ്യാര്‍ത്ഥികളുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടത്. സ്വന്തം വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു അധ്യാപിക വിദ്യാര്‍ത്ഥികളുമായി വഴിവിട്ട ബന്ധത്തിന് മുതിര്‍ന്നത്. 28 കാരിയായ ബ്രിട്‌നി വെറ്റ്‌സല്‍ എന്ന ഹൈസ്‌കൂള്‍ അധ്യാപികയാണ് അവധിക്കാലത്ത് കുട്ടികളെ ചൂഷണം ചെയ്തത്.

സഹപ്രവര്‍ത്തകരോട് താന്‍ കുട്ടികളെ വീഴ്ത്തിയിരിക്കുമെന്ന് അധ്യാപിക പറഞ്ഞിരുന്നു. മദ്യവും മറ്റും ഉള്‍പ്പെടുത്തി കുട്ടികളെ പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു. മൊബൈലില്‍ നിന്നാണ് ഗൂഗിളില്‍ ശിക്ഷ കിട്ടുമോ എന്നിവര്‍ തിരഞ്ഞത്. ഏപ്രില്‍ 9ന് വിദ്യാര്‍ത്ഥികളെ വീട്ടിലേക്ക് ക്ഷണിച്ച് ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടു. സംഭവം അറിഞ്ഞ വിദ്യാര്‍ത്ഥികളുടെ സുഹൃത്ത് മാതാപിതാക്കളെ വിവരമറിയിക്കുകയായിരുന്നു. ഇവര്‍ പോലീസില്‍ പരാതിപ്പെട്ടതോടെ ഏപ്രില്‍ 11ന് അധ്യാപികയെ അറസ്റ്റ് ചെയ്തു. ഏപ്രില്‍ 27 ന് ഇവരെ സ്‌കൂളില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

Other News in this category4malayalees Recommends