സിപിഐയ്ക്ക് കാബിനറ്റ് പദവിയോ ചീഫ് വിപ്പ് സ്ഥാനമോ നല്‍കും ; സിപിഐയെ അനുനയിപ്പിക്കാന്‍ നീക്കം ശക്തം

സിപിഐയ്ക്ക് കാബിനറ്റ് പദവിയോ ചീഫ് വിപ്പ് സ്ഥാനമോ നല്‍കും ; സിപിഐയെ അനുനയിപ്പിക്കാന്‍ നീക്കം ശക്തം
സിപിഐയ്ക്ക് കാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ തീരുമാനം. സിപിഎമ്മിന് ഒരു മന്ത്രികൂടി വരുന്നതോടെ സിപിഐ അവകാശവാദം ഉന്നയിച്ചത്. സിപിഎം സിപിഐ അനൗദ്യോഗിക ചര്‍ച്ചയിലാണ് ചീഫ് വിപ്പ് സ്ഥാനം നല്‍കാന്‍ തീരുമാനിച്ചത്. ചീഫ് വിപ്പിനെ തീരുമാനിക്കാന്‍ സിപിഐ എക്‌സിക്യൂട്ടിവ് ഈ മാസം 20ന് ചേരും. പ്രധാന വകുപ്പുകള്‍ ലഭിക്കാത്തതിനൈ തുടര്‍ന്നാണ് ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കാന്‍ സിപിഐ തീരുമാനിച്ചത്.

ബന്ധു നിയമന വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച ഇ പി ജയരാജനെ മടക്കി കൊണ്ടുവരാന്‍ ധാരണയായിരുന്നു. ഇതോടെ സിപിഐയും സ്ഥാനം തേടി രംഗത്തെത്തിയത് .

Other News in this category4malayalees Recommends