ഫുള്‍ ഗോസ്പല്‍ ബെഥേല്‍ കേരളാ ചര്‍ച്ച് ഉത്ഘാടനം സെപ്റ്റംബര്‍ 2 ന്.

ഫുള്‍ ഗോസ്പല്‍ ബെഥേല്‍ കേരളാ ചര്‍ച്ച് ഉത്ഘാടനം സെപ്റ്റംബര്‍ 2 ന്.

ടോറോണ്ടോ : തോണ്‍ഹില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ' ബെഥേല്‍ കേരളാ ' ( ഫുള്‍ ഗോസ്പല്‍ ബെഥേല്‍ കേരളാ ചര്‍ച്ച് ) ഉത്ഘാടനം സെപ്റ്റംബര്‍ 2 ഞായറാഴ്ച്ച രാവിലെ 10 ന് നടക്കും ( Adress :30 Elgin tsreet , Thornhill ON , L3T 1W4 )


പ്രസ്തുത ഉത്ഘാടന സമ്മേളനത്തില്‍ ഇന്‍സ്പിറേഷന്‍സ് ടോറോണ്ടോ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും .

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക.


പാസ്റ്റര്‍ എല്‍ദോസ് വര്ഗീസ് 647 760 3947 , സാം ഫിലിപ്പ് 416 807 4906

Other News in this category4malayalees Recommends