നാം അറിവുള്ളവരാണ്, എന്നാല്‍ അലിവുള്ളവരാണോ ? ആര്‍ഭാടം തെറ്റെന്ന് മാത്രമല്ല തികച്ചും സാമൂഹിക വിപത്തും ; അഡ്വ ജേക്കബ് പി എബ്രഹാം

നാം അറിവുള്ളവരാണ്, എന്നാല്‍ അലിവുള്ളവരാണോ ? ആര്‍ഭാടം തെറ്റെന്ന് മാത്രമല്ല തികച്ചും സാമൂഹിക വിപത്തും ; അഡ്വ ജേക്കബ് പി എബ്രഹാം

സാമൂഹ്യ പ്രവര്‍ത്തകനും ലോയറുമായ അഡ്വ ജേക്കബ് പി എബ്രഹാമിന്റെ ഈ വാക്കുകള്‍ സോഷ്യല്‍മീഡിയ ചര്‍ച്ച ചെയ്യുകയാണ്. ഇതിനകം നിരവധി പേര്‍ പങ്കുവച്ച ഈ അഭിമുഖം സാമൂഹിക വിഷയങ്ങളോടൊപ്പം യുകെയിലെ കോടതികളില്‍ മലയാളികള്‍ നേരിടുന്ന വിഷയങ്ങളെ പറ്റിയും കാലഘട്ടത്തിന്റെ വെല്ലുവിളികളെ പറ്റിയും വിവരിക്കുന്നു. ഈ അഭിമുഖം തീര്‍ച്ചയായും നമുക്ക് പ്രയോജനപ്പെടും.

Other News in this category

4malayalees Recommends