സ്ഫടികം 2ല്‍ സണ്ണി ലിയോണ്‍

സ്ഫടികം 2ല്‍ സണ്ണി ലിയോണ്‍
കേരളക്കര ഒന്നടങ്കം കാണാന്‍ കാത്തിരിക്കുന്ന ചിത്രമാണ് സ്ഫടികം 2. ലാട്ടേനും തിലകനും അനശ്വരമാക്കിയ സ്ഫടികത്തിന്റെ രണ്ടാം ഭാഗം സഫ്ടി കം 2 ഇറങ്ങുമ്പോള്‍ ഐപിഎസ് ഉദ്യോഗസ്ഥയായി മലയാളക്കര കീഴടക്കാന്‍ സണ്ണി ലിയോണ്‍ എത്തുന്നു.

ചിത്രത്തില്‍ സില്‍ക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളായാണ് സണ്ണി എത്തുന്നത്.ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് പല കാരണങ്ങളാല്‍ മുടങ്ങി ഇനി പിന്നോട്ടില്ല എന്നാണ് സംവിധായകന്‍ ബിജു കട്ടക്കല്‍ പറയുന്നത്.

വന്‍ ബഡ്ജറ്റില്‍ വന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രം ബിജു ജെ കട്ടക്കല്‍ പ്രൊഡക്ഷന്‍സ് ഹോളിവുഡ് കമ്പനിയായ മൊമന്റം പിക്ച്ചര്‍സുമായി ചേര്‍ന്ന് റ്റിന്റു അന്ന കട്ടക്കല്‍ ഈ ചിത്രം നിര്‍മിക്കുന്നു.

Other News in this category4malayalees Recommends