ശ്രീനാരായണ ഗുരു സമാധി വാര്‍ഷിക ദിനാചരണം ; ഡോ ബോബി ചെമ്മണൂര്‍ അന്നദാനം നിര്‍വ്വഹിച്ചു

ശ്രീനാരായണ ഗുരു സമാധി വാര്‍ഷിക ദിനാചരണം ; ഡോ ബോബി ചെമ്മണൂര്‍ അന്നദാനം നിര്‍വ്വഹിച്ചു
തൃശൂര്‍ ; ശ്രീനാരായണ ഗുരുദേവന്റെ 90ാം മഹാസമാധി വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കുര്‍ക്കഞ്ചേരി ശ്രീനാരായണ ഭര്ത പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹ സദ്യയുടെ ഉത്ഘാടനം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ കെ ബി മോഹന്‍ദാസ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോ ബോബി ചെമ്മണൂരിനെ ആദരിച്ചു. തുടര്‍ന്ന് അദ്ദേഹം അന്നദാനം നടത്തുകയുണ്ടായി.

ചടങ്ങില്‍ യോഗം പ്രസിഡന്റ് പി വി ഗോപി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ കെ ബാബു സ്വാഗതവും വൈസ് പ്രസിഡന്റ് തോപ്പില്‍ പീതാംബരന്‍ നന്ദിയും പറഞ്ഞു.

Other News in this category4malayalees Recommends