ലൈംഗീക പീഡന കേസില്‍ അകത്തായാലും ഫ്രാങ്കോ ബിഷപ്പ് തന്നെ ; സഭാ ചട്ടങ്ങള്‍ ഇങ്ങനെ

ലൈംഗീക പീഡന കേസില്‍ അകത്തായാലും ഫ്രാങ്കോ ബിഷപ്പ് തന്നെ ; സഭാ ചട്ടങ്ങള്‍ ഇങ്ങനെ
ലൈംഗീക പീഡന കേസില്‍ അകത്തായാലും ബിഷപ്പ് പട്ടം എടുത്തുകളയാനാകില്ലെന്ന് റിപ്പോര്‍ട്ട്. കത്തോലിക്കാ സഭാ ചട്ടങ്ങളും പാരമ്പര്യവും അനുസരിച്ച് പൗരോഹിത്യമോ മെത്രാന്‍ പട്ടമോ നഷ്ടമാകുന്നില്ലെന്നും അതിനാല്‍ തന്നെ പേരിനൊപ്പം ബിഷപ്പെന്ന് ചേര്‍ക്കുന്നത് വിലക്കാനാകില്ലെന്നുമാണ് റിപ്പോര്‍ട്ട്.

എന്നാല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കുറ്റത്തിന് അറസ്റ്റിലായതിനെ തുടര്‍ന്ന് സഭാ പരമായമായ ചുമതലകളില്‍ നിന്നും രൂപതകളുടെ അജപാലന ഭരണചുമതലകളില്‍ നിന്നും മാറ്റിനിര്‍ത്താന്‍ സാധിക്കും. ജലന്ധര്‍ രൂപതയുടെ ചുമതല ഒഴിഞ്ഞെങ്കിലും ബിഷപ്പ് ഫ്രാങ്കോ കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടാല്‍ തിരിച്ചുവരവിനുള്ള സാധ്യതയുമുണ്ട് .

Other News in this category4malayalees Recommends